Karimkunnam Live
Flash News

Blog

കാവികളസം ധരിക്കുമ്പോൾ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്നേഹം -കെ മുരളീധരൻ എം എൽ എ

Jan 09, 2017, 21:06 PM IST

img-516553.jpg

കോതമംഗലം - പ്രസിദ്ധ സിനാമാ സംവിധായകൻ കമലിനെതിരെയുള്ള സംഘപരിവാർ സംഘടനകളുടെ അസഹിഷ്ണുതക്കെതിരെ കുറിക്കു കൊള്ളുന്ന മറുപടിയുമായി കെ മുരളീധരൻ എം എൽ എ, കഴിഞ്ഞ ദിവസം ബി ജെ പി നേതാവായ എ എൻ രാധാകൃഷ്ണൻ കമൽ വർഗീയവാദിയാണെന്നും അദ്ദേഹത്തിന് പാകിസ്ഥാനിൽ പോകാമെന്നും പറഞ്ഞിരുന്നു, ബി ജെ പി യുടെ യുവ നേതാവായ എം ടി രമേശും ഇതിനെ പിന്താങ്ങുകയുണ്ടായി, ഇതിനെതിരെ ഇടതു വലതു നേതാക്കൾ അതി രൂക്ഷമായി പ്രതികരിച്ചിരുന്നു അതിൽ ഏറ്റവും കുറിക്കു കൊള്ളുന്ന പ്രതികരണവുമായി രംഗപ്രവ..

Read More

ജനങ്ങൾക്ക് ദുരിതം അടിച്ചേല്‍പ്പിച്ചിട്ട് 50 ദിവസങ്ങള്‍ കൊണ്ട് എന്തു നേടി ?.

Jan 02, 2017, 21:57 PM IST

img-624052.jpg

  കോതമംഗലം - ഡിസംബർ 31 നു പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തെ അപഗ്രഥിച്ചുകൊണ്ടു കേരളം ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക് ഫേസ്ബുക്കിൽ ഏതു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിലുള്ള കുറിപ്പ് സജീവ ചർച്ചയാകുന്നു. മോദിയുടെ വമ്പു പറച്ചിലിനെ കളിയാക്കികൊണ്ടാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത് തന്നെ. നോട്ടു നിരോധനം പ്രഖ്യാപിച്ച ഘട്ടം മുതൽ അതിനെ വസ്തുതകൾ നിരത്തി എതിർത്ത് പോന്നിരുന്ന വ്യക്തിയായിരുന്നു ഡോ ടി എം തോമസ് ഐസക..

Read More

*നടൻ ദിലീപിന്റെ രണ്ടാം കെട്ട്*... നമ്മുടെ മനോരാജ്യവും പിന്നെ പൈങ്കിളി മനസ്സും..

Dec 02, 2016, 03:44 AM IST

img-304427.jpg

    ദിലീപ് കാവ്യാമാധവനെ വിവാഹം കഴിച്ചതും അതിനുള്ളിലെ ന്യായാന്യായങ്ങളുമായിരുന്നല്ലോ കേരളക്കരയിലെ ചിന്തയും വിഷമവും വികാരവും പ്രശ്നവും. എനിയ്ക്കൊരു കാര്യം മനസ്സിലാകാത്തത് അതല്ല. നമ്മൾ ഇത്രയേറെ ദിലീപിനേയും കാവ്യയേയും വിമർശ്ശിക്കാനെന്തിരിക്കുന്നു. അവർ ആരാണു??... മഹത്വക്കളൊ??...അതൊ സാംസ്കാരിക നായകന്മാരൊ??.. അതൊ രാഷ്ട്രീയ നേതാക്കളൊ രാഷ്ട്രത്തലവരൊ?... അതൊ മത നേതാക്കളൊ??... അവർക്ക് ഏതെങ്കിലും തരത്തിൽ നമ്മുടെ നിത്യജീവിതമായി എന്തെങ..

Read More

കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലും ക്രിക്കറ്റ് ആയിരുന്നു.

Nov 01, 2016, 00:16 AM IST

img-484468.jpg

  കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലും ക്രിക്കറ്റ് ആയിരുന്നു. ഏഴു രൂപയുടെ നീല ബോൾ പെട്ടെന്നു പൊട്ടാതിരിക്കാൻ അതിലിട്ട സൂചിപ്പഞ്ചർ. ചീകിമിനുക്കിയ തടി ബാറ്റിൽ സ്ക്ച്ച്പേനകൊണ്ടെഴുതിയ ആ മൂന്നക്ഷരങ്ങൾ - M R F, സ്ഥലപരിമിതികൾ പുതുക്കിയെഴുതിയ നാടൻ ക്രിക്കറ്റ് നിയമങ്ങൾ. അവിടെ LBW നു സ്ഥാനമില്ലായിരുന്നു.. സിക്സറുകൾ നിയന്ത്രിക്കപ്പെട്ടിരുന്നു...ആദ്യം ബാറ്റ് ചെയ്തവന് ആദ്യം ബോൾ ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു. വലം കൈയ്..

Read More

നമുക്ക് കൂട്ടിന് സ്കൂൾ മാത്രം.,അങ്ങനെയൊരു മടങ്ങിപ്പോക്ക് ഉണ്ടായിട്ടുണ്ടോ? അതൊരു വല്ലാത്ത.

Oct 26, 2016, 00:07 AM IST

img-972263.jpg

  പണ്ട് പഠിച്ച സ്കൂളിലേക്ക് ഏകനായി കടന്നുചെന്നിട്ടുണ്ടോ­ ?.. കൂട്ടുകാർക്കൊപ്പമല്ല­.'ഗെറ്റ് ടുഗെദർ' എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഒത്തുചേരലുകളുടെ ബഹളത്തിലല്ല... ആളും ആരവവും ഇല്ലാത്തപ്പോൾ... അദ്ധ്യാപകരും വിദ്യാർത്ഥികളും ഇല്ലാത്തപ്പോൾ... നമുക്ക് കൂട്ടിന് സ്കൂൾ മാത്രം... അങ്ങനെയൊരു മടങ്ങിപ്പോക്ക് ഉണ്ടായിട്ടുണ്ടോ? എന്നെങ്കിലും...?? അതൊരു വല്ലാത്ത അനുഭവമാണ്... സൂര്യൻ അസ്തമയത്തിന് തയ്യാറെടുക്കുമ്പ..

Read More

കഷായത്തിന്റെ വിശ്വാസ്യത തെളിയിക്കാന്‍ സ്വയം കഴിച്ചു അബോധാവസ്ഥയിലായ ഡോക്ടര്‍ മരിച്ചു.

Sep 13, 2016, 03:46 AM IST

img-674260.jpg

  മൂവാറ്റുപുഴ: ഒന്‍പത് വര്‍ഷക്കാലം നിശ്ചലമായി കിടന്നു, ഒടുവില്‍ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി.  കഷായത്തിന്റെ വിശ്വാസ്യത തെളിയിക്കാന്‍ സ്വയം കഴിച്ചു കാണിച്ചതിനെത്തുടര്‍ന്ന് ഒമ്പത് വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ പായിപ്ര പണ്ടിരിയില്‍ ഡോ.പി.എ ബൈജു (38) ആണ് ഇന്ന് മരിച്ചത്.   ഇടുക്കി ബൈസണ്‍വാലി സര്‍ക്കാര്‍ ആയുര്‍വേദ ക്ലിനിക്കി..

Read More

കന്യാസ്ത്രീ മഠത്തിലെ ദുരിതാനുഭവങ്ങൾ പങ്കുവച്ച് സിസ്റ്റർ മേരി സെബാസ്റ്റ്യൻ, മാറ്റം ഇവിടെയു

Aug 08, 2016, 16:07 PM IST

img-186437.jpg

  ഞാന്‍ ഒരു അന്ധവിശ്വാസി ആണ് ക്രിസ്തുവിനെ അന്ധമായി വിശ്വസിക്കുന്ന ഒരുത്തന്‍, എന്നെ പോലെ ചോരയും നിരും ഉള്ള ഒരുത്തന്‍ ആയിട്ടു ആണ് ദൈവം ക്രിസ്തുവിനെ ഇങ്ങോട്ട് കേറ്റി വിട്ടത്, കര്‍ത്താവിനെ അണി അടിച്ചു മരത്തേല്‍ കേറ്റി ഉടുവസ്ത്രം വരെ അഴിച്ചുഎടുത്തു ലേലം വിളിച്ചു ചില്ലറ ഉണ്ടാക്കിയ ആള്‍ക്കാര്‍ ജിവിച്ച ലോകത്ത് ആണ് നമ്മള്‍ ജീവിക്കുന്നത്..   കര്‍ത്താവിനെ കൊന്നു കൊലവിളിച്ചവരുടെയും കൂടെന്ടന്നവരുടെയ..

Read More

ജീവിതത്തേക്കാൾ വലുതാണ് മതമെന്ന് ചിന്തിച്ച് തുടങ്ങുമ്പോൾ...ഒന്ന് വായിക്കുക....

Jul 12, 2016, 16:28 PM IST

img-714073.jpg

  മതം എന്നത് ഒരു സെമിറ്റിക്ക് ആശയമാണ്. ഇന്ത്യ, ചൈന മുതലായ ഏഷ്യൻ രാജ്യങ്ങളിൽ മതം ഉണായിരുന്നില്ല, പക്ഷേ ഇവിടങ്ങളിൽ ഈശ്വര അരാധനയുണ്ടായിരുന്നു. ഇവിടം പിടിച്ചടക്കിയ പാശ്ചാത്യരാണ് ഇവിടെ സെമിറ്റിക് മതങ്ങളിൽ വിശ്വസിക്കാത്തവരെ 'ഹിന്ദു' എന്ന മതത്തിലാക്കിയത്. അത് നടപ്പാക്കിയത് ബ്രിട്ടീഷ് രാജ് കോടതി വ്യവഹാരങ്ങളാണ്.   മധ്യേഷ്യയിൽ ഹമുറാബിയുടെ കാലത്തുതന്നെ മതങ്ങളുടെ ആദിമരൂപമായ 'ഹമുറാബിയൻ പീനൽ കോഡ്' കൊണ്ടു വന്നിരുന്നു. അത..

Read More

നെയ്യപ്പം , ഗൂഗിളിന്റെ പുതിയ വേര്‍ഷനായ ആന്‍ഡ്രോയ്ഡിലേക്ക് ...

May 20, 2016, 14:47 PM IST

img-904195.jpg

  ഗൂഗിളിന്റെ പുതിയ വേര്‍ഷനായ ആന്‍ഡ്രോയ്ഡ് എന്നിന് പുതിയ പേര് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് പേര് നിര്‍ദ്ദേശിക്കാനുള്ള അവസരമാണ് ഇത്തവണ ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. രുചിയുള്ള പലതരം പലഹാരങ്ങളുടെ പേരുകള്‍ ഉപയോക്താക്കള്‍ നല്‍കുന്നുണ്ട്. എന്‍ എന്ന ഇംഗ്ലീഷ് അക്ഷരത്തിലായിരിക്കണം പേര് എന്ന് ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.   മലയാളികളുടെ പ്രിയ പലഹാ..

Read More

രാഷ്ട്രീയ പാർട്ടികളുടേയും അവകാശ വാദങ്ങൾ കേൾക്കുമ്പോൾ കുട്ടിക്കാലത്തെ എന്റെ മിഠായിക്കച്ചവ

May 07, 2016, 20:23 PM IST

img-717711.jpg

  പണ്ട് സ്കൂൾ വിദ്യാർത്ഥിയായിരിക്കേ മധ്യവേനലവധിക്കാലത്ത് ഞാൻ മിഠായി കച്ചവടം നടത്തുമായിരുന്നു. അയൽക്കാരനായ എന്റെ സഹപാഠി മിഠായി കടം വാങ്ങും. പണത്തിന് പകരം എന്റെ പുരയിടത്തിലെ പറങ്കിമാവിൽ കയറി കശുവണ്ടി പറിച്ചെടുത്ത് എന്റെ കയ്യിൽത്തന്ന് കടം വീട്ടും. തിരിച്ചു പോകും വഴി അവൻ വീണ്ടും ഓർമ്മിപ്പിക്കും; " ഞാൻ എല്ലാ കടവും തീർത്തിട്ടുണ്ടേ, ഇനി നമ്മൾ തമ്മിൽ കടമില്ലേ .." എന്ന്. ഒത്തിരി മുതിർന്ന ശേഷമാണ് അവന്റെ വക്രബുദ്ധി എനിക്ക് പിടികിട..

Read More

ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ആണുങ്ങൾ അന്യം നിന്നു പോകുന്നോ ?.

Jan 11, 2016, 15:54 PM IST

img-164081.jpg

ഒഴിഞ്ഞ മുറിയോ,സ്ഥലമോ കണ്ടെത്തി കാമുകിയെ ശരീരം പങ്കിടാന്‍ വിളിക്കുന്നിടത്ത് പ്രണയമില്ലെന്ന് ഇനിയെങ്കിലും നമ്മുടെ പെണ്‍കുട്ടികള്‍ തിരിച്ചറിയണം. ബന്ധങ്ങളുടെ കാര്യത്തില്‍ അതിവൈകാരികത പുലര്‍ത്തുന്നവരാണ്‌ സ്ത്രീകള്‍.പ്രകൃതി അവരില്‍ ഒരുക്കിക്കൊടുത്ത ആ സവിശേഷ സ്വഭാവം ഇന്ന് വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണ്‌.ഒരാളെ സ്നേഹിച്ചാല്‍ അയാളുടെ ഇഷ്ട്ടം നഷ്ടപ്പെടാതിരിക്കാനായി ഏതറ്റംവരെയും പോകാന്‍ പെണ്‍കുട്ടികള്&z..

Read More

അടുത്ത ദിവസങ്ങളില് പെരുമ്പാവൂരില് നടന്ന ഒരു പരസ്യസുവിശേഷ യോഗമാണ് എന്നെ ഇതു എഴുതുവാർ പ്രേരി

Sep 19, 2015, 14:48 PM IST

img-709423.jpg

ഈ അടുത്ത ദിവസങ്ങളില് പെരുമ്പാവൂരില് നടന്ന ഒരു പരസ്യസുവിശേഷ യോഗമാണ് എന്നെ ഇതു എഴുതുവാർ പ്രേരിപ്പിച്ചത് ... പ്രസംഗിക്കുന്നത് കര്തൃദാസന് കിഴക്കമ്പലം സി. കെ. ഐസക് സഹോദരന്. ഇതാണ് സുവിശേഷവേല! പച്ചയായ സുവിശേഷം എവിടെ നിന്ന് വിളിച്ചു പറഞ്ഞാലും കേള്ക്കാന് ഇന്നും ആളുകള് ഉണ്ടാവും. എന്നാല് ഇന്ന് പലര്ക്കും ഇതിനോട് പുച്ഛം ആണ്.  നന്നായി നോക്കിയപ്പോൾ  നില്ക്കുന്നതില് ഭൂരിഭാഗവും ബംഗാളികള്! മീറ്റിംഗ് കഴിഞ്ഞാല് 'പൂരി ബാജിയോ, വടപാവോ' കിട്ടുമോയെന്..

Read More

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED