Karimkunnam Live
Flash News

ENTERTAINMENT

ഡയറിയിലൂടെയല്ല നാടിനുവേണ്ടി ചെയ്യുന്ന നല്ലകാര്യങ്ങളാലാണു മന്ത്രിമാരുടെ പേരുകൾ ജനങ്ങളുടെ

Jan 04, 2017, 23:25 PM IST

img-698816.jpg

  കോതമംഗലം - ഡയറി വിവാദത്തിൽ ചലച്ചിത്ര തരാം ജോയി മാത്യു വിന്റെ പ്രതികരണം ചർച്ചയാകുന്നു.സംസ്ഥാനത്തു എല്ലാ വർഷവും സർക്കാർ ഇറക്കാറുള്ള ഡയറിയിൽ മുൻ കാലങ്ങളെ അപേക്ഷിച്ചു മന്ത്രിമാരുടെ പേര് അക്ഷരമാല ക്രമത്തിലടിക്കാതെ സി പി ഐ മന്ത്രിമാരുടെ പേര് ഏറ്റവും അവസാനമായി പോയതിന്റെ പേരിൽ സി പി ഐ എക്സിക്യൂട്ടീവിൽ ചർച്ചയാവുകയും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടതോടെ ഡയറിയുടെ പ്രിന്റിങ് നിർത്തി വെക്കാൻ നിർദേശിക്കുകയും ചെയ്യുകയുണ്ടായി. ഏകദേശം നാല്പതിനായിരം ..

Read More

കുട്ടംപുഴയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ മണിയൻപിള്ള രാജുവിനെതിരെ പരാതി..

Jan 03, 2017, 23:30 PM IST

img-639955.jpg

  കോതമംഗലം - ജയറാം ഫാൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന കലണ്ടർ പ്രകാശന ചടങ്ങിൽ കലാപത്തിന് സുപ്രസിദ്ധ സിനിമാതാരം അഹുവാനം ചെയ്തതായി മുഖ്യമന്ത്രിക്ക് പരാതി. കേരളത്തിൽ നിലവിൽ മലയാള സിനിമ പ്രദർശിപ്പാക്കാത്ത തീയറ്ററുകൾക്കു എതിരെ മോഹൻ ലാൽ മമ്മൂട്ടി ഫാന്സുകള് പ്രതികരിക്കണമെന്ന  പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. തമിഴിലോ, തെലുങ്കിലോ ആണെങ്കിൽ ഇങ്ങിനെ നടക്കില്ലെന്നും താരരാജാക്കന്മാരുടെ ഫാൻസുകാർ പ്രതികരിക്കുമെന്നും മണിയൻ പിള്ള പറഞ്ഞി..

Read More

പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്ക് യു ഡി എഫിന് വിജയം

Jan 01, 2017, 22:44 PM IST

img-473147.jpg

  പോത്താനിക്കാട് - പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എം എം മത്തായി നേതൃത്വം നൽകിയ യു ഡി എഫ്  പാനലിനു വിജയം, 13 സീറ്റിൽ 11 സീറ്റും  യു ഡി എഫ് കരസ്ഥമാക്കി. കഴിഞ്ഞ ഭരണ സമിതിയിൽ യു ഡി എഫിന് 12 സീറ്റും ഒരു യു ഡി എഫ് വിമതനും ആയിരുന്നു ഉണ്ടായിരുന്നത്. മുൻ കാലത്തൊന്നുമില്ലാത്ത രീതിയിലുള്ള ആരോപണങ്ങളെ നേരിട്ട് കൊണ്ടായിരുന്നു എം എം മത്തായി ഇലക്ഷനെ നേരിട്ടത്, ഇപ്രാവശ്യം മാറി നിൽക്കണമെന്ന് പാർട്ടിയിലെ ഒരു വ..

Read More

പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്ക് തെരെഞ്ഞെടുപ്പ് സംഘർഷ ഭരിതം

Dec 31, 2016, 22:50 PM IST

img-203055.jpg

  പോത്താനിക്കാട് - പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്കിലേക്ക് നടന്ന തെരെഞ്ഞെടുപ്പ് സംഘർഷ ഭരിതം, രാവിലെ 7 മണിക്ക് തെരെഞ്ഞെടുപ്പ് ആരംഭിക്കുന്നതിനു മുൻപേ തന്നെ സംഘർഷം ആരംഭിച്ചു, 4 ആളുകൾ കൂടുന്ന സ്ഥലത്തെല്ലാം തന്നെ ഒരു കാര്യവുമില്ലാതെ സംഘര്ഷം കൃത്രിമമായി സ്രഷ്ടിക്കപ്പെടുന്നത് കാണാമായിരുന്നു. രാവിലെ ഒരു മാരുതി വാൻ കത്തിച്ചു കൊണ്ടാണ് സംഘർഷം ആരംഭിച്ചത്, എന്നാൽ ഇത് വരെയായിട്ടും വാൻ ആരുടെ എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വാനിൽ സാധാരണയായി നമ്..

Read More

കക്കാട്ടൂർ പബ്ലിക് ലൈബ്രറിക്ക് അവാർഡ്

Dec 30, 2016, 21:39 PM IST

img-308724.jpg

വാരപ്പെട്ടി - വാരപ്പെട്ടി പഞ്ചായത്തിലെ കക്കാട്ടൂർ പബ്ലിക് ലൈബ്രറിക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഗ്രാമീണ വായനശാലക്കുള്ള അവാർഡാണ് ലഭിച്ചത്.തികച്ചും ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന ഈ ലൈബ്രറി വാരപ്പെട്ടി പ്രദേശത്തെ സാംസ്‌കാരിക മേഖലയിലും തനതായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ലൈബ്രറിയാണ്. കോതമംഗലം പ്രദേശത്തെ തന്നെ ഏറ്റവും പഴയതും നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ലൈബ്രറിയാണ് കക്കാട്ടൂർ പബ്ലിക് ലൈബ്രറി.   ..

Read More

ഹരിതം പല്ലാരിമംഗലം ജനുവരി ഒന്നിന്..

Dec 29, 2016, 21:36 PM IST

img-981769.jpg

  പല്ലാരിമംഗലം -മാലിന്യവിമുക്ത ഗ്രാമം എന്ന ലക്‌ഷ്യം കൈവരിക്കാനായി പല്ലാരിമംഗലം ഗ്രാമപഞ്ചായത്.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഹരിതംപല്ലാരിമംഗലം എന്ന മുദ്രാവാക്യത്തോടെ  കാർഷികസമൃദ്ധി,ജല സ്രോതസുകളുടെ സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം എന്നെ ഘടകങ്ങൾ ഉൾപ്പെട്ടുള്ള ഒരു കർമ്മ പദ്ധതി നടപ്പിലാക്കുന്നു ,മാലിന്യ നിർമ്മാർജ്ജന പ്രക്രിയയുടെ ആദ്യ ഘട്ടമെന്ന നിലയിൽ മൈക്രോൺ വ്യത്യാസമില്ലാതെ മുഴുവൻ പ്ലാസ്റ്റിക് കേറി ബാഗുകളും നിരോധിച്ചു കൊണ്ട് ..

Read More

മാതാഹരി ചിത്രം വിവാദം കനക്കുന്നു

Dec 21, 2016, 22:08 PM IST

img-613653.jpg

കൊച്ചി: ഭാഷാപോഷിണി മാസികയില് വന്ന വിവാദ ചിത്രത്തിനെ അനുകൂലിച്ച് രംഗത്തെത്തിയ എഴുത്തുകാരന് ബെന്യാമിന് ബെന്നിയ്ക്കു വൈദികന് നല്കിയ നൽകിയ മറുപടിയും അതിനു ബെന്യാമിൻ ബെന്നി നൽകിയ മറുപടിയും സോഷ്യല് മീഡിയായില് വൈറലാകുന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ കുടുംബജ്യോതി മാസികയുടെ ചീഫ് എഡിറ്റര് ഫാ. ജോസഫ് ഇലഞ്ഞിമറ്റത്തിലിന്റെ പ്രതികരണവും ആയതിനു ഫേസ്ബുക്കിലൂടെ ബെന്യാമിൻ ബെന്നിയും നൽകിയ മറുപടിയാണ്  ഇപ്പോള് സോഷ്യല് മീഡിയായില് ചര്ച്ചയായിരിക്കുന്നത്   ..

Read More

മാല പൊട്ടിക്കാൻ ശ്രമിച്ച കോതമംഗലം സ്വദേശി പിടിയിൽ

Dec 15, 2016, 23:15 PM IST

img-668154.gif

മുവാറ്റുപുഴ -  മുവാറ്റുപുഴ ആനിക്കാട് പ്രദേശത്തു വെച്ച് വഴി യാത്രക്കാരിയായ യുവതിയുടെ മാല ബൈക്കിലെത്തി പൊട്ടിക്കാൻ  ശ്രമിച്ചതിനെ തുടർന്ന്  നാട്ടുകാർ നടത്തിയ തിരച്ചിലിൽ പ്രതിയായ കോതമംഗലം കൊഴിപ്പിള്ളി  കരയിൽ പ്രിൻസ് എന്നയാളെ പിടികൂടി കല്ലൂർക്കാട് പോലീസിൽ ഏൽപ്പിച്ചു  , ആദ്യം കുറ്റം നിഷേധിച്ച പ്രതി വിശദമായ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു..

Read More

തെരുവുനായ പ്രേമി എല്‍ദോസ് കുന്നപ്പള്ളി MLAയെ തെരുവുനായ്ക്കള്‍ കടിച്ചു മുറിവേല്‍പ്പിച്ചു...

Dec 15, 2016, 14:48 PM IST

img-117485.jpg

  ഡല്‍ഹി: അറിയപ്പടുന്ന തെരുവുനായ സംരക്ഷകനും, തെരുവുനായ പ്രശ്‌നത്തില്‍ പൊതുജനവിരുദ്ധവും തെരുവുനായ്കള്‍ക്ക് അനുകൂലവുമായ നിലപാട് എടുത്തു വന്നിരുന്ന വ്യക്തിയുമായ പെരുമ്പാവൂര്‍ MLA എല്‍ദോസ് കുന്നപ്പള്ളിയെ ഇന്ന് രാവിലെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. തെരുവുനായ്ക്കള്‍ എംഎല്‍എയുടെ പാന്റ്‌സ് കടിച്ചു കീറിയതിന് പുറമേ, കാലിലും കടിയേല്‍പ്പിച്ചു.   ഡല്‍ഹി കേരളാഹൗസിന് സമീപം പ്രഭ..

Read More

നെല്ലിക്കുഴിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഒരു കോടി രൂപ - എം എൽ എ

Dec 14, 2016, 23:21 PM IST

img-664133.jpg

നെല്ലിക്കുഴി - ഗ്രാമ പഞ്ചായത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതു മരാമത്ത് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട് എന്ന് എം എൽ എ ആന്റണി ജോൺ അറിയിച്ചു ,നെല്ലിക്കുഴി ടൗണിലേയും  , പെരിയാർ വാലി  പുറമ്പോക്കിലേയും കയ്യേറ്റം ഒഴിപ്പിക്കാൻ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് എം എൽ എ നിർദേശിച്ചു .ഓട നിർമ്മിക്കുന്നതിന് വേണ്ടി വിദഗ്ദ്ധ നിർദേശത്തിനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,പൊതു മരാമത്ത് എക്സി .എൻജിനീയർ , പെരിയാർ വാലി എക്സി എൻജിനീയർ എന്നിവരെ എം എൽ ..

Read More

നിർധനർക്കായി ദ്വാപ്

Dec 14, 2016, 23:18 PM IST

img-610197.jpg

പോത്താനിക്കാട് - ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ ഓഫ് പോത്താനിക്കാട് (D.W.A.P) ൻറെ നേതൃത്വത്തിൽ അംഗങ്ങൾ ഒരു ദിവസത്തെ വരുമാനം നിർധന സഹായ ഫണ്ടിലേക്ക് മാറ്റി വെച്ചു .സംഘടനയുടെ വാർഷികാഘോഷ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത് ഇങ്ങനെ ലഭിക്കുന്ന തുക നിർധനരായ രോഗികൾക്കും അപകടത്തിൽ പെടുന്നവർക്കും ആണ് നൽകുന്നത് കഴിഞ്ഞ കുറെ വർഷങ്ങളായി പോത്താനിക്കാട് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു മാതൃകയായ സംഘടനയാണിത് .സംഘടനക്ക് സ്വന്ത..

Read More

ചക്കനാകാവിൽ മുടിയേറ്റ് ഉത്സവം

Dec 14, 2016, 23:12 PM IST

img-497075.jpg

നെല്ലിക്കുഴി - കുറ്റിലഞ്ഞി ചക്കനാകാവ് ഭഗവതി ക്ഷേത്രത്തിൽ ഈ മാസം 11 മുതൽ 23 വരെ കുളത്തൂർ പുരുഷോത്തമൻ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ ദേവി ഭാഗവത  നവാഹ യജ്ജവും മുടിയേറ്റ് ഉത്സവവും നടക്കും 23 ന് പുലർച്ചെ 2 മണിക്കാണ് മുടിയേറ്റ് അതിനു മുന്നോടിയായി രാത്രി 10.30 ന് തിരുവനന്തപുരം കലാക്ഷേത്രയുടെ "യദുകുലനാഥൻ " നാടകം ഉണ്ടായിരിക്കുന്നതാണ്..

Read More

പോലീസിന്റെ വാഹന പരിശോധന വഴി യാത്രക്കാരന് പരിക്ക്

Dec 14, 2016, 23:07 PM IST

img-377414.jpg

കോതമംഗലം -  ബ്ലോക്ക് ഓഫീസിനു അടുത്തുള്ള കാളവയലിനു ചേർന്നുള്ള കൊടും വളവിൽ നടക്കുന്ന പോലീസ് പരിശോധനയിൽ നിന്നും രക്ഷപെടാൻ ബൈക്ക് വെട്ടിച്ച യുവാവിന്റെ ബൈക്ക് തട്ടി വഴിയാത്രക്കാരനായ ഒലിയപ്പുറം ജോഷി ദേവസ്യ ആശുപത്രിയിൽ ചികിത്സയിൽ . അതെ സമയം കൊടും വളവിൽ ഉള്ള വാഹന പരിശോധന നിർത്തലാക്കണം എന്ന് ബ്ലോക്ക് നഗർ റെസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു .ബന്ധപ്പെട്ട നിവേദനം അധികാരികൾക്ക് നൽകിയതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു  ..

Read More

സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ്

Dec 14, 2016, 23:00 PM IST

img-239582.jpg

                                                പോത്താനിക്കാട് - ഡിസംബർ മാസം പതിനൊന്നാം തീയതി രാവിലെ 9.30 നു പോത്താനിക്കാട് ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ഹാളിൽ വച്ച് കൂറ്റപ്പിള്ളിൽ  കെ ജെ ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷന്റെയും ഗ്രാ..

Read More

തൃക്കാരിയൂർ ക്ഷേത്ര സന്നിധിയിൽ അയ്യപ്പൻ വിളക്ക്

Dec 14, 2016, 22:26 PM IST

img-750840.jpg

തൃക്കാരിയൂർ - അയ്യപ്പ സേവാ സംഘം തൃക്കാരിയൂർ ശാഖയുടെ അഭിമുഘ്യത്തിൽ ഭക്ത ജനങളുടെ പിന്തുണയോടെ തൃക്കാരിയൂർ മഹാ ദേവ ക്ഷേത്ര സന്നിധിയിൽ 16 ആം തീയതി വെള്ളിയാഴ്ച അയ്യപ്പൻ വിളക്ക് നടക്കുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ എ കെ സനൽ അറിയിച്ചു , ശബരിമല മുൻ മേൽ ശാന്തി പി എൻ നാരായണൻ നമ്പൂതിരി ത്രികാല പൂജക്ക് നേതൃത്വം നൽകും , എതിരേൽപ് , ശാസ്താം പാട്ടു , ചിന്തുമേളം എന്നിവയും ഉണ്ടാകുന്നതാണ്  ..

Read More

വാ പൊളിച്ചുനിന്ന ചേടത്തിയെ ദൈവം അനുഗ്രഹിക്കുമോ ?..

Nov 21, 2016, 01:27 AM IST

img-981146.jpg

  ഒരു തെല്ലു ചമ്മലോടെയാണ് ഞാൻ പളളിയിലേക്ക് കയറിച്ചെന്നത്‌. കാരണം കുർബാന മധ്യേയുളള തിരുമേനിയുടെ പ്രസംഗ സമയമാണ്. എല്ലാവരും പളളിയിൽ ഇരിക്കുന്നു, കുറച്ചുപേർ പോർച്ചിൽ പടിഞ്ഞാറോട്ട് താമസിച്ചു പളളിയിൽ വരുന്ന ആൾക്കാരുടെ വരവ് നോക്കി ഇരിക്കുന്നു, കുറച്ചുപേർ പളളി ഓഫീസിന്റെ തിണ്ണയിലും.   ഞാൻ പതിയെ ചെന്ന് പളളി വരാന്തയുടെ സൈഡിൽ ചെന്നിരുന്നു . തിരുമനസിന്റെ പ്രസംഗം  നമ്മൾ വിനയമുളളവരായിരിക്കണം, എളിമയുളളവരയിരിക്കണം, കണ്ടില്ലേ..

Read More

പുലി (കടുവാ) മുരുകൻ വേട്ടയ്ക്കിറങ്ങി,.കട്ടക്ക് പിടിക്കാൻ ജോപ്പനും...

Oct 07, 2016, 18:57 PM IST

img-354026.jpg

  കാടും കടുവയും(പുലി ) മനുഷ്യനും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന, മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ ഇന്നിറങ്ങുമ്പോൾ മമ്മൂട്ടിലാൽ ഫാൻസ് അസോസിയേഷൻകാർ തമ്മിൽ നവമാദ്ധ്യമങ്ങളിലടക്കം നടത്തുന്ന ചൊറിയലുകൾക്കിടയിലും തീർത്തും ആശാസ്യമായ ഒരു കാര്യം ഈ പടത്തിന്റെ തുടക്കത്തിൽ കണ്ടു. മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ ഫാൻസിനും നന്ദി പറഞ്ഞാണ് പുലിമുരുകൻ തുടങ്ങുന്നത്. തീയേറ്ററിൽ അപ്പോൾ നിറഞ്ഞ കൈയടിയും. തെലുങ്കിൽ, ജൂനിയർ എൻ.ടി.ആറിന്റെയും പവൻകല്യാണിന്റ..

Read More

കോതമംഗലത്തെ വ്യവസായി ഷിബു തെക്കുംപുറത്തിന്റെ പരാതിയിൽ തോപ്പിൽ ജോപ്പൻ വൈകും.

Sep 30, 2016, 03:41 AM IST

img-629437.jpg

   മമ്മൂട്ടി നായകനായ പുതിയ ചിത്രത്തിന്റെ റിലീസിങ് എറണാകുളം ജില്ലാ കോടതി താൽക്കാലികമായി തടഞ്ഞു. 'തോപ്പിൽ ജോപ്പൻ' എന്ന സിനിമയുടെ റിലീസിങ്ങാണ് ജഡ്ജി എൻ അനിൽ കുമാർ തടഞ്ഞത്. സിനിമയുടെ പകർപ്പവകാശ വിൽപനയുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്നാണഅ സിനിമയുടെ റിലീസിങ് നീട്ടിവച്ചത്. കോതമംഗലം സ്വദേശി വ്യവസായി ഷിബു തെക്കുംപുറം നൽകിയ പരാതിയിലാണ് കോടതി നടപടിയെടുത്തിയിരിക്കുന്നത്.   സിനിമയുടെ പകർപ്പവകാശം നിർമ്മാതാവ് തനിക്ക് 25 ല..

Read More

സിനിമാനടിയുടെ ഇടപെടൽ: ഇനിമുതൽ എയർപോർട്ടിൽ കുട്ടൻപിള്ളയുടെ കടയിലെ നിരക്ക് മാത്രം ..

Sep 24, 2016, 04:20 AM IST

img-325422.jpg

  മാലോകരെ നിങ്ങളറിഞ്ഞായിരുന്നോ..., അനുശ്രീ എന്ന ഒരു സിനിമാനടി എയര്‍പോര്‍ട്ടില്‍ നിന്നും കട്ടന്‍ കാപ്പി കുടിച്ചായിരുന്നു...അറിഞ്ഞില്ലെങ്കില്‍ മാദ്ധ്യമങ്ങളായ ഞങ്ങള്‍ അറിയിക്കാം....അതാണല്ലോ ഞങ്ങളുടെ പണി...! അതാണല്ലോ മാദ്ധ്യമപ്രവര്‍ത്തനം...! അല്ല പിന്നെ, ഓരോ നാണംകെട്ടവന്‍മാര്‍ വാര്‍ത്ത കണ്ടെത്തുന്ന വിധങ്ങള്‍...!   ഒരു സിനിമാനടി വിമാനയാത്ര ചെയ്തപ്പോള്‍ ഉള്ളിലുള്ള ലോഞ്ചില്‍ നി..

Read More

ജനസാഗരത്തെ ആവേശഭരിതമാക്കി ഭൂതത്താന്‍ക്കെട്ട് ഫെസ്റ്റ് കൊടിയിറങ്ങി...

Sep 19, 2016, 21:07 PM IST

img-435929.jpg

  പെരിയാറിന്റെ വ്യഷ്ടി പ്രദേശത്തെ സ്വാഭാവിക ട്രാക്കില്‍ വാശിയേറിയ 'മഡ് റേസ്' മത്സരമാണ് അരങ്ങേറിയത്. ആവേശം വാരിവിതറി ജീപ്പുകള്‍ ഇരമ്പിപ്പാഞ്ഞപ്പോള്‍ കാണികള്‍ അതിനെ ഹര്‍ഷാരവത്തോടെ വരവേറ്റു. ഭൂതത്താന്‍കെട്ട് ഫെസ്റ്റിന്റെ ഭാഗമായി പഴയ ഈറ്റക്കനാല്‍ ഭാഗത്ത് ഒരുക്കിയ ട്രാക്കിലാണ് മത്സരം നടത്തിയത്. രാവിലെ 9ന് തുടങ്ങിയ മത്സരം അവസാനിച്ചപ്പോള്‍ വൈകീട്ടായി.   ജില്ലയുടെ ഇതര ഭാഗത്തു നിന്നും ഇക്കുറ..

Read More

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED