Karimkunnam Live
Flash News

ENTERTAINMENT

മാല പൊട്ടിക്കാൻ ശ്രമിച്ച കോതമംഗലം സ്വദേശി പിടിയിൽ

Dec 15, 2016, 23:15 PM IST

img-668154.gif

മുവാറ്റുപുഴ -  മുവാറ്റുപുഴ ആനിക്കാട് പ്രദേശത്തു വെച്ച് വഴി യാത്രക്കാരിയായ യുവതിയുടെ മാല ബൈക്കിലെത്തി പൊട്ടിക്കാൻ  ശ്രമിച്ചതിനെ തുടർന്ന്  നാട്ടുകാർ നടത്തിയ തിരച്ചിലിൽ പ്രതിയായ കോതമംഗലം കൊഴിപ്പിള്ളി  കരയിൽ പ്രിൻസ് എന്നയാളെ പിടികൂടി കല്ലൂർക്കാട് പോലീസിൽ ഏൽപ്പിച്ചു  , ആദ്യം കുറ്റം നിഷേധിച്ച പ്രതി വിശദമായ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED