Karimkunnam Live
Flash News

ENTERTAINMENT

നെല്ലിക്കുഴിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഒരു കോടി രൂപ - എം എൽ എ

Dec 14, 2016, 23:21 PM IST

img-664133.jpg

നെല്ലിക്കുഴി - ഗ്രാമ പഞ്ചായത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതു മരാമത്ത് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട് എന്ന് എം എൽ എ ആന്റണി ജോൺ അറിയിച്ചു ,നെല്ലിക്കുഴി ടൗണിലേയും  , പെരിയാർ വാലി  പുറമ്പോക്കിലേയും കയ്യേറ്റം ഒഴിപ്പിക്കാൻ കർശന

നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് എം എൽ എ നിർദേശിച്ചു .ഓട നിർമ്മിക്കുന്നതിന് വേണ്ടി വിദഗ്ദ്ധ നിർദേശത്തിനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,പൊതു മരാമത്ത് എക്സി .എൻജിനീയർ , പെരിയാർ വാലി എക്സി എൻജിനീയർ എന്നിവരെ എം എൽ എ ചുമതലപ്പെടുത്തി

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED