Karimkunnam Live
Flash News

ENTERTAINMENT

ചക്കനാകാവിൽ മുടിയേറ്റ് ഉത്സവം

Dec 14, 2016, 23:12 PM IST

img-497075.jpg

നെല്ലിക്കുഴി - കുറ്റിലഞ്ഞി ചക്കനാകാവ് ഭഗവതി ക്ഷേത്രത്തിൽ ഈ മാസം 11 മുതൽ 23 വരെ കുളത്തൂർ പുരുഷോത്തമൻ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ ദേവി ഭാഗവത  നവാഹ യജ്ജവും മുടിയേറ്റ് ഉത്സവവും നടക്കും 23 ന് പുലർച്ചെ 2 മണിക്കാണ് മുടിയേറ്റ് അതിനു മുന്നോടിയായി രാത്രി 10.30 ന് തിരുവനന്തപുരം കലാക്ഷേത്രയുടെ "യദുകുലനാഥൻ " നാടകം ഉണ്ടായിരിക്കുന്നതാണ്

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED