Karimkunnam Live
Flash News

ENTERTAINMENT

പോലീസിന്റെ വാഹന പരിശോധന വഴി യാത്രക്കാരന് പരിക്ക്

Dec 14, 2016, 23:07 PM IST

img-377414.jpg

കോതമംഗലം -  ബ്ലോക്ക് ഓഫീസിനു അടുത്തുള്ള കാളവയലിനു ചേർന്നുള്ള കൊടും വളവിൽ നടക്കുന്ന പോലീസ് പരിശോധനയിൽ നിന്നും രക്ഷപെടാൻ ബൈക്ക് വെട്ടിച്ച യുവാവിന്റെ ബൈക്ക് തട്ടി വഴിയാത്രക്കാരനായ ഒലിയപ്പുറം ജോഷി ദേവസ്യ ആശുപത്രിയിൽ ചികിത്സയിൽ . അതെ സമയം കൊടും വളവിൽ ഉള്ള വാഹന പരിശോധന നിർത്തലാക്കണം എന്ന് ബ്ലോക്ക് നഗർ റെസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു .ബന്ധപ്പെട്ട നിവേദനം അധികാരികൾക്ക് നൽകിയതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു  

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED