Karimkunnam Live
Flash News

ENTERTAINMENT

സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ്

Dec 14, 2016, 23:00 PM IST

img-239582.jpg

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പോത്താനിക്കാട് - ഡിസംബർ മാസം പതിനൊന്നാം തീയതി രാവിലെ 9.30 നു പോത്താനിക്കാട് ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ഹാളിൽ വച്ച് കൂറ്റപ്പിള്ളിൽ  കെ ജെ ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത അഭിമുഘ്യത്തിൽ എറണാകുളം അമൃത ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ കാൻസർ രോഗ നിർണായ ക്യാമ്പ് നടത്തപെടുകയാണ് , പോത്താനിക്കാട് ഗ്രാമപഞ്ചായത്തിൽ സമീപ കാലത്തായി ഉണ്ടായിട്ടുള്ള  കാൻസർ രോഗികളുടെ ക്രമാതീതമായ വർധനയാണ് ഇങ്ങനെയൊരു ക്യാമ്പ് നടത്താൻ പ്രേരിപിപ്പിച്ചതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി കെ വർഗീസ് അറിയിച്ചു ആരംഭ സമയത്തു ഈ രോഗം കണ്ടു പിടിച്ചാൽ ചികിൽസിച്ചു ഭേദമാക്കുന്നതിനു കഴിയുമെന്ന തിരിച്ചറിവി ലാ ണ് ക്യാമ്പ് നടത്ത പെടുന്നത് . ക്യാമ്പിന്റെ മുഴുവൻ ചെലവും വഹിക്കുന്നത് സമൂഹത്തിൽ അനേകം ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള കെ ജെ ജോസഫ് കൂറ്റ പ്പിള്ളിൽ  ചെയർമാൻ ആയിട്ടുള്ള കൂറ്റപ്പിള്ളിൽ  കെ ജെ ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷൻ ആണ് , 300 പേർക്കാണ് ക്യാമ്പിൽ പ്രവേശനം ഉള്ളത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സി സ്കറിയ അധ്യക്ഷയായിട്ടുള്ള യോഗത്തിൽ മുവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാം ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED