Karimkunnam Live
Flash News

ENTERTAINMENT

തൃക്കാരിയൂർ ക്ഷേത്ര സന്നിധിയിൽ അയ്യപ്പൻ വിളക്ക്

Dec 14, 2016, 22:26 PM IST

img-750840.jpg

തൃക്കാരിയൂർ - അയ്യപ്പ സേവാ സംഘം തൃക്കാരിയൂർ ശാഖയുടെ അഭിമുഘ്യത്തിൽ ഭക്ത ജനങളുടെ പിന്തുണയോടെ തൃക്കാരിയൂർ മഹാ ദേവ ക്ഷേത്ര സന്നിധിയിൽ 16 ആം തീയതി വെള്ളിയാഴ്ച അയ്യപ്പൻ വിളക്ക് നടക്കുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ എ കെ സനൽ അറിയിച്ചു , ശബരിമല മുൻ മേൽ ശാന്തി പി എൻ നാരായണൻ നമ്പൂതിരി ത്രികാല പൂജക്ക് നേതൃത്വം നൽകും , എതിരേൽപ് , ശാസ്താം പാട്ടു , ചിന്തുമേളം എന്നിവയും ഉണ്ടാകുന്നതാണ്  

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED