Karimkunnam Live
Flash News

AGRICULTURE

കൂപ്പ് തേക്കുതടി ചില്ലറ വില്പനയ്ക്ക്‌.

Oct 29, 2016, 18:59 PM IST

img-612370.jpg

 
പെരുമ്പാവൂര്‍ തടി വില്പന വിഭാഗം ഡിവിഷന് കീഴില്‍ വരുന്ന വീട്ടൂര്‍, മുടിക്കല്‍, വരാപ്പുഴ സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ വീട് നിര്‍മാണത്തിന് ആവശ്യമായ തേക്ക് തടികളുടെ ചില്ലറവില്പന നവംബര്‍ ഏഴിന് വീട്ടൂര്‍, 15ന് മുടിക്കല്‍, വരാപ്പുഴ എന്നിവിടങ്ങളില്‍ രാവിലെ 10ന് ആരംഭിക്കും. 
 
സ്വന്തം വീടുപണിക്ക് ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ബില്‍ഡിങ് പെര്‍മിറ്റ്, അംഗീകൃത പ്ലാന്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവ സഹിതം അന്നേ ദിവസം ഡിപ്പോ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിപ്പോ ഓഫീസുമായി ബന്ധപ്പെടണം.
 
ഫോണ്‍: വീട്ടൂര്‍: 0484 -2768640, 8547604403, 
മുടിക്കല്‍: 0484 -2596064, 8547604403, 
വരാപ്പുഴ: 0484 -2545660, 8547604408.

കാർഷിക ഉൽപ്പന്നങ്ങളോ ,വാഹനങ്ങളോ, വസ്തുക്കലോ, നിങ്ങളുടെ എന്തും വിൽക്കുന്നതിനും വാങ്ങുന്നതിനും www.Vpani.com. നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ചെറുതും വലുതും അയ ഉൽപ്പങ്ങൽക്കു വിപണി കണ്ടത്തുവാനും www.Vpani.com നിങ്ങളെ സഹായിക്കുന്നു .

 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED