Karimkunnam Live
Flash News

AGRICULTURE

പുതു വർഷത്തിൽ അനുകരിക്കാൻ ഒരു മാതൃക...

Jan 01, 2017, 21:56 PM IST

img-678590.jpg

  കോതമംഗലം - പുതുവര്ഷത്തിലേക്കു കടന്ന കോതമംഗലം നേരിടാൻ പോകുന്ന കോതമംഗലം പ്രദേശം നേരിടാൻ പോകുന്ന ഏറ്റവും രൂക്ഷമായ പ്രശ്നം  കുടിവെള്ളം ആയിരിക്കും, അതിനെ പരിഹാരമായിട്ടുള്ള ഏക മാർഗം എന്നത് മണ്ണിൽ വീഴുന്ന ജലത്തെ സംരക്ഷിക്കുകയെന്നെതാണ്.   കോതമംഗലം തങ്കളം വെസ്റ്റ് പ്രദേശത്തെ രണ്ടു കൃഷിക്കാരായ റജി വി പി ,ബേബി എന്നനിവർ ചേർന്ന് പാട്ടത്തിനു കൃഷി ചെയ്യുന്ന ഭൂമിയിലെ ജലസേചനാവശ്യത്തിനായി അവരുടെ കൃഷിഭൂമിയുടെ സമീപത്തു കൂടി ഒഴുകുന്ന ..

Read More

ജൈവവളം എവിടെ ?, എങ്ങനെ ?. അടുക്കള മുറ്റത്തെ കൃഷി രീതികൾ ..

Dec 14, 2016, 04:37 AM IST

img-124297.jpg

  ജൈവവസ്തുക്കള്‍ കൊണ്ട് മണ്ണിന്‍റെ വളക്കൂറ് കൂട്ടാനാവുമെങ്കിലും പ്രത്യേകം തയ്യാറാക്കിയ വളം പലപ്പോഴും അവശ്യഘടകമായി മാറിയേക്കാം. ജൈവകൃഷിയില്‍ ഉപയോഗിക്കുന്ന പ്രധാന വളം വിവിധ തരം കമ്പോസ്റ്റുകളാണ്. കടല പിണ്ണാക്ക് (കപ്പലണ്ടി പിണ്ണാക്ക്) ഉപയോഗിച്ചുള്ള ജൈവ വള പ്രയോഗം കൃഷിയിടത്തില്‍ നടതുന്നതു നല്ലതാണ് .   കടല പിണ്ണാക്ക് അഥവാ കപ്പലണ്ടി പിണ്ണാക്ക് ഒരു നല്ല ജൈവ വളമാണ്. ടെറസ് കൃഷി ചെയ്യുമ്പോള്‍ ചാണകം പോലെയുള്ള ജൈവ ..

Read More

പാമ്പിനെപ്പോലെയുള്ള മത്സ്യങ്ങ‌‌ള്‍ നമ്മുടെ നാട്ടിലും സുലഭം , പരിചയപ്പെടാം : ആരോന്‍.

Nov 06, 2016, 18:14 PM IST

img-787220.jpg

  കോട്ടപ്പടി :  Mastacembelidae (spiny eels) കുടുംബത്തില്‍ പെട്ടതും Macrognathus guentheri (Malabar spiny eel), Macrognathus keithi എന്നീ പേരുകളില്‍ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നതുമായ ആരോന്‍ അല്ലെങ്കില്‍ ആരകന്‍ 25-30 സെന്റിമീറ്റര്‍ വരെ വളരുന്ന ഒരു മത്സ്യമാണ്. വെള്ളത്തിന്റെ അടിഭാഗത്തുകൂടി നടക്കുവാന്‍ ഇഷ്ടപ്പെടുന്ന ഇവ ഒഴുക്കുവെള്ളത്തിലും കാണപ്പെടുന്നു. ആരകന്‍ പുഴയുടെ അടിത്തട്ടില്‍ തുരന്നാണ്..

Read More

കൂപ്പ് തേക്കുതടി ചില്ലറ വില്പനയ്ക്ക്‌.

Oct 29, 2016, 18:59 PM IST

img-612370.jpg

  പെരുമ്പാവൂര്‍ തടി വില്പന വിഭാഗം ഡിവിഷന് കീഴില്‍ വരുന്ന വീട്ടൂര്‍, മുടിക്കല്‍, വരാപ്പുഴ സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ വീട് നിര്‍മാണത്തിന് ആവശ്യമായ തേക്ക് തടികളുടെ ചില്ലറവില്പന നവംബര്‍ ഏഴിന് വീട്ടൂര്‍, 15ന് മുടിക്കല്‍, വരാപ്പുഴ എന്നിവിടങ്ങളില്‍ രാവിലെ 10ന് ആരംഭിക്കും.    സ്വന്തം വീടുപണിക്ക് ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ബില്&..

Read More

പെരുമ്പാവൂർ ചന്തയില്‍ ബക്രീദ് പ്രമാണിച്ച്‌ നടന്ന ലേലത്തില്‍ റെക്കോഡ് ബിസിനസ്.

Sep 12, 2016, 14:52 PM IST

img-651262.jpeg

  പെരുമ്പാവൂർ : ജില്ലയിലെ പുരാതന കാലിച്ചന്തയായ പെരുമ്പാവൂർ ചന്തയില്‍ ബക്രീദ് പ്രമാണിച്ച്‌ നടന്ന ലേലത്തില്‍ റെക്കോഡ് ബിസിനസ്. ഏഴ് കോടി രൂപയുടെ ഉരുക്കള്‍ ചന്തയില്‍ വിറ്റുപോയി. മഞ്ഞപ്പെട്ടി സ്വദേശി അനസ് തന്റെ പോത്തിനെ വിറ്റത് 1,65,000 രൂപയ്ക്കാണ്. അടിമാലി സ്വദേശികളാണ് ഇതിനെ വാങ്ങിയത്. 2000-ത്തോളം ഉരുക്കള്‍ ചന്തയില്‍ വില്പനയ്ക്കെത്തിയിരുന്നു. അസം, ഒഡീഷ, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് പോത്തുകളെ കൊണ്ടുവന്..

Read More

വിളകളെ നശിപ്പിക്കുന്ന കീടങ്ങളെ ജൈവ കെണികൾ ഉപയോഗിച്ച് നിയന്ത്രിക്കാം.

Sep 02, 2016, 17:34 PM IST

img-494069.jpg

  വിളകളെ നശിപ്പിക്കുന്ന കീടങ്ങളെ വിവിധ തരത്തിലുള്ള പരിസ്ഥിതി സൗഹൃദ കീട നിയന്ത്രണ കെണികൾ ഉപയോഗിച്ച് പ്രതിരോധിക്കുന്നത് എങ്ങിനെയെന്ന് അറിയാം..   1 പഴക്കെണി   ചേരുവകള്‍   പാളയംകോടന്‍ പഴം തൊലി കളയാതെ മൂന്ന നാല് കഷണങ്ങളാക്കി മുറിച്ചത്,   കാര്‍ബോസള്‍ഫാന്‍ എന്ന കീടനാശിനി തരികള്‍.   തയ്യാറാക്കുന്ന വിധം   പാളയംകോടന്‍ പഴം തൊലി കളയാതെ മൂന്നു..

Read More

റംബൂട്ടാന്‍ വളര്‍ത്താം, മഴക്കാലത്ത്‌ വെള്ളച്ചുവ ഇല്ലാത്ത ഒരു പഴവർഗ്ഗം ..

May 13, 2016, 03:45 AM IST

img-170816.jpg

  രുചികരമായ പഴങ്ങളില്‍ ഒന്നാണ് റംബൂട്ടാന്‍. കേരളത്തില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള റംബൂട്ടാന്‍ പഴങ്ങളാണ് കൃഷി ചെയ്യുന്നത്. മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവടങ്ങളിലും ഇന്ത്യയിലും റംബൂട്ടാന്‍ കൃഷി ചെയ്യുന്നു. ലിച്ചി, ലോഗന്‍ എന്നിവയോട് സാദൃശ്യമുള്ള പഴ വര്‍ഗമാണ് റംബൂട്ടാന്‍. ഇൻഡോ ഏഷ്യയിലെ മലയിൽ  ഭാഷയിലെ റംബൂട്ട് എന്ന വാക്കില്‍ നിന്നാണ് റംബൂട്ടാന്‍ എന്ന പേര് ഉണ്ടായത്. ഇവിടു..

Read More

പാവങ്ങൾക്കു പണ്ടേ ഈ രഹസ്യം അറിയാമായിരുന്നു... ചക്ക ഒരു നാട്ടു ഡോക്ടർ ...

Apr 07, 2016, 16:02 PM IST

img-362629.jpg

  ഹോട്ടലുകളിൽ പോലും ചക്കവിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തുന്നു. പാവങ്ങൾക്കു പണ്ടേ ചക്ക രഹസ്യം അറിയാമായിരുന്നു. ചോറിനോ, കഞ്ഞിക്കോ, ചപ്പാത്തിക്കോ പകരം ചക്കപ്പുഴുക്കു കഴിച്ചാൽ രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടില്ല. ഗുളികയും വേണ്ട ഇൻസുലിനും വേണ്ട. പാവങ്ങളുടെ പഴയ മുറിവൈദ്യത്തിന് ഇപ്പോൾ രാജ്യാന്തര അംഗീകാരമായിരിക്കുകയാണ്. സിഡ്നി സർവകലാശാലയിലെ ഗ്ലൈസിമിക് ഇൻഡെക്സ് ഗവേഷണ വിഭാഗം പരീക്ഷണാടിസ്ഥാനത്തിൽ ചക്ക നൽകിയവർക്ക് കലോറി ഊർജവും ഗ്ലൈസിമിക് ലോഡും ചോറ..

Read More

റബറില്‍ നിന്നു കിട്ടുന്ന ആദായത്തിന്റെ നാലിരട്ടിയിലേറെ വരുമാനം വെറും 20 സെന്റില്‍.

Dec 16, 2015, 04:16 AM IST

img-201478.jpg

 റബറില്‍ നിന്നു കിട്ടുന്ന ആദായത്തിന്റെ നാലിരട്ടിയിലേറെ വരുമാനം വെറും 20 സെന്റില്‍. ഇതിനായി പറമ്പ് കിളച്ച്‌ മറിച്ചില്ല. തൂമ്ബയെടുത്തത് വിത്തുനടാനും വിളവ് പറിക്കാനും മാത്രം. ലവലേശം പോലും രാസവളവുമില്ല, കീടനാശിനിയുമില്ല, കളനാശിനിയുമില്ല. വിളവുകളാകട്ടെ ഒന്നാം തരം. ഇതിന് സഹായിച്ചത് ആയിരക്കണക്കിന് മണ്ണിരകള്‍. റബര്‍ വിലയിടിവില്‍ നട്ടം തിരിഞ്ഞ കര്‍ഷകര്‍ക്ക് അതിജീവനത്തിന്റെ കൃഷിപാഠമായി സ്വന്തം വീട്ടുമുറ്റത്ത് ഒരു യു..

Read More

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ദിവസേന ഒരു പേരയ്ക്ക കഴിക്കൂ ..

Nov 09, 2015, 01:53 AM IST

img-248940.jpg

നമ്മുടെ പറമ്പുകളിൽ ധാരാളം കാണുന്ന പേരയെ അത്ര നിസാരനായി കാണേണ്ട കേട്ടോ. വേരു മുതൽ ഇല വരെ ഒൗഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരമരം. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി ഒരു പേരയ്ക്കയിലുണ്ട്. വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്കക്കു കഴിയും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്..

Read More

തെങ്ങിന്‍തോപ്പുകളോ തുറസായ സ്ഥലങ്ങളോ എളുപ്പത്തിൽ കരനെല്‍കൃഷി നടത്താവുന്നതാണ് ...

Sep 27, 2015, 03:43 AM IST

img-169492.jpg

സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്ന ഏതു കരഭൂമിയും കരനെല്‍കൃഷിക്ക് അനുയോജ്യമാണ്. 20-25 വര്‍ഷത്തിനു മുകളില്‍ പ്രായമുള്ള തെങ്ങിന്‍തോപ്പുകളോ തുറസായ സ്ഥലങ്ങളോ തരിശായിക്കിടക്കുന്ന കരപ്രദേശങ്ങളോ ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.സാധാരണയായി മഴയെ ആശ്രയിച്ച് ചെയ്യുന്ന കൃഷിയാണ് കരനെല്‍കൃഷി. ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന വേനല്‍മഴയോടെ കൃഷി ആരംഭിക്കാം. ജനസേചനസൗകര്യം ലഭ്യമായ പ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ കരനെല്&zw..

Read More

ഇത്രക്കും കേമനാണോ നാട്ടിൻപുറങ്ങളിലെ പറമ്പുകളിൽ കണ്ടുവരുന്ന പച്ചക്കറിയായ ചുരക്ക.

Aug 12, 2015, 21:51 PM IST

img-682176.jpg

ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ് ചുരക്ക. കുക്കുർബിറ്റേസി കുലത്തിൽ പെട്ട ചുരക്കയെ ഇംഗ്ലീഷിൽ ബോട്ടിൽ ഗൗഡ് (Bottle gourd) എന്നും സംസ്കൃതത്തിൽ തുംബീ എന്നുമാണ് അറിയപ്പെടുന്നത്. നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിയ്ക്കുന്നു.   ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശമാൺ. ഇതിൽ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയിരിക്കുന്നു,കൂടാതെ ഊർജവും, കൊഴുപ്പും ച..

Read More

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED