Karimkunnam Live
Flash News

BUSINESS & AUTOMOBILES

നമ്മുടെ ജാവ യെസ്ഡി വീണ്ടും വരുന്നു, മഹീന്ദ്രയിലൂടെ ..

Oct 26, 2016, 22:03 PM IST

img-285561.jpg

  1929 ല്‍ ചെക്ക് റിപ്പബ്ലിക്കിലാണ് ജാവയുടെ പിറവി. ചെക്ക് ആയുധ നിര്‍മാതാവായ ഫ്രാന്റിസേക് ജാനസേക് ജര്‍മന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ വാണ്ടററുമായ ചേര്‍ന്നാണ് ജാവ എന്ന ബ്രാന്‍ഡിന് രൂപം കൊടുത്തത്. ജാനസേക്കിന്റെ ആദ്യാക്ഷരമായ 'ജാ'യും വാണ്ടററിലെ 'വാ'യും ചേര്‍ന്നതാണ് ജാവ.   1950 കളില്‍ കമ്പനിയുടെ പ്രതാപകാലത്ത് 120 രാജ്യങ്ങളിലേയ്ക്ക് ജാവ മോട്ടോര്‍സൈക്കിളുകള..

Read More

ബുള്ളറ്റ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

Oct 10, 2016, 19:09 PM IST

img-418571.jpg

  പണ്ടൊക്കെ നിരത്തുകളില്‍ നൂറു ബൈക്കുകളില്‍ രണ്ടോ മൂന്നോ എണ്ണം മാത്രമായിരുന്നു ബുള്ളറ്റുകള്‍. എന്നാല്‍ ഇന്ന് ബുള്ളറ്റുകള്‍ മുട്ടി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. നിരവധി പേര്‍ ഈ രാജകീയ വാഹനത്തിന്‍റെ ഉടമകളായി അനുദിനം മാറുന്നു. എന്നാല്‍ ഇവര്‍ അറിയാത്ത നിരവധി കാര്യങ്ങള്‍ ബുള്ളറ്റിനുണ്ട്. കേവലമൊരു ബൈക്കാണ് ബുള്ളറ്റെന്നു കരുതിയെങ്കില്‍ തെറ്റി. സാധാരണ ബൈക്ക് പോലെയല്ല ബുള്ളറ്റ്. അതിന് കൂടുതല്&zwj..

Read More

കോതമംഗലത്തെ ജനങ്ങളെ ഹയറേഞ്ചുമായി ബന്ധിപ്പിച്ച P M S ഓർമയാകുന്നു.

Aug 08, 2016, 15:41 PM IST

img-287874.jpg

  കോതമംഗലത്തെ ജനങ്ങളെ ഇടുക്കിയുടെ ഉൾഗ്രാമങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പിഎംഎസ് എന്ന പാറേക്കര മോട്ടോർ സർവീസസ് ഓർമയാകുന്നു. അടുത്ത ഒരു ടെസ്റ്റ് കൂടി കഴിയുന്നതോടെ അവസാനത്തെ പിഎംഎസ് ബസും നിരത്തൊഴിയും. കോവിൽക്കടവ്-എറണാകുളം റൂട്ടിലെ അവസാന വണ്ടിയും വിറ്റുകഴിഞ്ഞു. അങ്ങനെ, കോതമംഗലത്തുകാർക്ക്, ഇടുക്കി ജില്ലയിലെ വിദൂര ഗ്രാമങ്ങളിലെ സാധാരണക്കാർക്ക് ചിരപരിചിതമായ പിഎംഎസ് എന്ന പാറേക്കര മോട്ടോർ സർവീസ് സ്വകാര്യ ബസ് വ്യവസായത്തിൽ നിന്ന് വിടവാങ്ങുന്നു. ..

Read More

വിക്രാന്തിന്റെ ലോഹം ഉരുക്കി നിര്‍മിച്ച ബജാജ് V 15 യുവാക്കളുടെ മനം കവരുന്നു .

Jul 30, 2016, 21:31 PM IST

img-192641.jpg

  ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ ലോഹം ഉരുക്കി നിര്‍മിച്ച ബജാജ് V 15-യുടെ വില്‍പ്പന ഒരു ലക്ഷം പിന്നിട്ടു. ഓളപ്പരപ്പില്‍ യുദ്ധകാഹളം മുഴക്കി രാജ്യത്തെ വിജയത്തീരത്തണച്ച വിക്രാന്തിന്റെ പ്രൗഢിയുമായി കമ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് V 15 വിപണിയിലെത്തിയത്.   നിരത്തിലെത്തി 120 ദിവസങ്ങള്‍ക്കുള്ളിലാണ് ഒരു ലക്ഷം യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചിരിക്..

Read More

ഇക്കോസ്‌പോര്‍ട്ടും ബ്രെസയും തമ്മിലൊരു താരതമ്യം..

Jul 02, 2016, 04:22 AM IST

img-776494.jpg

  കോംപാക്റ്റ് എസ് യു വി വിപണിയിലെ രണ്ട് മിന്നും താരങ്ങളാണ് ഫോഡ് ഇക്കോസ്‌പോര്‍ട്ടും മാരുതി വിറ്റാര ബ്രെസ്സയും. എസ് യു വികളുടെ മസ്‌കുലര്‍ രൂപവും കാറുകളുടെ യാത്രാസുഖവുമെല്ലാം ഒത്തു ചേര്‍ന്ന് ഇരുവാഹനത്തിനും വിപണിയില്‍ ആവശ്യക്കാരേറെയാണ്. നാലുമീറ്ററില്‍ താഴെ നീളമുള്ള കോംപാക്റ്റ് എസ് യു വി സെഗ്മെന്റിലെ താരമായി ഇക്കോസ്‌പോര്‍ട്ട് തിളങ്ങുമ്പോഴാണ് ബ്രെസ എത്തുന്നത്. മാരുതിയുടെ ഏറ്റവും  പുതുമയുള്ള രൂപകല്..

Read More

ഡീസൽ നിരോധനം വന്നാൽ ഏതൊക്ക വാഹനങ്ങൾ വിപണിയിൽ നിന്ന് അപ്രത്യക്ഷമാകും എന്നു നോക്കാം..

May 24, 2016, 17:29 PM IST

img-495052.jpg

  സംസ്ഥാനത്തു 2000 സിസിയിൽ അധികം വരുന്ന ‍ഡീസൽ വാഹനങ്ങളുടെ നിരോധനം ഹരിത ട്രൈബ്യൂണൽ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ നിരോധനം നിലവിൽ വന്നാലത് ഏറ്റവുമധികം ബാധിക്കുക മഹീന്ദ്ര, ടാറ്റ, ടൊയോട്ട പോലുള്ള വാഹന നിർമാതാക്കളെയാണ്. കൂടാതെ ആ‍‍ഡംബര വാഹന നിർമാതാക്കളായ ഔഡി, ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയവരേയും ബാധിക്കും. കേരളത്തിൽ ഏറ്റവുമധികം വിൽപ്പനയുള്ള പല വാഹനങ്ങളുടേയും വിൽപ്പന നിർത്തേണ്ടി വന്നേക്കാം.   അപ്രായോഗികമായ വിധി എന്നാണ് ഇതിനോട്..

Read More

10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങൾക്ക് കേരളത്തിലും നിയന്ത്രണം..

May 23, 2016, 14:16 PM IST

img-214911.jpg

  10 വര്‍ഷം പഴക്കമുള്ള 2000 സിസിക്ക് മേലുള്ള ഡീസല്‍ എഞ്ചിനുകള്‍ ഒരുമാസത്തിനുള്ളില്‍ മാറ്റണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. കൊച്ചിയിലെ ബഞ്ചിന്റെതാണ് താല്‍ക്കാലിക ഉത്തരവ്. ഒരുമാസത്തിനുള്ളില്‍ ഡീസല്‍ എഞ്ചിന്‍ മാറ്റിയില്ലെങ്കില്‍ വാഹനം കണ്ടുകെട്ടുകയും 10,000 രൂപ പിഴ ചുമത്തുമെന്നും ഉത്തരവ് പറയുന്നു.   ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു മാസത്തെ സമയവും സര്‍ക്..

Read More

റെനോ ക്വിഡിന് വെല്ലുവിളിയുമായി പുതിയ ആള്‍ട്ടോ 800 .

May 20, 2016, 03:54 AM IST

img-672931.jpg

  എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിപണിയില്‍ റെനോ ക്വിഡിന്റെ വെല്ലുവിളിയെ പ്രതിരോധിക്കാന്‍ നവീകരിച്ച ആള്‍ട്ടോ 800 നെ മാരുതി സുസൂക്കി വിപണിയിലിറക്കി. പഴയതിലും 11,500 രൂപ വിലക്കുറവ് പരിഷ്കരിച്ച ആള്‍ട്ടോ 800 നുണ്ടെന്നത് ശ്രേദ്ധയമാണ്. ക്വിഡിനെ അപേക്ഷിച്ച് ആകര്‍ഷകമാണ് പുതിയ ആള്‍ട്ടോയുടെ വില. കൊച്ചിയിലെ എക്സ്‍ഷോറൂം വില 2.59 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.   2012 ല്‍ വിപണിയിലെത്തിയ ആള്&zwj..

Read More

യാത്രക്കാരുടെ ജീവനു വില കല്പ്പിക്കാത്ത കാറുകൾ..

May 17, 2016, 18:10 PM IST

img-712571.jpg

ഗ്ലോബൽ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (എൻസിഎപി) നടത്തിയ ക്രാഷ് ടെസ്റ്റിൽ തകർന്ന് ഇന്ത്യൻ കാറുകൾ. സുരക്ഷാ പരീക്ഷ നടത്തിയ കാറുകളെല്ലാം സുരക്ഷയുടെ കാര്യത്തിൽ പിന്നിലാണെന്നാണ് എൻസിഎപി കണ്ടെത്തിയത്. ഇന്ത്യൻ വിപണിയിൽ നിലവിലുള്ള ഏഴു കാറുകളിൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ ഒരുകാർ പോലും സുരക്ഷിതമല്ലെന്ന് കണ്ടെത്തി എന്നാണ് ഗ്ലോബൽ എൻസിഎപി പത്രക്കുറിപ്പിലൂടെ അറിയിച്ചത്.    നേരത്തെ 2014 ജനുവരിയിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് കാറുകളുടെ സുരക്ഷ എൻസിഎപ..

Read More

ഏഴു സീറ്റുമായി മിനി എസ് യു വി ഹോണ്ട ബി ആർ വി.

May 05, 2016, 15:33 PM IST

img-264641.jpg

  ഒരോ വാഹനവും നിരത്തിലിറങ്ങുമ്പോൾ ഹോണ്ടയുടെ രൂപകൽപനാചാതുര്യം കൂടുതൽ കയ്യടികൾ നേടുന്നു. പരമാവധി സ്ഥലവും സൗകര്യവും നൽകുന്നതാവണം ഒരോ യന്ത്രവും എന്ന രൂപകൽപനാ മുദ്രാവാക്യം ബി ആർ വിയിൽ പരിപൂർണതയിലെത്തുകയാണ്. ഇന്ത്യയിലിറങ്ങിയ മിനി എസ് യു വികളെല്ലാം അഞ്ചു സീറ്റുള്ളവയെങ്കിൽ ഹോണ്ട ബി ആർ വിക്ക് ഏഴു സീറ്റുകളുണ്ട്.    മൊബീലിയയും അമേയ്സും പിറന്ന ബ്രിയൊ പ്ലാറ്റ്ഫോമിലാണ് ബി ആർ വിയും ജനിച്ചത്. ഏഴു സീറ്റുകൾ ഉൾക്കൊള്ളാനുള്ള നീളക്കൂടുതല..

Read More

ഇത് മണ്ണിൽ പണിയടുക്കുന്ന കർഷകന് കിട്ടുന്ന കൂലി..

Mar 17, 2016, 18:04 PM IST

img-870864.jpg

കൃഷി എന്നുപറയുന്നത് ആഹാരത്തിനു ഉള്ള വക എന്നതിലുപരി ഒരു ഉപജീവനുമായി കൊണ്ട് നടക്കുന്ന ഒരുപറ്റം കർഷകരുടെ അവസ്ഥ. ഒരു അമ്മ തന്റേ കുഞ്ഞിനെ നോക്കുന്ന പോലെയാണ് ഓരോ കർഷകനും താൻ നട്ട് നനച്ചു വളർത്തിയ വിളകളെ നോക്കുന്നത് . അതിനാൽ തന്നെ പ്രകൃതി അവനെ കനിഞ്ഞനുഗ്രഹിക്കും ..... മനുഷ്യനും മണ്ണിനും ദോഷം വരാത്ത പച്ചകറികളും കായ്കനികളും നമുക്കിടയിൽ തന്നെ സുലഭമായി ലഭ്യമെന്നിരിക്കെ സർവത്രം വിഷമയം എന്നു വിലപിക്കുന്ന സമൂഹത്തിന്റേ അറിവിലേക്കായി ഈ പോസ്റ്റ്‌..

Read More

പൂർണമായി ഇന്ത്യയിൽ നിർമിക്കുന്ന ജീപ്പ് റെനഗേഡ് 10 ലക്ഷം രൂപയ്ക്ക് ..

Mar 11, 2016, 04:42 AM IST

img-183756.jpg

റെനഗേഡ് എന്നാൽ ഇംഗ്ലീഷ് ഭാഷയിൽ അത്ര നല്ല അർത്ഥമല്ല. പാളയം വിട്ടു മറുപാളയത്തിൽ ചേർന്നവൻ എന്നൊരു മോശം അർത്ഥം. ജീപ്പ് റെനഗേഡ് ഇന്ത്യയിലെത്താൻ തയാറെടുക്കുമ്പോൾ ഈ അർത്ഥം അറിഞ്ഞിരിക്കുന്നതു നല്ലതാണ്. കാരണം ജീപ്പ് എന്നാൽ തനി അമേരിക്കൻ ജനറൽ പർപസ് വാഹനങ്ങളാണെങ്കിൽ ഈ പടയിലെ പുതുതലമുറപ്പോരാളിയായ റെനഗേഡിന് അമേരിക്കൻ പാരമ്പര്യത്തെക്കാൾ ഇറ്റാലിയൻ മികവുകളാണുള്ളത്. കാരണം ക്രൈസ്ലർ ഫിയറ്റ് കൂട്ടുകെട്ടിൽ ഫിയറ്റിൻറെ രൂപകൽപനാ കേന്ദ്രത്തിൽ എല്ലാവിധ ഇറ്റാലിയൻ രൂപകൽപ..

Read More

പുതിയ രൂപത്തിലും ഭാവത്തിലുമുള്ള ഇന്നോവ ക്രിസ്റ്റ..

Feb 03, 2016, 18:42 PM IST

img-610528.jpg

  പുതിയ രൂപത്തിലും ഭാവത്തിലുമുള്ള ഇന്നോവയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് ടോയോട്ട മോട്ടോഴ്സ്. ഓട്ടോഎക്സ്പോയിലൂടെയാണ് വിപണിയിലേക്കുള്ള ഈ വാഹനത്തിന്റെ കാല്‍വെപ്പ്. ക്രിസ്റ്റ എന്ന പേരിലായിരിക്കും പുതിയ ഇന്നോവ അറിയപ്പെടുക. ഈ പുതിയ പ്രീമിയം വേര്‍ഷനോടൊപ്പം ഇപ്പോഴുള്ള പതിപ്പുകളും വിപണിയില്‍ തുടരുന്നതായിരിക്കും. നിലവിലെ മോഡലുകളേക്കാള്‍ വലുപ്പമേറിയതായിരിക്കും പുതിയ ക്രിസ്റ്റ.    ടൊയോട്ട ന്..

Read More

കൊക്കിലൊതുങ്ങും വിലയിൽ ഒരു ഗംഭീര കാർ : ക്വിഡ്...

Nov 03, 2015, 02:28 AM IST

img-126440.jpg

നിരവധി ഉപഭോക്താക്കളുടെ ആദ്യ കാർ എന്ന സ്വപ്നമാണ് ‘ക്വിഡ്’ സാക്ഷാത്കരിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ സ്വപ്നസാഫല്യം ഉറപ്പാക്കുന്ന കാറാണു ‘ക്വിഡ്’. മുടക്കുന്ന പണത്തിനു തികഞ്ഞ മൂല്യവും ‘ക്വിഡ്’ ഉറപ്പാക്കുന്നുണ്ട്. ക്രോസ്ഓവറുകളെ അനുസ്മരിപ്പിക്കുന്ന രൂപവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമൊക്കെയുള്ള ‘ക്വിഡ്’ ഏറെക്കുറെ പൂർണമായും ഇന്ത്യയിൽ നിന്നു സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാണു റെനോ സാക്ഷാത്കരിച്ചത്; കാറി..

Read More

ഫോഡ് ഇക്കോസ്പോര്‍ടിനോട് നേര്‍ക്കുനേര്‍ പോരാട്ടത്തിനു യോഗ്യതയുള്ള മോഡലുമായി മഹീന്ദ്ര .

Sep 25, 2015, 15:56 PM IST

img-130616.jpg

കോംപാക്ട് എസ്‍യുവിയായ ഫോഡ് ഇക്കോസ്പോര്‍ടിനെ എതിരിടാന്‍ ഒരുവേള മഹീന്ദ്ര ശ്രമിച്ചതാണ് .ക്വാണ്ടോ പക്ഷേ വിജയം കണ്ടില്ല. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയൊരു മോഡലിനെ കമ്പനി അവതരിപ്പിച്ചു. നല്ല റഫ് ആന്‍ഡ് ടഫ് ലുക്കിനൊപ്പം ആകര്‍ഷകമായ വില , ഫീച്ചറുകള്‍ എന്നിവയും ടിയുവി 300 എന്ന പുതിയ മോഡലിനുണ്ട്. ഇക്കോസ്പോര്‍ടുമായി പോരിനിറങ്ങിയ പുതിയ മഹീന്ദ്ര എസ്‍യു..

Read More

വില കൂടുതലുള്ള ഡീസൽ കാർ വേണോ അതോ പെട്രോൾ കാർ വേണോ...?

Sep 11, 2015, 19:10 PM IST

img-467076.jpg

ഇന്ത്യക്കാർക്ക് പൊതുവേ ഡീസൽ കാറുകളോടാണ് പ്രിയം. ഹാച്ച്ബാക്കും സെഡാനും എസ് യു വിയുമെല്ലാം സ്വന്തമാക്കുന്നവർ മിക്കവാറും ഡീസൽ കാറുകളെ സ്വന്തമാക്കുന്നതിനാണ് ശ്രമിക്കാറ്. ഇന്ധന വിലയിലെ അന്തരവും പെട്രോളിന്റെ ഉയർന്ന വിലയുമാണ് ഡീസലിനെ സാധാരണക്കാർ ഇന്ധനമാക്കുന്നതിന്റെ പ്രധാന കാരണം.    മാസം 1500 കിലോമീറ്റർ വരെ ഓട്ടം ഉള്ളവർക്ക് ഡീസൽ കാറുകളാണ് ലാഭം എന്നാണ് പറയാറ്. ഉടനെ ഡീസലിന്റെ വിലയിൽ വൻ വർദ്ധനവ് വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും ..

Read More

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED