Karimkunnam Live
Flash News

EDITORS CHOICE

പണവും സ്വാധീനവും ഇല്ലാത്തവന്റെ നരകമാണോ കേരളം ?. നമ്മളും ഒരിക്കലെങ്ങിലും സാംകുട്ടി ആകാൻ ..!

May 03, 2016, 15:29 PM IST

img-233780.jpg

  നിസ്സഹായനായ ഈ പാവത്തെ ഭീകരൻ ആക്കാൻ നിയമത്തിന്റെ കരുത്ത്; സാംകുട്ടി വില്ലേജ് ഓഫീസ് ആക്രമിച്ചത് സഹികെട്ട് നിയന്ത്രണം പോയിട്ട് ;എന്നിട്ടും വില്ലേജ് ഓഫീസറും ജീവനക്കാരും രക്തസാക്ഷികൾ; കേസ് എടുക്കേണ്ടത് നെറികെട്ട ഈ കൈക്കൂലി ഭ്രാന്തന്മാർക്കെതിരെയല്ലേ?..കൈക്കൂലി നല്‍കാത്തതിന് സാംകുട്ടിയെ ദ്രോഹിച്ച വില്ലേജ് ഓഫീസറെയും ശിക്ഷിക്കണം, പണവും സ്വാധീനവും ഇല്ലാത്തവന്റെ നരകമാണോ കേരളം ?.നല്ലവരായ ധാരാളം ഉദ്യോഗസ്ഥരുണ്ടെന്നത് വിസ്മരിക്കുന്നില്ല; പക്ഷെ..

Read More

ഭാര്യമാർ ആണ് ഞങ്ങളുടെ സമ്പത്ത് ..ഞങ്ങൾ പിച്ചക്കാരെക്കാൾ കഷ്ടം ..

May 02, 2016, 21:43 PM IST

img-861395.jpg

   കൈയിൽ പണമായി ഒരു രൂപ പോലുമില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണു മുഖ്യമന്ത്രിയുടെ സാമ്പത്തിക വിവരങ്ങളുള്ളത്. ഭാര്യ മറിയാമ്മയുടെ കൈയിൽ 10,516 രൂപയും മകൻ ചാണ്ടി ഉമ്മന്റെ കൈയിൽ പണമായുള്ളത് 942 രൂപയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.താൻ ഒരു കേസിലും പ്രതിയല്ലെന്നും ഉമ്മൻ ചാണ്ടി നാമനിർദ്ദേശ പത്രികയിൽ പറയുന്നു. സത്യവാങ്മൂലത്തിലെ മറ്റു വിവരങ്ങൾ ഇങ്ങനെയാണ്:,   ഉമ്മൻ ചാ..

Read More

ബോബനും മോളിയും അനാഥരായി ..

Apr 28, 2016, 03:31 AM IST

img-495245.jpg

  പ്രശസ്‌ത കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ രാത്രി 10.45ന് ആയിരുന്നു അന്ത്യം. ബോബനും മോളിയുമെന്ന കാർട്ടൂണിലൂടെ ശ്രദ്ധേയനായ ടോംസ് കേരളത്തിലെ ഏറ്റവും വലിയ ജനപ്രിയ കാർട്ടൂണിസ്റ്റുകളിൽ ഒരാളാണ്.   ബോബനും മോളിയും എന്ന രണ്ട് കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആക്ഷേപഹാസ്യത്തിന്റെയും നർമ്മത്തിന്റേയും പുതിയ ഭാവങ്ങളാണ് മലയാളികൾക്ക് ടോംസ് പകർന്..

Read More

അണലിയും മൂർഖനും എട്ടടി വീരനും കൂടി വീട്ടുനടയിൽ വന്ന് നിന്നാൽ ആരെ നമ്മൾ ജയിപ്പിക്കും.?

Apr 25, 2016, 20:19 PM IST

img-785677.jpg

  ജന വിരുദ്ധ രാഷ്ട്രീയ പ്രവർത്തനം, പ്രക്രതി നശീകരണ വികസനം .പിന്നെ കുറേ സ്റ്റാർ വാല്യു മന്ത്രിമാരും , AC കാറിൽ സയറൻ മുഴക്കി മസില് പിടിച്ചു ഇരുന്നു ചീറിപ്പായുന്ന പൊതുപ്രവർത്തക സാറമമാരും. ഇവരൊക്കെ പിന്നെയും പുറത്തിറങ്ങിയിട്ടുണ്ട് ഒരു ഉളുപ്പും ഇല്ലാതെ. ഇതിൽ ഭരിച്ചു മദിച്ചവരും പച്ച മാംസം നോക്കി വായിൽ വെള്ളം ഊറി നിൽക്കുന്ന നരഭോജി യെപ്പോലുള്ള ഭരണമാറ്റ വാദികളും ഒക്കെ ഉണ്ട്. എല്ലാവരും വലിയ പ്രതീക്ഷയിലാണ് ഒരു നേരത്തെ ഭക്ഷണത്തിനായി പൊരിവെയിലത്ത്..

Read More

കേരളം കണ്ട ഏറ്റവും വലിയ വെടിക്കട്ട് ദുരന്തമല്ല, കൂട്ടക്കൊലയാണ്..

Apr 10, 2016, 15:21 PM IST

img-854615.jpg

കൊല്ലം ജില്ലാ കലക്ടറുടെ ഉത്തരവിനെ ധിക്കരിച്ചുകൊണ്ട് പരവൂ൪ പുറ്റിങ്ങല് ക്ഷേത്രത്തില് വെടിക്കെട്ട്‌ മത്സരം നടത്താ൯ അനുവാദം കൊടുക്കാൻ ഒരു പോലീസ് കമ്മീഷ്ണരും സ്വൊമേധയാ ധൈര്യപ്പെടില്ല. രാഷ്ട്രീയമായ ഇടപെടല് ഉണ്ടായിട്ടുണ്ടോ എന്ന് ഇനി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു . നിയമം ലംഘിച്ചു സ്വന്തം താല്പര്യങ്ങള് നടപ്പിലാക്കുക എന്നുള്ളതാണ് വ്യക്തികളായാലും സംഘടനകളായാലും .. ക്ഷേത്രഭരണക്കാരായാലും , പള്ളിക്കമമറ്റികളാ യാലും നാട്ടില് ചെയ്തു കൊണ്ടിരിക്കുന്നത് . എല..

Read More

നാടിന്റെ വികസനത്തിനു വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാ ഒരു സമാധാനം....

Mar 22, 2016, 23:46 PM IST

img-875376.jpg

തൃശൂർ: വിവാദസ്വാമിമാരും ആൾദൈവങ്ങളും രാജ്യത്ത് അരങ്ങു തകർക്കുമ്പോൾ സംസ്ഥാന സർക്കാരും ഇവർക്കു പാദസേവ ചെയ്യുന്നു. മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം വിവാദ സ്വാമിയായ സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് തിരിച്ച് നൽകിയാണ് സർക്കാർ കാണിക്ക സമർപ്പിച്ചത്. മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം വിവാദസ്വാമി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് തിരിച്ച് നല്‍കിയായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ പാദസേവ. ആര്‍എംഇസെഡ് കമ്പനിയില്‍ നിന്നും ..

Read More

കലാഭവൻ മണിയുടെ സംസ്‌ക്കാര ചടങ്ങിലെ 'തറ രാഷ്ട്രീയ'ത്തിനെതിരെ പ്രതിഷേധം ..

Mar 08, 2016, 04:27 AM IST

img-622263.jpg

കലാഭവൻ മണിയുടെ സംസ്‌ക്കാര ചടങ്ങിലും രാഷ്ട്രീയക്കളി; സിപിഐ(എം) റെഡ് വാളണ്ടിയേഴ്‌സ് ചടങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ ബോലോ ഭാരത് മാതാ വിളിയുമായി സംഘപരിവാർ അനുഭാവികളും; മഹാനടന്റെ വിടവാങ്ങൽ ചടങ്ങിലെ 'തറ രാഷ്ട്രീയ'ത്തിനെതിരെ പ്രതിഷേധം ശക്തം.. തന്റെ രാഷ്ട്രീയം ഇടതുപക്ഷത്തോട് ചേർന്നാണെന്ന് പരസ്യമായി പ്രഖ്യാപിച്ച താരമായിരുന്നു കലാഭവൻ മണി. സിപിഐ(എം) അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കാൻ ആലോചിക്കുന്നതായുള്ള വാർത്തകൾ പല തവണ വന്നതുമാണ്. ..

Read More

നാടിനെ വെട്ടിക്കീറണമെന്ന് മുദ്രാവാക്യം വിളിക്കുന്നതാണോ ആവിഷ്കാരസ്വാതന്ത്ര്യം ?.

Feb 24, 2016, 03:10 AM IST

img-723114.jpg

പിറന്ന നാടിനെ വെട്ടിക്കീറണമെന്ന് മുദ്രാവാക്യം വിളിക്കുമ്പോള് അത് അവരുടെ ആവിഷ്കാര സ്വാതന്ത്ര്യമായി കാണണമാത്രേ.. എന്നാല് ഇത് രാജ്യദ്രോഹമല്ലേയെന്ന് ഞങ്ങള് ചോദിച്ചാല് അത് സംഘിയുടെ അസഹിഷ്ണുത ആയി മാറുന്നു ! ഇന്ത്യന് ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്ലമെന്റ് മന്ദിരം ആക്രമിച്ചവന്റെ ചരമദിനം 'ബലിദാനദിനം' എന്ന് അവര് പറഞ്ഞപ്പോള് അതും അവരുടെ ആവിഷ്കാര സ്വാതന്ത്ര്യം... ഈ മണ്ണിലെ ഉപ്പും ചോറും തിന്ന് എങ്ങിനെയിത് പറയാന് കഴിയുന്നു എന്ന് ഞങ്ങള് ചോദിച്..

Read More

ഡിങ്കൻ ശക്തരിൽ ശക്തൻ, സമൂഹിക പ്രസക്തിയും യുക്തിയും ഉള്ള ലോകത്തിലെ ഏക മതം .

Feb 14, 2016, 15:40 PM IST

img-291137.jpg

  ഡിങ്കോയിസം എന്നത് ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്‌. ബാലാമംഗളം ആണ് ഈ മതത്തിന്റെ അടിസ്ഥാന ഗ്രന്ഥം. പ്രണയദിനം മതവിരുദ്ധവും സാംസ്‌കാരിക വിരുദ്ധവുമാണെന്ന പേരില്‍ ചില സംഘടനകള്‍ പ്രചരണം നടത്തുന്നുണ്ട്. ഇതിനിടെയാണ് ദിനത്തെ മതപരമാക്കി സംരക്ഷണമൊരുക്കാന്‍ ഡിങ്കോയിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്. നവമാധ്യമരംഗങ്ങളില്‍ വമ്പന്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ട്രോള്‍ മതമാണ് ഡിങ്കോയിസം. വാലന്റ..

Read More

പത്താന്‍കോട്ട് ഭീകരാക്രമണം ഒരു വിശകലനവും പിന്നെ മോന്തയ്ക്ക് ചായംപൂശലും ?

Jan 05, 2016, 03:57 AM IST

img-313527.jpg

  ആദ്യം തന്നെ രാജ്യത്തിനായി ബലിയാടായ ധീരജവാൻമാർക്ക് എന്റെ അഭിവാദ്യങ്ങൾ... ഇന്ത്യൻ സേനയിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും കർമ്മം രാജ്യത്തിനു വേണ്ടി ബലിനൽകുകയാണെന്നു വിശ്വസിക്കുന്ന ഒരു പൊതുസമൂഹം “ഉള്ള” രാജ്യമാണ് നമ്മുടേത്..രാജ്യത്തിനു വേണ്ടി പോരാടി യുദ്ധം ജയിക്കുന്നതിനേക്കാൾ കൂടുതൽ ലൈക്കും ഷെയറും കമന്റും അവർ മരിക്കുമ്പോൾ നൽക്കുന്ന ഒരു പൊതു സമൂഹം..അവർ കൊല്ലപ്പെടുമ്പോൾ അവരുടെ ഫോട്ടോയ്ക്ക് ലൈക്ക് അടിക്കാത്തവരും, ഫോട്ടോ ഷെയർ ചെ..

Read More

ദുരന്തം ഉണ്ടാക്കിയത് മഴയല്ല! മറിച്ച് നമ്മൾ തന്നെയാണ്...

Dec 03, 2015, 15:58 PM IST

img-167763.jpg

ചെന്നൈയിൽ ഉണ്ടായിരിക്കുന്നത് നഗരം അനുഭവിച്ചിട്ടുള്ളത്തിൽ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. സമാനതകളില്ലത്തതാണ് ദുരന്തം. ജനങ്ങള്ക്ക് സഹായം എത്തിക്കുമെന്നും ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കുമെന്നും എല്ലാം പറഞ്ഞു മഴയെ എല്ലാത്തിനും പഴിച്ച് പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്ന സർക്കാർ ബോധപൂർവം മറച്ച് വെക്കുന്ന ഒരു കാര്യമുണ്ട് ഈ ദുരന്തം ഉണ്ടാക്കിയത് മഴയല്ല! മറിച്ച് അവര് തന്നെയാണ് എന്ന്. - മഴ അവിടെ ആദ്യമായി ഉണ്ടായതൊന്നുമല്ല. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന..

Read More

അവസാനം അഭയം തന്നവരെ കൊന്നൊടുക്കി സമാധാനത്തിന്റെ മതക്കാർ, 127 ഫ്രെഞ്ച് കാർ കൊല്ലപ്പെട്ടു ..

Nov 14, 2015, 19:01 PM IST

img-707254.jpg

ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഫ്രാന്‍സാണ് തങ്ങളുടെ മുഖ്യലക്ഷ്യമെന്ന് ഐസ് പ്രസ്താവിച്ചു. പാരീസിലെ ഏഴിടങ്ങളില്‍ നടന്ന ആക്രമണത്തില്‍ 127 ഓളം പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന്  ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണത്തില്‍ എട്ട് ഭീകരവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് പേരെ പിടികൂടുകയും ചെ..

Read More

ചെറിയ കള്ളന്മാരും വലിയ ക്രിമിനലുകളും തളരരുത് പിടിച്ചു നിൽക്കണം, ഇനിയും മൽസരിക്കണം.?.

Nov 07, 2015, 15:09 PM IST

img-580645.jpg

മിസ്റ്റർ മിനിസ്റ്റ്ർ മാണി ഇനിയെങ്കിലും ഒന്നു രാജി വെച്ച് പുറത്തു പോകുവോ? അതെ, പാലായല്ല കേരളം.. നിങ്ങളുടെ ഇരിപ്പുകണ്ടാൽ തോന്നും ആ കസേര നിങ്ങൾക്ക് സ്ത്രീധനം കിട്ടിയതാണന്ന്. നിങ്ങൾ നിരപരാധി ആണങ്കിൽ അതു തെളിയിച്ച് മടങ്ങി വരൂ.. ( ധാർമികത വേണം ധാർമികത) കോൺഗ്രസിനു യു ഡി ഫ്നും വ്യക്തമായ നഷ്ടം ആണ് ഈ തെരഞ്ഞെടുപ്പു സമ്മാനിച്ചിരിക്കുന്നത്. ഇത്ര മാത്രം അഴിമതിയും, കൊള്ളരുതായ്മകളും ചെയ്തു കൂട്ടിയിട്ട് ഈ ശിക്ഷ മതിയാരുന്നോ എന്ന് സ്വഭാവികമായി നമ്മൾ ചോദി..

Read More

ഓരോ ജനങ്ങൾക്കും അവർ അർഹിക്കുന്ന നേതാക്കളെയാണ് കിട്ടുക ..

Nov 04, 2015, 02:26 AM IST

img-896420.jpg

രാഷ്ട്രീയക്കാരന്റെ തൊഴിലെന്താണ്‌?   വിയറ്റ്‌നാമിന്റെ പ്രസിഡന്റായിരിക്കെ ഹോച്ചിമിന്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തി.   എല്ലാ പാര്‍ട്ടി നേതാക്കളുടെയും പ്രതിനിധി സംഘങ്ങള്‍ ഡല്‍ഹിയില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു.   അവരോട്‌ ഹോച്ചിമിന്‍ ചോദിച്ചു. ''നിങ്ങളുടെ തൊഴിലെന്താണ്‌?' ' ''രാഷ്‌ട്രീയം" നേതാക്കള്‍ മ..

Read More

എന്തിനാണ് നമ്മൾ Kochouseph Chittilappilly യെ വിമര്‍ശിക്കുന്നത് ?...

Oct 27, 2015, 04:39 AM IST

img-257187.jpg

എന്തിനാണ് നമ്മൾ  Kochouseph  Chittilappilly യെ വിമര്‍ശിക്കുന്നത് ?...കോടീശ്വരനായ, തെരുവ്നായ്ക്കളെ കണ്ണുകൊണ്ട് കാണുകപോലും ചെയ്യേണ്ട ആവശ്യമില്ലാത്ത ഒരു വ്യവസായി, ഒരു സാമൂഹ്യാവശ്യത്തിനായി സമരംചെയ്യുന്നത് സ്വപ്നം കാണാനെങ്കിലും കഴിയുമോ..?! 100 രൂപ മുടക്കി കടലാസു പെന്‍സിലും, റേഷനരിയും, "ദാനം" നല്‍കി, ലക്ഷങ്ങള്‍ മുടക്കി അത് പത്രത്തിലും, സോഷ്യല്‍ മീഡിയയിലും വരുത്തി, അഴകിയ രാവണന്‍ ചമയുന്ന അല്പ്പന്മാര്‍ ഉള..

Read More

പോപ്പുലർ ഫ്രണ്ടുകാർ സെമിനാർ നടത്തുന്നത് ചാഴി നെല്‍ക്കൃഷി സംരക്ഷണത്തിന് പോകുന്ന പോലുണ്ട്....

Oct 08, 2015, 14:15 PM IST

img-426162.jpg

  ചെന്നായയായും വേട്ടമൃഗമായും മാറിമറിഞ്ഞ് ഓടാനുള്ള ന്യൂനപക്ഷ വർഗീയവാദികളുടെ മെയ്‌വഴക്കമാണ് സംഘപരിവാരത്തിന്റെ വളർച്ചയുടെ മിനിമം ബാലൻസ്. തിന്നാനുള്ള അവകാശവും പറയാനുള്ള അവകാശവും സംരക്ഷിക്കാൻ പോപ്പുലർ ഫ്രണ്ടുകാർ സെമിനാർ നടത്തുന്നത് ചാഴി നെല്‍ക്കൃഷി സംരക്ഷണത്തിന് ക്ലാസെടുക്കാൻ പോകുന്ന പോലുണ്ട്.   ക്ലാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറിനായി ഒരു നാടകത്തിൽ നിന്നും ഒരു ഡയലോഗ് എടുത്തെഴുതിയതിന് അദ്ധ്യാപകന്റെ കൈ വെട്ടിയ പാർട്ടികളാണ്..

Read More

"നിങ്ങൾ പുറകോട്ടു ജീവിക്കുന്നതിൽ നിങ്ങൾക്കു വിഷമമില്ലേ"? ചില ബീഫ് ചിന്തകൾ...

Oct 02, 2015, 02:08 AM IST

img-356846.jpg

കാര്യം എന്തൊക്കെ പറഞ്ഞാലും നമ്മൾ ബീഫ് ബീഫ് എന്നു പറയുമ്പോൾ എന്റെ മനസ്സിൽ വരുന്നത് നല്ല പോത്ത് ഇറച്ചിയാണ്. എല്ലാ ആഴ്ച്ചാ അവസാനവും കശാപ്പ്ശാലയുടെ മുന്നിൽ കുറ്റി അടിച്ചു നിൽക്കുന്നത് നല്ല പോത്ത് ഇറച്ചി കിട്ടുമെന്ന് കരുതിയാണ്, പക്ഷേ കിട്ടുന്നത് നല്ല പോത്തല്ല എന്നു നമുക്ക് അറിയാം. പക്ഷേ എന്തായാലും പശുവിന്റെ ഇറച്ചി അല്ല. പശുവിനെ നമ്മൾ കൊന്നു കഴിക്കാറുണ്ടോ? എനിക്ക് അറിയില്ല. അങ്ങനെ പശുവിനെ തട്ടി ഇറച്ചി ആക്കുന്നതിനോടു എനിക്കും എന്തോ ഒരു സുഖമില്ലായ്മ്മ..

Read More

താങ്കള്‍ പറയൂ ഞാന്‍ ത്രിവർണമാക്കണോ എന്റെ പ്രഫൈൽ..അനുകരണമാകാം അത് അടിമത്തത്തിലെക്കാവരുത് .

Sep 28, 2015, 14:20 PM IST

img-528598.jpg

  ഡിജിറ്റൽ ഇന്ത്യയെ അനുകൂലിച്ച് പ്രഫൈൽ ഫോട്ടോ ത്രിവർണമാക്കിയവർ ഒന്ന് വായിക്കു ,,രാഷ്രിയക്കാർക്കുംകുത്തക മോതലളിമാർക്കും  എന്തും ചെയ്യാം.. അത് കണ്ട് ഇന്ത്യയിലുള്ള കുറേ വിവരം കെട്ടവരും അനുകരിക്കും. അതില്‍ വലിയ അത്ഭുതമൊന്നുമില്ല. കാരണം ഇന്ത്യൻ ജനത വാഗ്ദാനങ്ങളില്‍ വീണ് മാറിവരുന്ന രാഷ്ട്രീയ പാർട്ടികള്‍ക്ക് വോട്ട് നല്‍കുന്ന വെറും കഴുതകളാണ്.... എന്നാല്‍ ഞാനിത് അനുകരിക്കുകയില്ല. കാരണം ഡിജിറ്റൽ ഇന്ത്യ എന്ന തള്ളല..

Read More

സ്വർഗ്ഗത്തിൽ എന്തൊക്കെ കാത്തിരിക്കുന്നു എന്നു പറഞ്ഞാലും മനുഷ്യൻ മരണത്തെ പേടിക്കുന്നു...

Aug 25, 2015, 16:15 PM IST

img-893783.jpg

ചുണ്ടിൽ ചിരിയും കണ്ണുകളിൽ നനവുമായി വായിച്ചുതീർത്ത "കാൻസർ വാർഡിലെ ചിരി" എന്ന ഇന്നസെന്റിന്റെ ഓർമ്മക്കുറിപ്പുകളിൽ നിന്ന് ഒരേട്‌ -    "ക്രിസ്ത്യാനിയായ ഒരാളുടെ മരണവീട്ടിൽ ഒരിക്കൽ കാൻസർ ബാധിതരായ ഞാനും ആലീസും ഒരുമിച്ചുപോയി. കുറച്ചു കഴിഞ്ഞപ്പോൾ പുരോഹിതൻ വന്ന് പ്രാർത്ഥന തുടങ്ങി.    'ഞാൻ എന്റെ ഓട്ടം പൂർത്തിയാക്കി. ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു. കർത്താവ്‌ പറഞ്ഞു: നീ ഇന്ന് എന്നോടുകൂടി പറുദീസയി..

Read More

പഞ്ചസാര എന്ന വെളുത്ത വിഷം, മിക്ക രോഗങ്ങളുടെയും മൂലഹേതു ....

Aug 21, 2015, 20:09 PM IST

img-862522.jpg

എങ്ങിനെയാണ് പഞ്ചസാര ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം ചേര്ത്താണ് ഇതുണ്ടാക്കുന്നതെന്നോ നമ്മില് പലര്ക്കും അറിയില്ല. പഞ്ചസാര, വെളുത്ത വിഷം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്. നമുക്കിടയില് പഞ്ചസാര ഒരിക്കലും ഒഴിച്ചുകൂടാന് പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. സത്യത്തില് ഇതില് അടങ്ങിയിരിക്കുന്ന രാസവസ്ത്തുക്കളെ കുറിച്ച് നാം ഓരോരുത്തരും അറിയേണ്ടതുണ്ട്. അത് ഒരുപക്ഷെ പഞ്ചസാരയുടെ ഉപയോഗത്തിന്റെ അളവ..

Read More

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED