Karimkunnam Live
Flash News

EDITORS CHOICE

എന്താണ് ജിയോ 4ജി ?. കഥയുടെ പിന്നാമ്പുറം ...

Sep 03, 2016, 04:27 AM IST

img-181663.jpg

  ഇൻഡ്യൻ മാർക്കെറ്റിൽ ഇതു വരെ കണ്ട ഏറ്റവും മനോഹരമായ പ്രൈസിംഗ് കളിയാണ് ജിയൊ.!!   അൽപം ചരിത്രം, ജിയൊ എന്നത് മുകേഷ് അമ്പാനി സഹോദരന് കൊടുത്ത ഒരു എട്ടിൻറെ പണിയാണ്. ധിരുബായി അമ്പാനി മരിച്ചപ്പോൾ ഉണ്ടായ കുടുംബ വഴക്കിനെ തുടർന്ന് മുകേഷ് അമ്പാനിക്ക് സഹോദരന് നൽകണ്ട വന്ന കമ്പനിയാണ് റിലയൻസ് കമ്യൂണിക്കേഷൻസ്. റിലയൻസ് കമ്യുണിക്കേഷൻസ് മുകേഷിൻറെ അരുമ ആയിരുന്നു. അത് കൈവിട്ട് പോയി. അന്ന് അനിൽ അമ്പാനിയുമായി മുകേഷ് ഒരു നോണ് കോംപീറ്റ് ധാരണ ..

Read More

ഭൂതത്താന്‍കെട്ട്: കണ്ടാലും കണ്ടാലും കൊതിതീരാത്ത കാനന സുന്ദരി, ഫെസ്റ്റിന് തുടക്കം ..

Aug 28, 2016, 17:17 PM IST

img-837037.jpg

  അംബരചുംബികളായ പശ്ചിമഘട്ട നിരകളില് മലകളും താഴ്വരകളും കാടുകളും വന്യമൃഗങ്ങളും ദേശാടന പക്ഷികളും കൊണ്ട് സമൃദ്ധമായ ഭൂതത്താന്കെട്ട്. കണ്ടാലും കണ്ടാലും കൊതിതീരാത്ത വന്യഭംഗി.    നോക്കെത്താ ദൂരത്ത് പച്ചപുതച്ചു നില്ക്കുന്ന താഴ്വരയിലൂടെ ഒരു വെള്ളിയരഞ്ഞാണം പോലെ ഒഴുകുന്ന പെരിയാർ . ഹരിതമലകള് നിറഞ്ഞു നില്ക്കുന്ന അതിവിശാലമായ പ്രകൃതിയുടെ മട്ടുപ്പാവില് മനംകവരുന്ന കാഴ്ചകൾ , സുഖകരമായ കാലാവസ്ഥ ഇതെല്ലാം ഭൂതത്താന്കെട്ടിനു സ്വന്തം. വേന..

Read More

മനുഷ്യ ശവത്തിനു പോലും നല്ല നാളുകളെ കുറിച്ച പ്രതീക്ഷ നഷ്ടമായിരിക്കുന്നു.

Aug 26, 2016, 14:52 PM IST

img-663314.jpg

ശവത്തിനു മുന്നില്‍ തോപ്പിയൂരുക എന്നത് സിനിമയില്‍ കണ്ട കാര്യമാണ്. ജീവിതത്തില്‍ അങ്ങിനെ ഒന്ന് ഞാനിത് വരെ കണ്ടിട്ടില്ല. പക്ഷെ പലതും കാണാന്‍ ഭാഗ്യം ലഭിച്ചവരാണ് ഭാരതീയര്‍. ഇറച്ചി തിന്നതിന് തല്ലികൊന്ന നാട് ലോകത്തില്‍ വേറെയില്ല എന്നത് തന്നെ കാരണം. ഇപ്പോഴിതാ അതും നാം കണ്ടു. ഒരു മനുഷ്യന്‍ തന്റെ ഭാര്യയുടെ ശവം ചുമന്നു വരുന്നു. ഒഡീഷയിലെ കാളഹന്ദി ഗ്രാമവാസിയായ ദനാ മജ്ഹിയുടേതാണ് ഈ ദുരനുഭവം. ഭവാനിപാറ്റ്‌നയിലെ ആശുപത്രിയിൽ ക..

Read More

കടല്‍കടന്നെത്തിയ പ്രണയത്തിന് പെരുമ്പാവൂരില്‍ സാഫല്യം..

Aug 23, 2016, 03:47 AM IST

img-240749.jpg

  പെരുമ്പാവൂര്‍ സ്വദേശിയായ രോഹിത്തിന്റെയും ഫ്രഞ്ചുകാരിയായ എമ്മ എന്നു വിളിക്കുന്ന എമ്മാനുവലിന്റേയും കടല്‍ കടന്ന പ്രണയം ദൈവത്തിന്റെ സ്വന്തം നാട്ടില്‍  വെച്ച് സഫലമായത് . പെരുമ്പാവൂരിലെ ഗ്രീന്‍ഗാര്‍ഡനില്‍ ഇരുവരും പരസ്പരം വരണമാല്യമണിയുന്നതോടെ മൂന്ന് വര്‍ഷം മുമ്പ്  സിങ്കപ്പൂരില്‍ വെച്ച് തളിര്‍ത്ത് മൊട്ടിട്ട പ്രണയംവിവാഹത്തിന് വഴിമാറി .   പെരുമ്പാവൂര്‍ വൈഷ്ണവില്‍ പരേതനായ രവിയു..

Read More

പെരുമ്പാവൂർ കവർച്ച നടത്തിയ ലഷ്‌കർ തീവ്രവാദി അബ്ദുൾ ഹാലിം പിടിയിൽ...

Aug 22, 2016, 16:46 PM IST

img-678840.jpg

  വെള്ളിയാഴ്ചയാണ് പെരുമ്പാവൂർ പാറപ്പുറം പാളിപ്പറമ്പിൽ സിദ്ദിഖിന്റെ വീട്ടിൽ മോഷണം നടന്നത്. മമ്മൂട്ടിയുടെ സിനിമയായി കളിക്കളത്തിലെ കഥാപാത്രത്തെ മാതൃകയാക്കിയായിരുന്നു കവർച്ച. ഉച്ചക്ക് ഒന്നേമുക്കാലോടെ ഇന്നോവ കാറിലെത്തിയ എട്ടംഗ സംഘം, തങ്ങൾ വിജിലൻസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട് പരിശോധിക്കുകയായിരുന്നു. തുടർന്ന് വീട്ടിലുണ്ടായിരുന്ന 60 പവൻ സ്വർണ്ണവും 25,000 രൂപയുമായി സംഘം കടന്നുകളയുകയായിരുന്നു.   വിജിലൻസ് ചമഞ്ഞ് കവർച..

Read More

പെണ്ണില്ലായിരുന്നെങ്കില്‍ 'മാനം 'പോയേനെ .130 കോടി ജനങ്ങൾക്ക്‌ ആഹ്ലാദിക്കാൻ വക നൽകിയത്‌ ..

Aug 19, 2016, 02:59 AM IST

img-566698.jpg

  മരം നട്ട്‌ പിടിപ്പിച്‌ വെട്ടി വിറ്റ്‌ പെൺ മക്കളെ കെട്ടിക്കാൻ പറഞ്ഞ പ്രധാനമന്ത്രിയുള്ള നാട്ടിൽ 130 കോടി ജനങ്ങൾക്ക്‌ തല ഉയർത്തിപ്പിടിക്കാൻ ഒരു പെൺകുട്ടി തന്നെ വേണ്ടി വന്നു !! ഞാന്‍ ഉള്‍പ്പെടുന്ന പുരുഷവര്‍ഗത്തിന് പത്ത് മിനുട്ട് മാത്രം മതി സ്‌പേം പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയക്കാന്‍. പിന്നീട് പത്ത് മാസക്കാലം കുട്ടി വളരേണ്ടത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുറാന്&zw..

Read More

കച്ചവടത്തെക്കാള്‍ വലുത് സ്വന്തം രാജ്യം ആണ് എന്ന് ലോകത്തോട്‌ വിളിച്ചു പറഞ്ഞ ടാറ്റ..

Aug 15, 2016, 18:47 PM IST

img-262740.jpg

  ടാറ്റ  എന്നാ  ബിസിനസ്‌  രാജാവ്  പണം  കൊണ്ട്  അല്ല   ഇന്ത്യുടെ  മനസ്സില്‍  ജീവിക്കുന്നത്...അത്  ആ  മനുഷ്യന്‍റെ  കറ   കളഞ്ഞ  ദേശ  സ്നേഹം  കൊണ്ട്  ആണ്  ..മലബാര്‍  ഗോള്‍ഡ്‌  പോലെ  ഉള്ള  കമ്പനികളെ  കാണുമ്പൊള്‍  ടാറ്റയുടെ  മഹത്വം  തിരിച്ചറിയുന്നു     ഇന്ത്യന്‍..

Read More

കോതമംഗലം നിയമസഭാ സീറ്റ് ഇനി കോണ്‍ഗ്രസിനോ ?..

Aug 09, 2016, 15:35 PM IST

img-766138.png

  കോതമംഗലം: കേരള കോണ്‍ഗ്രസ് (എം) ഐക്യമുന്നണി വിട്ടതോടെ കോതമംഗലത്തും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ലയനത്തിന് മുൻപും  പിൻമ്പും മാണി ഗ്രൂപ്പിനൊപ്പം തന്നെ ജോസഫ് ഗ്രൂപ്പിനും ഒരുപോലെ വേരോട്ടമുള്ള മേഖലയാണ് കോതമംഗലം. എറണാകുളം ജില്ലയില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രധാന ശക്തികേന്ദ്രമാണ് കോതമംഗലം. അതുകൊണ്ടുതന്നെ, കേരള കോണ്‍ഗ്രസിന്റെ വിട്ടുപോരല്‍ ഏതു തരത്തില്‍ പാര്‍ട്ടിയെ ബാധിക്കുമെന്നാണ് ..

Read More

ഒരു ബസ് സീറ്റിനു വേണ്ടി , ഇത്രക്കും അൽപ്പന്മാർ ആണോ നമ്മുടെ നേതാക്കൾ ..

Aug 08, 2016, 15:28 PM IST

img-546863.jpg

  മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ പാർട്ടി പരിപാടിയിൽ പ്രസംഗിക്കാൻ എത്തിയതായിരുന്നു വനിതാ നേതാവ്. അനിൽ ഇരുന്ന സീറ്റ് നേതാവ് ആവശ്യപ്പെട്ടതാണ് പ്രശ്നത്തിന് തുടക്കം. അനിൽ എഴുന്നേറ്റുമാറിയെങ്കിലും സീറ്റ് ഭാര്യക്കായി തരപ്പെടുത്തി നൽകിയത് നേതാവിനെ ചൊടിപ്പിച്ചത്.   ഇതേ തുടർന്ന് ക്ഷുഭിതയായ നേതാവ് അനിലിന്റെ ഷർട്ടിൽ കയറി പിടിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ഇതോടെ അനിലിന്റെ ഭാര്യയും വനിതാ നേതാവും ബസിൽ ഏറ്റുമുട്ടി. വാക്കുതർക്കവു..

Read More

മാധ്യമ സ്വാതന്ത്രം എന്നത് നിങ്ങൾ അധികാരമായി തെറ്റിധരിച്ചു...

Jul 31, 2016, 18:47 PM IST

img-611389.jpg

  അവകാശങ്ങളുടെയും സ്വതന്ത്രത്തിന്റെയും പേരിൽ കോടതിയുടെയും പൊലീസിന്റെയും പുറത്ത് കുതിര കയറുന്ന പത്രക്കാർ ഒന്ന് അറിയുക – നിങ്ങൾക്കു മാത്രമായി ഈ രാജ്യത്ത് ഒരു അവകാശവും ഒരു സ്വാതന്ത്ര്യവും ഇല്ല. ഇന്ത്യയിലെ 120 കോടി ജനങ്ങൾക്കും ഭരണഘടന അനുവദിച്ചു നൽകിയിരിക്കുന്ന സ്വതന്ത്ര്യത്തിൽ കവിഞ്ഞ് ഒന്നും ആരും നിങ്ങൾക്കു നൽകിയിട്ടില്ല. ജനങ്ങളും, സർക്കാരും നിങ്ങൾക്കു നൽകുന്ന അംഗീകാരത്തെ നിങ്ങൾ അധികാരമായി തെറ്റിധരിച്ചു.   ഭരണഘടന നിർമ്മ..

Read More

ഇരയായും വേട്ടക്കാരനായും അവരെ ഒരേ സമയം കാണാം, പിന്നെ ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ വും...

Jul 26, 2016, 04:10 AM IST

img-659493.jpg

  ഒരു പേര് പരാമർശിച്ചാൽ പോലും സഹിക്കാനാകാത്ത അനുയായികളെ ദൈവങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിൽ സൃഷ്ടികർമ്മത്തിന് സാരമായ പ്രശ്‌നമുണ്ട് എന്ന് വേണം മനസിലാക്കാൻ. ഞങ്ങൾ മാത്രം, ഞങ്ങളുടെ ശരികൾ മാത്രമെന്ന് ആവർത്തിക്കുന്ന ബോധനം, പൊതു സമൂഹത്തിൽ നിന്നും വിശ്വാസികളെ പറിച്ചെടുത്ത് 'ആട് മേക്കാൻ' പോകാനും അപരന്റെ കൈവെട്ടാനും തച്ചു ചതക്കാനും പ്രേരിപ്പിക്കുന്നുണ്ട്. യഥാർത്ഥ ദൈവ വിശ്വാസികൾക്ക് ഗ്രന്ഥങ്ങൾ ദൈവത്തിലേക്കുള്ള തുറസ്സാണ്. രാഷ്ട്രീയ മതവി..

Read More

കോമാളി നടമാരുടെ സിനിമകൾക്ക് അടിമകളുടെ തള്ളിക്കയറ്റം ...

Jul 24, 2016, 17:40 PM IST

img-382145.jpg

  സ്വന്തം തലച്ചോറിനെയും, ചിന്തകളെയും മനഃപൂർവം പണയം വയ്ക്കുന്ന കോമരങ്ങൾ ആകുന്നോ നമ്മൾ ..കബാലി പോസ്റ്റര്‍ പതിപ്പിച്ച "എയര്‍ ഏഷ്യ", രജനീകാന്തിന്റെ ഉഗ്രൻ ബിഗ് ബഡ്ജറ്റ് ചിത്രം, സിനിമയുടെ പ്രദർശനദിനം "പൊതുഅവധി" ശ്വാസമടക്കി കാത്തിരിക്കുന്നവരുടെ 'കബാലി'. ഇതൊക്കെ കേൾക്കുമ്പോൾ നാണമാകുന്നില്ലേ ?. രജനീകാന്തും, കബാലിയും ഇത്രയധികം സാമൂഹ്യ വിഷയമാകുന്നതെന്തു കൊണ്ട് : സ്വന്തം തലച്ചോറിനെയും, ചിന്തകളെയും വഴിതെറ്റിക്കു..

Read More

മദ്യവുമായി സീരിയൽ നടികൾ, കൊച്ചി നഗരത്തില് കൈക്കുഞ്ഞുമായി യാത്രചെയ്ത കുടുംബത്തെ ആക്രമിച്ചു.

Jul 17, 2016, 13:41 PM IST

img-728798.jpg

  മദ്യം വാങ്ങി ഒരേ സ്കൂട്ടറില് വരികയായിരുന്ന മൂന്ന് സീരിയല്‍നടികള്‍ യാത്ര ചെയ്ത സ്കൂട്ടറിന്റെ മുന്പില് പോയിരുന്ന കാര് പെട്ടെന്ന് ബ്രേക്ക് ചെയ്തെന്ന പേരില് കാറില് യാത്ര ചെയ്ത കുടുംബത്തെ ആക്രമിച്ചു. ആക്രമണത്തില് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും പരുക്കേറ്റു. ഇന്നലെ വൈകിട്ട് കത്തൃക്കടവ് പമ്പ് ജംങ്ഷനു സമീപമാണ് സംഭവം. മദ്യലഹരിയിലായിരുന്നെന്ന്‌ സംശയിക്കപ്പെടുന്ന സീരിയല് നടികളുടെ അഴിഞ്ഞാട്ടത്തില്‍ നഗരത്തില് ഗതാഗതവും സ്തംഭിച്ചു. വി..

Read More

സേവന വേതന വ്യവസ്ഥകൾ ആകർഷകമാണ്. ജയിച്ചാൽ ഇസ്‌ലാമിക രാജ്യം, മരിച്ചാൽ സ്വർഗ്ഗരാജ്യം.

Jul 11, 2016, 17:40 PM IST

img-982824.jpg

  എന്തും അല്‍പം കടത്തി പറയുന്നതാണ് ശങ്കരന്‍ വക്കീലിന്‍റെ ഒരു രീതി. അല്‍പം മയപ്പെടുത്താമായിരുന്നു എന്ന് നമുക്ക് പലപ്പോഴും തോന്നാമെങ്കിലും അതിനായി തിരഞ്ഞെടുക്കുന്ന ഭാഷയും, സരസമായ പ്രയോഗങ്ങളും കാരണം എതിരാളികളെക്കൊണ്ടുപോലും തന്‍റെ കുറിപ്പുകള്‍ വായിപ്പിക്കാനുള്ള വക്കീലിന്‍റെ കഴിവ് അപാരം തന്നെ. എന്നാല്‍ ആ പതിവില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ ലേഖനം.. വര്‍ഷങ്ങളായി ഇവിടെ മതേതരത്വം പുലമ്പിയ രാഷ്ട്രീയക്കാര..

Read More

നരകത്തിൽ നിന്നും സ്വർഗ്ഗരാജ്യത്തെത്തിയവർ, ദയവു ചെയ്തു തിരിച്ചു വരരുത്..

Jul 10, 2016, 03:58 AM IST

img-176180.jpg

  കാസർകോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍ നിന്ന് 13 പേരെ ദുരൂഹസാഹചര്യത്തിൽ കാണാതായി. ഇവർ ഐഎസില്‍ ചേർന്നുവെന്ന സംശയത്തിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.   സമാന സാഹചര്യങ്ങളിൽ 13പേരാണു തൃക്കരിപ്പൂരിൽ നിന്നും കാണാതായത്. സംഭവത്തിൽ രഹസ്യാ നേഷണ വിഭാഗം അനേഷണം തുടങ്ങി ബന്ധുക്കളുടെ പരാതിയിൽ വിശദമായ അനേഷണത്തിനു മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.   അമുസ്ലിം പെൺകുട്ടികളെ ബ്രയി..

Read More

ഭിന്നലിംഗക്കാർക്ക് ജോലി നല്കുകയാണെങ്കിൽ , അത് ഇന്ത്യയില് നടക്കുന്ന ആദ്യത്തെ സംഭവമാകും.

Jul 07, 2016, 04:25 AM IST

img-274742.jpg

  കൊച്ചി: നിര്മ്മാണം അന്തിമഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന കൊച്ചി മെട്രോയില് ഭിന്നലിംഗക്കാര്ക്ക് ജോലി നല്കാന് കൊച്ചി മെട്രോ റെയില് ലിമിറ്റഡ് (കെ.എം.ആര്.എല്) തീരുമാനിച്ചു. എം.ഡി. ഏലിയാസ് ജോര്ജ് ഉള്പ്പെടെയുള്ള കെ.എം.ആര്.എല്ലിന്റെ മുതിര്ന്ന ഉദ്യോഗസ്ഥര് പങ്കെടുത്ത യോഗത്തിലാണ് ഭിന്നലിംഗക്കാര്ക്ക് ജോലി നല്കാനുള്ള തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം കൊച്ചിയില് ഭിന്നലിംഗക്കാരായ ആളുകള്ക്ക് പോലീസ് മര്ദ്ദനം ഏല്ക്കേണ്ടി വന്നുവെന്ന..

Read More

ജീവിക്കാനുള്ള കൊതികൊണ്ടാണ് , ഈ പറഞ്ഞതൊക്കെ നടപ്പിലാക്കുമോ ?..

May 29, 2016, 14:47 PM IST

img-154958.jpg

  തിരുവനന്തപുരം: ഒരിഞ്ച് ഭൂമിപോലും ഉദ്യോഗസ്ഥരുടെ അലംഭാവംമൂലം നികത്താന്‍ അനുവദിക്കില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. ഇനി നികത്തലുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കീടനാശിനി ഉപയോഗം വര്‍ധിപ്പിക്കല്‍ ലക്ഷ്യംവെച്ചുള്ള എല്ലാ അവിശുദ്ധ ബന്ധങ്ങളെയും പൊളിക്കും. കീടനാശിനി ലോബിയുടെ ഇടപെടല്‍ അനുവദിക്കില്ല. കീടനാശിനികള്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ല. തിരുവനന്തപുരത..

Read More

നേതാക്കളെ കണ്ടു പഠിക്കു അണികളെ , ഇവർക്കിടയിലുള്ള അന്തർധാര നമുക്കും കണ്ടു പഠിക്കാം ..

May 22, 2016, 17:08 PM IST

img-138421.jpg

  പിണറായി വിജയൻ ഉമ്മൻചാണ്ടിയുടെ വീട്ടിൽ രാവിലെ പോയി, വൈകിട്ടിതാ ഒ രാജഗോപാൽ എ കെ ജി സെന്ററിലെത്തി പിണറായിയെ കാണുന്നു.  നേതാക്കൾ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ സിപിഎമ്മിനെ കുറ്റപ്പെടുത്തി രംഗത്തുവന്നപ്പോൾ ഒ രാജഗോപാൽ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച്ച നടത്തി. എകെജി സെന്ററിലെത്തിയാണ് നേമത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട രാജഗോപാൽ പിണറായി വിജയനെ കണ്ടത്. പിണറായി വിജയന് പൂച്ചെണ്ടുമായി എത്തിയ രാജഗോപാലിനെ സിപിഐ(..

Read More

കേരളത്തിൽ ഇന്നലെ മൂന്ന് ശിശു മരണം ..നേമത്തെ ശിശു രഷപ്പെട്ടതിനെ ചൊല്ലി തർക്കം ..

May 20, 2016, 03:46 AM IST

img-995369.jpg

  സംസ്ഥാനത്തെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പല പാര്‍ട്ടികളും പൂര്‍ണമായും കടപുഴകി. പേരിനുപോലും ഒരാളെ വിജയിപ്പിക്കാന്‍ കഴിയാതെ ഇക്കൂട്ടര്‍ രാഷ്ട്രീയ അസ്ഥിത്വം നഷ്ടപ്പെട്ട് കേരള രാഷ്ട്രീയത്തില്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്ന കാഴ്ചയാവും ഇനിയുള്ള നാളുകളില്‍ കാണാന്‍ കഴിയുക. ഇതില്‍ ഏറ്റവും അധികം തിരിച്ചടി നേരിട്ടിരിക്കുന്നത് യുഡിഎഫ് ഘടകകക്ഷികള്‍ക്കാണ്. ചെറുതും വലുതുമായ പല കക്ഷികളും ഈ തെരഞ്ഞെടു..

Read More

പൂഞ്ഞാർ പുലി പി.സി ജോർജ് , ഇനി കേരളാ കെജ് രിവാൾ ..

May 19, 2016, 20:27 PM IST

img-250428.jpg

  കേരളാ രാഷ്ട്രീയത്തിൽ അഴിമതിക്കെതിരെ വാളെടുക്കാൻ ഇനി പിസി ജോർജ് ഉണ്ടാകും. പൂഞ്ഞാറിൽ സ്വതന്ത്രനായി മത്സരിച്ച പിസി ജോർജ് നേടിയത് 27821 വോട്ടിന്റെ ഭൂരിപക്ഷം. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടത് വലത് മുന്നണികളോട് പടവെട്ടി നേടുന്ന സ്വതന്ത്രന്റെ ഏറ്റവും വലിയ വിജയം.   കെകെ നായരും സുന്ദരൻ നാടാരും എംഎ വാഹിദും ജോർജ് ജോസഫ് പൊടിപ്പാറയുമെല്ലാം സ്വതന്ത്രരായി ജയിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. ഇവരെല്ലാം ഏതെങ്കിലും പാർട്ടിയുടെ വി..

Read More

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED