Karimkunnam Live
Flash News

EDITORS CHOICE

സംഗതി വിജയിച്ചാൽ; ചൈനയിലെപ്പോലെ എല്ലാവരും നന്നായി പണിയെടുക്കേണ്ടി വരും.

Dec 02, 2016, 20:08 PM IST

img-180726.jpg

  മോദി ലക്ഷ്യമാക്കുന്നത് വികസിത രാജ്യങ്ങളിൽ വർഷങ്ങളായി നന്നായി ഓടിക്കൊണ്ടിരിക്കുന്ന മോഡൽ ആയതു കൊണ്ട് പേടിക്കാനില്ല. സംഗതി വിജയിച്ചാൽ;  ചൈനയിലെപ്പോലെ എല്ലാവരും നന്നായി പണിയെടുക്കേണ്ടി വരും. മുഴു സമയ രാഷ്ടീയ-മതപ്രവർത്തകരുടെ ഡിമാൻഡ് പോകും. കള്ളച്ചുങ്ക, മാസപ്പടി, പാട്ടപ്പിരിവ്, റൗഡിപ്പിരിവ് തുടങ്ങിയവ ഇല്ലാതാകും. പരാന്നഭോജികൾ എന്ന മാനവ വിഭാഗത്തിനു വംശ നാശം സംഭവിക്കും. അദ്ധ്വാനിച്ചു ജീവിക്കുന്നവന് പുരോഗതിയും യശസ്സും ഉണ്ട..

Read More

മനുഷ്യരുടെ നല്ല ജീവിതം സ്വപ്നം കണ്ടവർ , മൃതദേഹങ്ങളെ സൃഷ്ടിക്കുന്ന സർക്കാരോ ?..

Nov 27, 2016, 16:14 PM IST

img-665236.jpg

  പട്ടാപ്പകൽ ടീവീ കാമറക്കു മുൻപിൽ താമരശ്ശേരി വനം വകുപ്പ് ഓഫീസ് കൈയ്യേറി വൻകിട വനഭൂമി കൈയ്യേറ്റത്തിന്റെ കോടതി രേഖകളും തെളിവുകളും കത്തിച്ചവർ ഇപ്പോഴും അരമനകളിൽ അഭിവന്ദ്യർ ആയി ഇരിക്കുന്നു. ആ കേസിൽ പ്രതികളെയും അറസ്റ് ചെയ്തത് പോലും ഇല്ല. അന്ന് കോടികൾ ചിലവിട്ടു സൃഷ്ടിച്ച തണ്ടർ ബോൾട് വെറുതെ ബാരക്കിൽ ഇരുന്നു. മൂന്നാറിലും വാഗമണ്ണിലും വയനാട്ടിലും ഒക്കെ സർക്കാർ വക ഭൂമിയിൽ ബഹുനില കോൺക്രീറ്റ് കെട്ടിടങ്ങൾ കൈയ്യേറ്റക്കാർ കെട്ടി ഉയർത്തുന്നു. ആരായും വെ..

Read More

കോടീശ്വരൻ ആയിരുന്ന ഞാൻ അടുത്ത വർഷം മുതൽ തിരിച്ചു ലക്ഷപ്രഭുവിലേക്ക് താഴുമോ ?...

Nov 22, 2016, 20:57 PM IST

img-130875.jpg

  കറൻസി നോട്ടുകൾ പിൻവലിച്ചതിന്റ ഫലമായി ഇന്ത്യൻ രൂപയുടെ വില, സ്വർണ്ണത്തിന്റെ വില, സെൻസെക്സ് ഇതെല്ലാം കൂടുമോ കുറയുമോ ?. നോട്ടു പിൻവലിച്ചതിനെ തുടർന്ന് എല്ലാ വിദഗ്ദ്ധൻമാരും സമ്മതിക്കുന്ന ഒരു കാര്യം ഉണ്ട്. സ്ഥലത്തിന്റെയും ഫ്ളാറ്റുകളുടെയും ഒക്കെ വില കുറയും, ഒരു പക്ഷെ ഇപ്പോഴത്തേതിന്റെ പകുതി പോലും ആകാം. കേരളത്തിൽ സ്ഥലത്തിന്റെ വില യാതൊരു ന്യായീകരണവും ഇല്ലാതെ കൂടി വന്നിരിക്കയാണെന്നും, കേരളത്തിന്റെ അടുത്ത പടി വികസനത്തിന് ഉയർന്ന സ്ഥലവിലയും ക..

Read More

ഭീമന്‍ മരച്ചീനി മുതല്‍ പോളിഹൗസ് വരെ, കുറുപ്പംപടി 'നിറകതിര്‍' പ്രദര്‍ശനവേദി.

Nov 20, 2016, 15:18 PM IST

img-187790.jpg

  കുറുപ്പംപടി: 200 കിലോ തൂക്കമുള്ള മരിച്ചീനി, 35 കിലോ തൂക്കമുള്ള കാട്ടുചേന, മധുര അമ്ബഴം, ഫലവൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍, പൂച്ചെടികള്‍, പച്ചക്കറികള്‍ എന്നിവയുടെ തൈകളും വിത്തുകളും... തുടങ്ങി തുള്ളി നന, പോളിഹൗസ് തുടങ്ങിയ ആധുനിക കൃഷി രീതികളും കാര്‍ഷിക യന്ത്രങ്ങളും വരെ അണിനിരന്ന കുറുപ്പംപടിയിലെ കാര്‍ഷികമേള ശ്രദ്ധേയം.   അശമന്നൂരിലെ കര്‍ഷകനായ കക്കാട്ടില്‍ സുബ്രഹ്മണ്യന്റെ കൃഷിയിടത്തിലുണ്ടായതാണ് ഭീമന..

Read More

ചുമ്മാതല്ല സഹകരണ ബാങ്ക് എന്ന് കേൾക്കൂമ്പോൾ സി പി എം നേതാക്കൾക്ക് വയറിളക്കം.

Nov 16, 2016, 17:11 PM IST

img-154320.jpg

  2006 മുതൽ 2011 വരെ കേരളം ഭരിച്ചിരുന്ന വി എസ് അച്യുതാനന്ദന്‍റെ പേഴ്സണൽ അസിസ്റ്റന്‍റ് ആയിരുന്ന എ സുരേഷിന്‍റെ ഫേസ് ബുക്ക് പോസ്റ്റാണിത്. നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട അഭിപ്രായം പ്രകടിപ്പിക്കാനാണ് സുരേഷ് ഈ പോസ്റ്റിട്ടിട്ടുള്ളത്. അതിലെ രണ്ടാമത്തെ ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന കാര്യം അതീവ ഗൗരവമുള്ളതാണ്. രണ്ടു കണ്ടെയ്നർ വ്യാജ കറൻസി കൊച്ചിയിലെത്തി എന്ന വിവരം അന്നത്തെ രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നൽക..

Read More

സഹകരണ ഹർത്താൽ, കേന്ദ്ര സർക്കാർ ഓഫീസ് മാർച്ചും ധർണ്ണയും, ആരെ സഹായിക്കാനാണ് ?.

Nov 15, 2016, 20:20 PM IST

img-800327.jpg

  കള്ളപ്പണത്തിന്റെ ഒഴുക്കിന് തടയിടാൻ കഴിഞ്ഞാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ചാനലുകാരേയും പത്രക്കാരേയുമാണ് കാരണം പരസ്യങ്ങളില്ലെങ്കിൽ അവർക്ക് നിലനിൽപ്പില്ല. കോടിക്കണക്കിന് രൂപയുടെ പരസ്യം കൊടുക്കുന്ന ജ്വല്ലറികളും വസ്ത്ര ശാലകളും മറ്റും നിലനിൽക്കുന്നത് തന്നെ കള്ളപ്പണത്തിന്റെ കുത്തൊഴുക്കിലാണ്. അത് പോലെ തന്നെ ഫ്ലാറ്റ് നിർമ്മാതാക്കളും വൻ പരസ്യങ്ങൾ കൊടുക്കുന്നവരാണ് ഇവരുടെയൊക്കെ നിലനിൽപ്പ് സംരക്ഷിക്കപ്പെടേണ്ടത് പത്രക്കാരുടേയും,..

Read More

കള്ളപ്പണക്കാരെ പിടിച്ചുകെട്ടാന്‍ മോദി സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്...

Nov 09, 2016, 05:05 AM IST

img-114969.jpg

  ദില്ലി: 1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കള്ളപ്പണക്കാര്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ ശക്തമായ നടപടികളുടെ ഭാഗമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും രാജ്യത്തെ സാമ്പത്തിക തീവ്രവാദത്തെ ശക്തമായി നേരിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.   അതേസമയം സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാവേണ..

Read More

തീവ്രവാദത്തിന് മതമില്ലെങ്കിലും തീവ്രവാദികൾക്ക് മതമുണ്ട്.

Nov 03, 2016, 17:16 PM IST

img-233244.jpg

  ഭീകരവാദികൾ ഇസ്ലാമല്ലെന്നു പറയുന്നവർ തന്നെ ഭീകരവാദികൾ പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെടുമ്പോൾ മതവും പൊക്കിപ്പിടിച്ചു വരുന്നതിന്റെ പൊരുൾ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. മാവോ തീവ്രവാദികൾ പോലീസിന്റെ വെടിക്കൊണ്ട് മരിച്ചുവീഴുമ്പോൾ ഒരു ഹിന്ദുവും അവർക്ക് വേണ്ടി വാദിക്കാറില്ല. ഒരു കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും ആപ്പനും കോങ്കിയും അവരെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് വിലപിക്കാറില്ല. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടാറില്ല. അപ്പോൾ ഈ മുസ്ലിം ഭ..

Read More

സോളാര്‍ തട്ടിപ്പു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആദ്യ ശിക്ഷാവിധി.

Oct 24, 2016, 21:20 PM IST

img-299021.jpg

  സരിതയുടെ പ്ലാനും പ്രോജടും അടിച്ചുമാറ്റി ചാണ്ടിയും മോനും കളിച്ച കളിയാണ്എന്ന്അന്നേ എല്ലാവർക്കും അറിവുള്ളതാണ് . ഇപ്പോൾ അത് തെളിഞ്ഞു, കേസില്‍ പ്രതികളായ ഉമ്മന്‍ ചാണ്ടിയും സംഘവും ഹര്‍ജിക്കാരനായ വ്യവസായി എം കെ കുരുവിളയ്ക്കു നഷ്ടപരിഹാരമായി 1.61 കോടി നല്‍കണമെന്നാണു ബംഗളൂരു കോടതിയുടെ വിധി. കേസില്‍ നാലു പേരാണു പ്രതികള്‍. രണ്ടു മാസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണമെന്നും ബംഗളുരു ജില്ലാ സെഷന്‍സ് കോടതി നിര്‍..

Read More

നിങ്ങൾക്ക്‌ രണ്ട്‌ യജമാനന്മാരെ ഒന്നിച്ച്‌ സേവിക്കാൻ സാദ്ധ്യമല്ല.

Oct 20, 2016, 19:16 PM IST

img-900493.jpg

  ഫോട്ടോ വ്യക്തമായി പരിശോധിച്ചാൽ ഇത് കേരളമാണോ എന്ന് സംശയം ഉണ്ട് .ഏതായാലൂം മിട്ടായി നോട്ടുകൾ അണനിലും വേണ്ടായിരുന്നു ഇത് പോലെയുള്ള പരിപാടികൾ.  വിനയാന്വിതനായ ക്രിസ്തു ഇതാ ലാളിത്യത്തിന്റെ പ്രതീകമായ കഴുതപ്പുറത്തേറി വരുന്നു...ഓശാനാ ഓശാനാ ദാവീദിന്റെ പുത്രനോശാനാ എന്നിങ്ങനെയുള്ള കമന്റുകളുമായി സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാവുകയാണ്. ലളിതജീവിതത്തിലേക്കു സഭയെ ആകമാനം ആഹ്വാനം ചെയ്യുന്ന ഫ്രാൻസിസ് പാപ്പായുടെ ചൈതന്യത്തിനു യോജിച്ച രീതിയിൽ തിരുനാൾ ആഘോ..

Read More

നമ്മൾ പെരുമ്പാവൂർ ബംഗാളി മാർക്കറ്റിലെ മഞ്ഞ ജിലേബി കഴിച്ചിട്ടുണ്ടോ ?.

Oct 16, 2016, 14:37 PM IST

img-902998.jpg

  പെരുമ്പാവൂർ: കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഒക്കെ വരുന്ന തൊഴിൽ അന്വേഷകരുടെ കേന്ദ്രം ആണ് പെരുമ്പാവൂർ . ഇവരിൽ ഇപ്പോൾ കൂടുതൽ പേരും ബംഗാളി സംസാരിക്കുന്നവർ ആയതിനാൽ "ബംഗാളികൾ" എന്നാണ് അവരെ പറയുന്നത് തന്നെ.   പെരുമ്പാവൂരിൽ ഞായറാഴ്ചകളിൽ ഇപ്പോൾ ഒരു ബംഗാളി മാർക്കറ്റ് ഉണ്ട്. വിൽക്കുന്നതും വാങ്ങുന്നതും ഭൂരിഭാഗവും ബംഗാളികൾ തന്നെ ആണ്. രസഗുള (രോഷ്ഗോള്ള എന്ന് ബംഗാളി) മുതൽ ബംഗാളിയിലുള്ള കൊച..

Read More

മുട്ട കൃത്രിമമായി ഉണ്ടാക്കുന്നത് എളുപ്പമല്ല. ജനങ്ങൾ വ്യാജ പ്രചാരണങ്ങളിൽ വീഴരുത്.

Oct 14, 2016, 19:37 PM IST

img-484696.jpg

  ചൈനീസ് മുട്ടയെന്ന പേരിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതം. മുട്ടകൾ കൃത്രിമല്ലെന്നു തൃശൂർ വെറ്ററിനറി സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മീറ്റ് ആന്റ് സയൻസ് ടെക്നോളജിയുടെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി.   ചൈനയിൽനിന്നും കൃത്രിമ മുട്ടകൾ എത്തുന്നതായി പരാതികൾ ലഭിച്ചതിനെത്തുടർന്നു കഴിഞ്ഞ ഏപ്രിൽ മാസത്തിലും മീറ്റ് ആന്റ് സയൻസ് ടെക്നോളജി പരാതിക്കാരിൽനിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചിരുന്നു. 12 സാമ്പിളുകൾ പരിശോധിച്ചതിൽ ..

Read More

കേരളം ത്രിവ്രവാതികളുടെ സിറിയ ..

Oct 14, 2016, 03:33 AM IST

img-374217.jpg

  കേരളത്തിലെ ന്യൂ ന പക്ഷ വിദ്യാഭ്യാസ രംഗത്തു ഡോക്ടർ ഗഫൂർ, ഹസ്സൻ ഹാജി, തുടങ്ങിയ മതേതര ചിന്താഗതി യുള്ളവരും പ്രഗൽഭരും ആയവർ കൈകാര്യം ചെയ്തിരുന്ന രംഗത്തേക്ക് ആണ് തനി മതം കളിച്ചു കാശു ഉണ്ടാകുന്ന സാമൂഹ്യ ദ്രോഹിയും ത്രിവ്രവാതി ആയ എം എം അക്ബർ രംഗ പ്രവേശനം ചെയുന്നത്, ഇവന്റെയെല്ലാം ഉദ്ദേശം മുസ്ലിം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം കൊടുക്കണം എന്നല്ല മതം വികൃത മായ രീതിയിൽ കുത്തി വെച്ച് ഇസ്ലാമിക സ്റ്റേറ്റ്, ലശ്കർ തോയിബ പോലത്തെ തീവ്ര വാത സംഘടനയിൽ എത്തി..

Read More

പല പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും തന്റെ ബന്ധുക്കൾ ഉണ്ടായിരിക്കാമെന്നു: ചിറ്റപ്പൻ.

Oct 06, 2016, 16:13 PM IST

img-628491.jpg

  കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായാണു സുധീർ നമ്പ്യാർക്കു നിയമനം നൽകി സർക്കാർ . ചട്ടപ്രകാരം സുധീർ നമ്പ്യാരുടെ നിയമനത്തിൽ തെറ്റില്ല. എന്നാൽ, പാർട്ടിയോട് കൂറു പുലർത്തുന്ന കഴിവുള്ള ആയിരങ്ങൾ പുറത്തു നിൽക്കുമ്പോഴാണ് സുധീർ നമ്പ്യാരെ ഉന്നത സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ഇത് പാർട്ടി അണികളിൽ കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുമുണ്ട്. മ്ന്ത്രിസഭയുടെ ശോഭ കെടുത്തുന്നതാണ് ഇതെന്ന ആക്ഷേപം ശക്തമാണ്. അതേസമയം തന്നെ..

Read More

തീവ്രവാദികൾ ജനകീയ മുഖം കൈവരുത്തുന്നത് എങ്ങനെ...

Oct 03, 2016, 19:16 PM IST

img-830375.jpg

  സാമ്പത്തിക,നയതന്ത്ര, സൈനിക മേഖലകളിൽ ചൈന ഏറ്റവും വലിയ ശത്രുവായി കാണുന്നത് ഇന്ത്യയെ ആണ്.ഇന്ത്യയുടെ പുരോഗതിയെ തടയാൻ ഏറ്റവും നല്ല മാർഗം തീവ്രവാദം, മതസ്പര്ധത ഇവ ഇന്ത്യൻ മണ്ണിൽ വളർത്തുക എന്നതാണെന്നും മറ്റൊന്നും ഇന്ത്യയെ ഉലക്കില്ല എന്നും ചൈന തിരിച്ചറിയുന്നു.ഹഫീസ് സയ്ദ് എന്ന പാക്കിസ്ഥാൻ ഭീകരനെ രാജ്യാന്തര തീവ്രവാദിയായി പ്രഖ്യാപിക്കാൻ ഇന്ത്യ UN ഇൽ നടത്തുന്ന പ്രയത്നം രണ്ടാമത്തെ പ്രാവശ്യവും ചൈന വീറ്റോ ചെയ്ത നടപടി ഇത് വ്യക്തമാക്കുന്നു.  ..

Read More

ഇന്ത്യ ഈ കൈകളിൽ സുരക്ഷിതമാണെന്ന് വിശ്വസിക്കാം. ഇന്ത്യയുടെ സ്വന്തം ജയിംസ് ബോണ്ട്‌.

Sep 30, 2016, 15:11 PM IST

img-986558.png

    ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഇന്റലിജന്റ്‌സ് ബ്യൂറോ മുന്‍ മേധാവി അജിത് കുമാര്‍ ഡോവല്‍ ചുമതലയേറ്റ അന്നുമുതൽ വാർത്തകളിൽ നിറയുന്ന അജിത്‌ ഡോവൽ ആരാണ് ,എന്താണ് എന്നൊരു അവലോകനം. 1968 ബാച്ചിലെ കേരള കേഡര്‍ ഐപിഎസ് ഓഫീസറാണ് അജിത് കുമാര്‍. മിസോറാം കലാപം, പഞ്ചാബ് കലാപം, കാശ്മീര്‍ പ്രശ്‌നം തുടങ്ങിയ ആഭ്യന്തര കലാപങ്ങള്‍ ഒതുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള ഡോവല്‍ ഏറെക്കാലം..

Read More

മതത്തിനുള്ളിൽ പെണ്ണുങ്ങൾ മതിൽ പൊളിക്കുമ്പോൾ… (മക്ക മുതൽ ശബരിമല വരെ)..

Sep 24, 2016, 03:57 AM IST

img-979449.jpg

  ഇരുപതു വർഷം മുൻപൊരു വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിൽ കേപ്ടൗൺ നഗരത്തിലെ ക്ലരമൊന്റ് റോഡിലെ മുസ്ലിം പള്ളി വലിയൊരു വിപ്ലവത്തിന് സാക്ഷിയായി. അവിടെ അന്ന് വെള്ളിയാഴ്ച നമസ്കാരത്തിന് ആമിന വദുദ് എന്ന സ്ത്രീ നേതൃത്വം നൽകി.   ആ വാർത്തയറിഞ്ഞു ഞെട്ടിയത് ഇസ്‌ലാം മതത്തിലെ ലോകമെങ്ങുമുള്ള പുരുഷാധിപത്യവാദികൾ ആയിരുന്നു. പൗരോഹിത്യത്തിന് ഇടമില്ലാത്ത ഇസ്‌ലാമിൽത്തന്നെ പൗരോഹിത്യ ഇരിപ്പിടങ്ങൾ സൃഷ്ടിച്ചു സുഖമായി കഴിഞ്ഞുപോന്ന ഒട്ടനവധി മ..

Read More

ഭൂമിയിലെ പറുദീസയായ മൂന്നാർ ഓണത്തിരക്കിൽ നരകിച്ചു.

Sep 17, 2016, 18:44 PM IST

img-496367.jpg

    "മൂന്നാർ ടൗൺ...സമയം രാത്രി 1 മണി, അങ്ങോട്ടോ ഇങ്ങോട്ടോ പോകുവാൻ കഴിയാതെ നരകിച്ചു ഒരു ദിവസം..ഭക്ഷണമില്ല, പമ്പുകളിൽ ഇന്ധനമില്ല, താമസിക്കുവാൻ മുറികളില്ല,കാറിൽ നിന്നും പുറത്തിറങ്ങാനാകതെ ട്രാഫിക്കിൽ പെട്ടു അനങ്ങാൻ വയ്യാതെ മൂന്നാർ. മൂന്നാർ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക്‌" .   വീണ്ടും വീണ്ടും എഴുതാനും പറയാനും മടി തോന്നുന്നു. നിങ്ങള്‍ എന്തുകാണാന്‍ ആണ് ഒരു അവധി കിട്ടുമ്പോള്&zw..

Read More

ഷിബു തെക്കുംപുറത്തിന്റെ എന്റെ നാട് പദ്ധതിയെ പ്രോത്സാഹിപ്പിക്കേണ്ടെന്നു കോതമംഗലം നഗരസഭ.

Sep 11, 2016, 14:34 PM IST

img-578743.jpg

  കോതമംഗലം: കെ.എൽ.എം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നഗരസഭാ പരിധിയിൽ ആരംഭിച്ച 'എന്റെ നാട്' പദ്ധതിക്കെതിരെ എതിർപ്പുമായി കോതമംഗലം നഗരസഭാ കൗൺസിൽ. ട്വന്റി ട്വന്റി'യെ പോലെ  ഒറ്റയ്ക്കു ഷൈൻ ചെയ്യേണ്ടാന്ന് നഗരസഭ ; ഷിബു തെക്കുംപുറത്തിന്റെ എന്റെ നാട് പദ്ധതിയെ പ്രോത്സാഹിപ്പിക്കേണ്ടെന്നു കോതമംഗലം നഗരസഭ തീരുമാനിച്ചു .   കോതമംഗലത്തിന്റെ സമഗ്രവികസനം ലക്ഷ്യം വയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മാസങ്ങൾക്കുമുമ്പാണ് താലൂക്കിലെ പ്രധ..

Read More

ഓണം വരും , വിഷം വരും. നമുക്ക് നമ്മൾ മാത്രം..

Sep 03, 2016, 15:11 PM IST

img-317690.jpg

  മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ഇതാ പടിവാതിൽക്കൽ എത്തിയിരിക്കുന്നു കാർ‍ഷിക വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് മലയാളിക്ക് ഓണം. എന്നാൽ‍ ഇന്ന് ഓണം എന്ന വാക്ക് മാത്രമേ നമുക്ക് സ്വന്തമായിട്ടുള്ളൂ എന്ന് പറയേണ്ട അവസ്ഥായാണുള്ളത്.   രാവിലെ ഉണര്‍ന്നു പല്ല് തേയ്ക്കാൻ ഉപയോഗിക്കുന്നതു വിഷം,  ഒരു പാൽചായയോ കാപ്പിയോ കുടിക്കാമെന്നു വെച്ചാൽ പാലിൽ നിറയെ മായം, വിഷം കുത്തി നിറച്ച പച്ചകറികൾ, കുപ്പി വെള്ളത്തില്‍ മായം,  ഹ..

Read More

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED