Karimkunnam Live
Flash News

EDITORS CHOICE

വിദ്യാർത്ഥിനിയെ മോഷണക്കുറ്റം ആരോപിച്ച് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി പരാതി.

Dec 23, 2016, 15:11 PM IST

img-226783.jpg

  കോതമംഗലം: പണം കാണാതെ പോയെന്നുപറഞ്ഞ് ഇക്ക തടഞ്ഞുവച്ചു. മുറിയിൽ വച്ച് ചേച്ചിമാരെക്കൊണ്ട് തുണിയഴിപ്പിച്ചു പരിശോധിച്ചു. പലതവണ കരണത്തടിച്ചു. ശാരീരികബന്ധത്തിന് തയ്യാറാവണമെന്ന്  ആവശ്യപ്പെട്ടു. ഒടുവിൽ വായ്‌പൊത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്തുവച്ച് സിറിഞ്ചിന്റെ നീഡിൽ തുടയിൽ കുത്തിയിറക്കി വട്ടം കറക്കി. പിന്നെ തുരുമ്പിച്ച കത്തികൊണ്ട് കുത്തിക്കൊല്ലുമെന്നും ഭീഷണിപ്പെടുത്തി..   എട്ടു മണിക്കൂറിലേറെ ലബോറട്ടറി ഉടമയിൽ നിന്നും തന..

Read More

മടിയിൽ കനമില്ലാത്തവനെന്തിനു വഴിയിൽ ഭയക്കണം .

Dec 22, 2016, 22:58 PM IST

img-533294.jpg

കോതമംഗലം - നവംബർ 8ന്റെ  നോട്ടു നിരോധനത്തിന് ശേഷം സഹകരണ മേഖലയെ തകർക്കുന്നു എന്ന പേരിൽ വ്യാപകമായ പ്രചാരണങ്ങൾ ഉണ്ട് . രാപ്പകൽ സമരം നടത്തിയതിനു ശേഷം ഇപ്പോൾ സഹകരണ സംരക്ഷണ കാമ്പയിൻ നടന്നു വരുന്നു. അസാധു നോട്ടു മാറി നല്കാൻ സഹകരണ സ്ഥാപനങ്ങളെ അനുവദിക്കാത്തതിന്റെ  പേരിൽ സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നു എന്ന പേരിലാണ് ഇപ്പോളത്തെ പ്രചാരണം. എന്നാൽ സുപ്രീം കോടതി പോലും അതിനു അംഗീകാരം നൽകിയില്ലെന്ന കാര്യം മറച്ചു വെക്കു..

Read More

നെല്ലിക്കുഴിയിൽ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തികൾ

Dec 21, 2016, 23:22 PM IST

img-965070.jpg

നെല്ലിക്കുഴി - മഞ്ഞപ്പിത്തം പടർന്നു പിടിച്ച നെല്ലിക്കുഴിയിൽ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തികൾ നടന്നു വരുന്നു സംസ്‌ഥാന സർക്കാർ നേരിട്ടാണ് പ്രവർത്തികൾ ഏകോപിപ്പിക്കുന്നത്. ഡിഎംഒ നേരിട്ടു ക്യാമ്പ് ചെയ്തു നേതൃത്വം കൊടുക്കുന്നു. അതോടൊപ്പം മണിപ്പാൽ ഇന്സ്ടിട്യൂട്ടിലെയും , പുണെയിലെയും വിദഗ്ദ്ധ സംഘം രോഗം വരാണുണ്ടായ സാഹചര്യവും ഇനി പടരാതെയിരിക്കാനുള്ള നടപടികളുമെടുക്കുന്നുണ്ട്. രോഗം ആരംഭിച്ച സമയത്തു തന്നെ ഹെൽത് ഡയറക്ടറെ അറിയിച്ചില്ലെന്നു പറഞ്ഞു ഡയറക്..

Read More

നെല്ലിക്കുഴിയിൽ മത സൗഹാർദം തകർക്കാൻ ശ്രമമോ ?

Dec 20, 2016, 22:36 PM IST

img-370939.jpg

നെല്ലിക്കുഴി - നെല്ലിക്കുഴി സെയിന്റ് ജോസഫ് കത്തോലിക്കാ പള്ളിയുടെ നങ്ങേലിപ്പടിയിലുള്ള സെന്റ് സെബാസ്റ്റിയൻ കപ്പേള സാമൂഹ്യ വിരുദ്ധർ തല്ലിത്തകർത്തു. മത സൗഹാർദ്ദം തകർക്കാനാണോ ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്ന് പോലീസ് സംശയിക്കുന്നു. രാത്രി പത്തരയോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണിതിന്റെ പിന്നിലെന്ന് പോലീസിന് വിവരം ലഭിച്ചു.ബൈക്കിലെത്തിയ സംഘം ഇരുമ്പു വടികളുപയോഗിച്ചു കപ്പേളയിലുള്ള കനമേറിയ ഗ്ലാസ് തകർക്കുയാണുണ്ടായതെന്നു സമീപം സ്ഥിതി ചെയ്യുന്ന കമ്പനിയിലെ സെക്..

Read More

പാവപ്പെട്ട പട്ടിക ജാതി-പട്ടിക വർഗക്കാരോട് എന്തിനീ ക്രൂരത ,,,,

Dec 19, 2016, 21:17 PM IST

img-590783.jpg

കോതമംഗലം - കേന്ദ്ര സർക്കാർ ബ്ലോക്ക് പഞ്ചായത്തുകൾ വഴി നൽകുന്ന ഇന്ദിര ആവാസ് യോജന എന്ന ഭവന പദ്ധതിയിൽ കോതമംഗലം ബ്ലോക്ക്പഞ്ചായത്ത്  വഴി ധന സഹായം അനുവദിച്ച പട്ടിക ജാതി പട്ടിക വർഗക്കാരോട് തികഞ്ഞ അവഗണന ,മൂന്നു ലക്ഷം രൂപ നൽകേണ്ട പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർക്കും മൂന്നര ലക്ഷം നൽകേണ്ട പട്ടിക വർഗ ഗുണഭോക്താക്കൾക്കും ഒന്നര ലക്ഷം രൂപ വീതമേ നൽകുന്നുള്ളൂ . ഒരു ചെറിയ കൂരയിൽ മഴയും വെയിലും കൊള്ളാതെ കഴിഞ്ഞു കൊണ്ടിരുന്ന ഇവർക്കു അടച്ചുറപ്പുള്ള ഭവനം നൽകാം എന്ന..

Read More

പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ ,,

Dec 18, 2016, 23:09 PM IST

img-413922.jpg

നെല്ലിക്കുഴി - മഞ്ഞപ്പിത്തം പടർന്നു പിടിച്ച നെല്ലികുഴിയിലും സമീപ പ്രദേശങ്ങളിലും മെഡിക്കൽ തട്ടിപ്പു സംഘങ്ങൾ അരങ്ങു വാഴുന്നു. മണിചെയിൻ മാതൃകയിൽ മഞ്ഞപ്പിത്ത പ്രതിരോധ മരുന്നെന്ന പേരിൽ 7000രൂപ വിലയുള്ള തട്ടിപ്പു മരുന്നുമായി ചില സംഘങ്ങൾ രംഗപ്രവേശം ചെയ്തിട്ടുണ്ട്. മരുന്ന് വാങ്ങി ഉപയോഗിച്ചാൽ അസുഖം വരില്ലെന്നും ഓരോരുത്തരെ ചേർക്കുന്നതനുസരിച്ചു വരുമാനം ലഭിക്കുമെന്നും പറഞ്ഞാണ് സംഘം ആളുകളെ സമീപിക്കുന്നത്. മഞ്ഞപ്പിത്ത ബാധയിൽ ആളുകൾ മരിച്ചതിനാലുള്ള ജനങളുടെ ഭീ..

Read More

നോട്ടു നിരോധനം മുവാറ്റുപുഴ കെ എസ് ആർ ടി സി ഡിപ്പോയിൽ നടന്നതെന്ത് ?

Dec 18, 2016, 22:48 PM IST

img-793053.jpg

മുവാറ്റുപുഴ - നവംബര് 8 നു വന്ന നോട്ട് നിരോധനത്തിന് ശേഷം മുവാറ്റുപുഴ കെ എസ് ആർ ടി സി ഡിപ്പോയിൽ വൻതോതിൽ അസാധു നോട്ടു മാറി നൽകിയതായി വിജിലൻസ് കണ്ടെത്തുകയും ആയതിന്റെ പേരിൽ അന്വേഷണ വിധേയമായി സൂപ്രണ്ട് അടക്കം 7 പേരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു , മുവാറ്റുപുഴ കെ എസ് ആർ ടി സി ഡിപ്പോയിൽ സി ഐ ടി യു നേതൃത്വം നൽകുന്ന കെ എസ് ആർ ടി സി എംപ്ലോയീസ് സഹകരണ സംഘത്തിൽ ഉണ്ടായിരുന്ന അസാധുവായ പഴയ നോട്ടുകൾ കെ എസ് ആർ ടി സി യുടെ പ്രതിദിന കളക്ഷനിൽ ലഭിച്ച സാധുവായ നോട്ട..

Read More

തൃക്കാരിയൂർ പ്രദേശത്തെ ജനങ്ങളോട് സി പി എം രാഷ്ട്രീയ വിരോധം തീർക്കുന്നു - ബി ജെ പി

Dec 18, 2016, 22:11 PM IST

img-567071.jpg

  തൃക്കാരിയൂർ - പെരിയാർ വാലി ബ്രാഞ്ച് കനാലിൽ വെള്ളം തുറന്നു വിടാതെ സി പി എം രാഷ്ട്രീയം കളിക്കുന്നെന്ന് ബി ജെ പി തൃക്കാരിയൂർ മേഖല കമ്മിറ്റി ആരോപിക്കുന്നു , കനാലിൽ വെള്ളം തുറന്നു വിടാത്തതിനാൽ തടത്തികവല , തുലുശ്ശേരികവല പോലുള്ള മേഖലയിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു , കനാലുകൾ വൃത്തിയാക്കണമെന്നു പലവട്ടം ആവശ്യപ്പെട്ടിട്ടും നാളിതുവരെയായി അതിനുള്ള നടപടികൾ പെരിയാർവാലി ആരംഭിച്ചിട്ടില്ല , എന്നാൽ പഞ്ചായത്തിലെ സി പി എം ജനപ്രതിനിധികളുട..

Read More

ബസുകൾ തങ്കളം സ്റ്റാൻഡിൽ കയറണം - ബി ഡി ജെ എസ്

Dec 18, 2016, 22:08 PM IST

img-357830.jpg

കോതമംഗലം - ലക്ഷങ്ങൾ മുടക്കി പുനർ നിർമിച്ച തങ്കളം സ്റ്റാൻഡിൽ ബസുകൾ കയറുന്നതിനുള്ള നടപടി സ്വീകരിക്കണം എന്ന് ബി ഡി ജെ എസ് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു , എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും പണി കഴിപ്പിച്ചിട്ടും ബസുകൾ സ്റ്റാൻഡിൽ  കയറുന്നില്ല , ഹൈറേഞ്ചു ബസുകൾ യാത്രയാരംഭിക്കുന്നത് തങ്കളം സ്റ്റാൻഡിൽ നിന്നാണ് എന്ന് അധികാരികൾ പല വട്ടം അറിയിച്ചെങ്കിലും മുവാറ്റുപുഴ നിന്നും വരുന്ന ബസുകൾ മാത്രമേ ഇപ്പോൾ സ്റ്റാൻഡിൽ കയറുന്നുള്ളു അതുകൊണ്ടു വാഹങ്ങളുടെ പാർക്..

Read More

ഇതോ വെളിയിട വിസർജ്യ വിമുക്ത പഞ്ചായത്ത് ?

Dec 17, 2016, 21:39 PM IST

img-150666.jpg

കവളങ്ങാട് - ഗ്രാമ പഞ്ചായത്തിനെ വെളിയിട വിസർജ്യ വിമുക്ത (ഓ ഡി എഫ് ) പഞ്ചായത്ത് ആയി പ്ര ഖ്യാപിക്കുകയുണ്ടായി , എന്നാൽ തലക്കൽ ചന്ദു കോളനിയിൽ അധിവസിക്കുന്ന പട്ടികവർഗ വിഭാഗക്കാർക്ക് ശുചിമുറി ഇല്ലെന്നു  കോളജ് എൻ എസ എസ വിഭാഗം കണ്ടെത്തി കലക്റ്ററെ അറിയിച്ചത് ഗ്രാമ പഞ്ചായത്തിന് നാണക്കേട് വരുത്തി വെച്ചു , എന്നാൽ മുകളിൽ നിന്നുമുള്ള സമ്മർദ്ദം അതിജീവിക്കാൻ കഴിയാതെ പ്രഖ്യാപനം  നടത്തുകയാണ് ഉണ്ടായതെന്നും കേൾക്കാൻ കഴിയുന്നു , നവംബർ ഒന്നിന് കേരള പിറവി ദ..

Read More

നോട്ടു നിരോധനം നെല്ലിക്കുഴിയുടെ നട്ടെല്ല് ഒടിച്ചുവോ ?

Dec 17, 2016, 21:24 PM IST

img-408695.jpg

നെല്ലിക്കുഴി - നവംബർ എട്ടിന് നടപ്പാക്കിയ നോട്ടു നിരോധനം  നെല്ലിക്കുഴിയിലെ ജന ജീവിതം ദുസ്സഹമാക്കി  , കേരളത്തിലെ ഫർണിച്ചർ ഹബ് എന്ന് അറിയപ്പെടുന്ന നെല്ലിക്കുഴിയിലെ പ്രധാന വരുമാന സ്രോതസ് ഫർണിച്ചർ വ്യവസായമാണ് , ഫർണിച്ചർ വ്യവസായത്തെ ആശ്രയിച്ചാണ് നെല്ലിക്കുഴിയിലെ മുഴുവൻ  ഇടപാടുകളും , 200 ഓളം ഷോറൂമുകളും , 50 ഓളം മില്ലുകളും എണ്ണിയാൽ ഒടുങ്ങാത്ത ഫർണിച്ചർ പണിയിടങ്ങളും ,  ഫർണിച്ചർ വ്യവസായത്തിന് ആവശ്യമുള്ള അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന ക..

Read More

കെ എം പരീത് ജില്ലാ പഞ്ചായത്തു മെമ്പർ ആയി ചുമതലയേറ്റു .

Dec 16, 2016, 23:28 PM IST

img-457381.jpg

  നെല്ലിക്കുഴി - ഭൂതത്താൻകെട്ട്  ജില്ലാ ഡിവിഷനിൽ നിന്നുള്ള ജനപ്രതിനിധി യായി സി പി എം ലെ  കെ എം പരീത് സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു ,കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഈ ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതു യു ഡി എഫ് സ്ഥാനാർഥി ആയ എം എം അബ്ദുൽകരീം ആയിരുന്നു , അബ്ദുൽ കരീമിന്റെ നാമനിർദേശ പത്രിക അംഗീകരിച്ചതമായി ബന്ധപ്പെട്ടു പരീത് നൽകിയ പരാതിയിൽ ഇപ്പോൾ അനുകൂല വിധി ലഭിച്ചതാണ് പരീതിനെ ജില്ലാ പഞ്ചായത്ത് മെമ്പർ ആക്കി മാറ്റിയത..

Read More

കേരളത്തിന്റെ ജനകീയ ആരോഗ്യ മന്ത്രി നെല്ലിക്കുഴിയിൽ വന്നു ,എല്ലാം ശരിയായി തുടങ്ങി..

Dec 16, 2016, 21:48 PM IST

img-949179.jpg

  നെല്ലിക്കുഴി - കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ നെല്ലിക്കുഴിയിലെ മഞ്ഞപ്പിത്തബാധയിൽ മരണമടഞ്ഞവരുടെ വീടുകൾ സന്ദർശിച്ചു ഭോപ്പാലിൽ വെച്ച് നടന്ന ഒരാഴ്ച നീണ്ടു നിന്ന   ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സംമ്മേളനം കഴിഞ്ഞു മന്ത്രി നേരെ നെല്ലിക്കുഴിക്കാണ്‌ വന്നത്. മന്ത്രിയുടെ ഈ നിലപാടിനെ  അംഗീകരിച്ചേ മതിയാകൂ,ഓഫീസിൽ പോലും പോകാതെ നേരെ വന്നു മരണം സംഭവിച്ചവരുടെ  വീടുകൾ സന്ദർശിക്കുകയും തുടർന്നു, എം എൽ എ , ജില്ലാ കളക്ടർ, ഡി.എം ഓ ..

Read More

കുട്ടംപുഴയിലെ വന്യ ജീവി അക്രമത്തിനു കാരണം വനം വകുപ്പോ ?

Dec 15, 2016, 23:24 PM IST

img-984055.jpg

കുട്ടമ്പുഴ - ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിൽ അടിക്കടി ഉണ്ടാകുന്ന വന്യ ജീവി അക്രമത്തിന്ന് കാരണം വനം വകുപ്പിന്റെ ഉദാസീനതയെന്ന് പരാതി . കൂപ്പിൽ ഉണ്ടായിരുന്ന ഇടവെട്ടു നിർത്തലാക്കിയതോടു കൂടിയാണ് വന്യജീവി അക്രമം രൂക്ഷമായതെന്നും കൂടാതെ ഇലക്ട്രിക് വേലി നിർമ്മിക്കാനുള്ള പദ്ധതികൾക്ക് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ തുരങ്കം വെക്കുന്നെന്നും പട്ടിക വർഗ സംഘടനകൾ ആരോപിക്കുന്നു ,ഇടവെട്ടു നടത്തുക വഴി തൊഴിലാളികൾക്ക് വര്ഷം മുഴുവൻ തൊഴിൽ  ലഭിക്കുകയും , സർക്കാരി..

Read More

മഞ്ഞപിത്തം മരണം മൂന്നായി , അധികാരികളെ ഇനിയെങ്കിലും ഉണരൂ ,..

Dec 15, 2016, 23:04 PM IST

img-181430.jpg

    നെല്ലിക്കുഴി - നെല്ലിക്കുഴി  ഗ്രാമ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു ഇതുവരെ 3 പേർ മരിക്കുകയും ,268  പേർക്ക് അസുഖം ബാധിച്ചതായും  ആരോഗ്യ വകുപ്പ് അറിയിച്ചു , എന്നാൽ അസുഖ ബാധിതർ ഇതിന്റെ മൂന്നിരട്ടിയിലധികം   വരുമെന്നാണ് വിദഗ്ദ്ധർ  നിരീക്ഷിക്കുന്നത് ,  ,എന്നിട്ടും അധികാരികളുടെ ഭാഗത്തു നിന്നുള്ള കെടുകാര്യസ്ഥത തുടരുന്നു , ഇത് വ്യാപക പ്രതിഷേധത്തിന് വഴി വെക്കുന്നുണ്ട്.     നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ പുതിയതായി പ്രവര്ത്തനം ആരംഭിച്ച..

Read More

എന്റെ നാട് - കോതമംഗലത്തിന്റെ 20-20 യോ ?

Dec 14, 2016, 23:41 PM IST

img-812591.jpg

കോതമംഗലം - ചുരുങ്ങിയ സമയം കൊണ്ട് പല ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളും കോതമംഗലത്തു കാഴ്ചവെച്ച എന്റെ നാട് എന്ന പ്രസ്ഥാനം കിഴക്കമ്പലത്തു 20-20 എന്നപോലെ  വളരുന്നു എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു ,ചികിത്സ ധനസഹായം , ഭവന നിർമാണം , ജോബ് ഫെയർ ,പെൻഷൻ അങ്ങിനെ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ച് കോതമംഗലത്തു സാന്നിധ്യം അറിയിക്കാൻ എന്റെ നാടിനു കഴിഞ്ഞു , ശോഭന സ്‍കൂളിൽ വെച്ച് നടന്ന ജോബ് ഫെയർ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി , പ്രധാനമന്ത്രിയുടെയടക്കം ..

Read More

പിണറായി മന്ത്രി സഭയിലെ ജനകീയ മന്ത്രി ഡോ. കെ.ടി. ജലീലോ ?

Dec 14, 2016, 23:28 PM IST

img-192487.jpg

കോതമംഗലം -ന്യൂനപക്ഷ വകുപ്പ് സംഘടപ്പിക്കുന്ന പാസ്‌വേഡ് 2016 -17  വ്യക്തിത്വ വികസന സെമിനാറിന്റെ സംസ്ഥാന തല ഉദ്‌ഘാടനം  കോതമംഗലം സെന്റ്‌ അഗസ്റ്റിനെ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഉദ്‌ഘാടനം ചെയ്തുകൊണ്ട് മന്ത്രി ഡോ .കെ.ടി.ജലീൽ മണിക്കൂറുകളോളം വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഇറങ്ങി വന്നു അവരിൽ ഒരാളായി മാറി ,പഴയ ആ കോളജ് പ്രൊഫസറുടെ മെയ് വഴക്കത്തോട് കൂടി വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയും അവരുടെ വ്യക്തിത്വ വികസനത്തിന് ..

Read More

പെറ്റുകൂട്ടാന്‍ മനുഷ്യന്‍ വിശേഷബുദ്ധിയില്ലാത്ത മൃഗമാണോ ?..ഞായറിന്‍റെ ഇടയലേഖനം.

Dec 11, 2016, 15:29 PM IST

img-889619.jpg

ഞായറിന്‍റെ ഇടയലേഖനം: കൂടിവരുന്ന വിശപ്പ്‌, പെരുകുന്ന അനാഥത്വം, ശുഷ്ക്കിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി വിഭവങ്ങള്‍... 'മത്സരബുദ്ധി' കൈവെടിയൂ സുഹൃത്തുകളെ...! ആഹാരം അധികമുള്ളവര്‍ ഒരു വയറിന്‍റെ കൂടി വിശപ്പ്‌ അകറ്റൂ. 194.6 മില്യന്‍ പട്ടിണിപ്പാവങ്ങള്‍ ഉള്ള ലോകത്തിലെ ഏറ്റവും വലിയ പട്ടിണി രാജ്യമായ ഇന്ത്യയില്‍ ഒന്‍പതില്‍ ഒരാള്‍ പട്ടിണി അനുഭവിക്കുന്നുണ്ട് (കേരളം മാത്രമല്ല ഇന്ത്യ).   2..

Read More

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു.

Dec 06, 2016, 03:18 AM IST

img-405859.jpg

  ഒരു സിനിമാക്കഥ പോലെ സംഭവബഹുലമാണ് ജയലളിതയുടെ വ്യക്തിജീവിതം. പ്രണയവും പകയും , വിജയവും പരാജയവും ഒക്കെ നിറയുന്നൊരു സിനിമാക്കഥ. തമിഴ്നാട്ടിൽ നിന്ന് മൈസുരിലേക്ക്  കുടിയേറിയ അയ്യങ്കാർ കുടുംബത്തിലെ ജയറാം വേദവല്ലി ദമ്പതികൾക്ക് 1948 ഫെബ്രുവരി 24ന് ഒരു പെൺകുട്ടി പിറന്നു. കോമളവല്ലിയെന്ന് പേര് നൽകിയെങ്കിലും അമ്മു എന്നായിരുന്നു സ്നേഹത്തോടെ അച്ഛനമ്മാമാർ അവളെ വിളിച്ചത്.     മൈസൂർ രാജാവിന്റെ ഡോക്ടറായിരുന്ന മുത്തശ്ശൻ, രാജാ..

Read More

സാമ്പത്തിക ശാസ്ത്രജ്ഞനേക്കാൾ വലിയ കോമൺസെൻസാണ് പനീർ സെൽവം.

Dec 03, 2016, 21:23 PM IST

img-519788.jpg

  തമിഴ്നാട് , കർണ്ണാടക ,ആന്ധ്ര , മഹാരാഷ്ട്ര , മധ്യപ്രദേശ് ,രാജസ്ഥാൻ അടക്കമുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും, തങ്ങളുടെ ജീവനക്കാർക്ക് ശബളം കൊടുക്കേണ്ടത് ഡിസംമ്പർ ഒന്നിനാണെന്നും അതിനു ആവശ്യമായത്ര പുതിയ കറൻസികൾ തങ്ങളുടെ പക്കൽ ഉണ്ടാവുകയില്ല എന്നതൊക്കെ മുൻകൂട്ടി കണ്ട് Nov 15 മുതൽ നടപടികൾ സ്വീകരിക്കുകയും, തങ്ങൾക്ക് ആവശ്യമായ തുക എത്രയാണെന്ന് രേഖാമൂലം RBl യെ അറിയിക്കുകയും , സാധ്യമായ അത്രയും സർക്കാർ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് online Translation..

Read More

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED