Karimkunnam Live
Flash News

EDITORS CHOICE

മാതാപിതാക്കളുടെ ഇടുങ്ങിയ മനസ്സില്‍ നിന്നാണ് , കുട്ടികൾ ഈ പ്രശ്നങ്ങളൊക്കെ നേരിടേണ്ടി...

Jan 14, 2017, 16:33 PM IST

img-993693.jpg

   സ്വാശ്രയ കോളേജ് പ്രശ്നങ്ങളൊക്കെ എവിടെ നിന്നാണ് ഉണ്ടാവുന്നതെന്നറിയാമോ? ഇതിന്‍െറയൊക്കെ തുടക്കം മാതാപിതാക്കളുടെ ഇടുങ്ങിയ മനസ്സില്‍ നിന്നാണ്. തങ്ങളുടെ മക്കള്‍ കൗമാരത്തില്‍ ആരെയെങ്കിലും പ്രണയിക്കുമോ എന്ന ഭീതിയില്‍ നിന്നാണ് മാതാപിതാക്കള്‍ ക്രൂരന്‍മാരായ വാര്‍ഡന്‍മാരും രാത്രിയില്‍ പോലും ചെയര്‍മാന്‍െറ വിസിറ്റുമുള്ള കോളേജുകള്‍ തെരഞ്ഞെടുക്കുന്നത്.  ‘‘അമ്..

Read More

തച്ചുടക്കേണ്ട ഇടിമുറികളുള്ള കോളേജുകളിലോ നമ്മുടെ കുട്ടികളും ..

Jan 12, 2017, 23:23 PM IST

img-290094.jpg

             പെരുമ്പാവൂര് : കെഎംപി സ്വാശ്രയ എഞ്ചിനിയറിങ്ങ് കോളേജില് ലക്ഷങ്ങള് വിദ്യാഭ്യാസ വായ്പയെടുത്ത് ഒരുപാടു പ്രതീക്ഷകളുമായി പഠിക്കാനെത്തിയ അനുപമ മുരാരിയെന്ന വിദ്യാര്ത്ഥിനിക്ക് ഉണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പാമ്പാടി കോളേജിൽ ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിക്കുണ്ടായ പീഡനത്തിന്റെ ഫലമായി ആത്‍മഹത്യ ചെയ്തതിനെ (ജിഷ്ണുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കൊലപാതകമാണെന്ന് ആക്ഷേപിച്ചിട്ടുണ്ട് ) തു..

Read More

കോതമംഗലം എം എൽ എ ചക്കിനു വെച്ചത് കൊണ്ടത് കൊക്കിനോ ?..

Jan 12, 2017, 00:34 AM IST

img-902042.jpg

  കോതമംഗലം - കോതമംഗലം - കാക്കനാട് ഹൈവേ യാഥാർഥ്യമാകാനുള്ള സാധ്യത മങ്ങുന്നു. കോതമംഗലം തങ്കളം ഹൈവേയുടെ പണി പൂർത്തീകരിച്ചിട്ടുള്ള നെല്ലിക്കുഴി- നങ്ങേലിപ്പടി ഭാഗത്തുള്ള ഒരു കിലോമീറ്റർ ദൂരത്തിനോട് ചേർന്നുള്ള ഭാഗത്തെ തങ്കളം ഭാഗവുമായി ബന്ധിപ്പിക്കുന്നതിനുള്ള  റോഡിന്റെ പണി ആരംഭിക്കുന്നതിനായി സർവ്വേ കഴിഞ്ഞു റോഡിന്റെ ടെൻഡർ ജോലികളും പൂർത്തിയായി കഴിഞ്ഞശേഷം നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ള സ്ഥലത്തിന്റെ ഭൂഉടമകളുമായി ഇന്ന് ജില്ലാ കളക്ടർ നടത്തിയ ..

Read More

നെല്ലിക്കുഴിയിൽ വീണ്ടും മഞ്ഞപ്പിത്ത മരണം.

Jan 10, 2017, 22:49 PM IST

img-620271.jpg

  നെല്ലിക്കുഴി - നെല്ലിക്കുഴി പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചു ഒരാൾ കൂടി മരിച്ചതിൽ ജനങ്ങൾ ആശങ്കാകുലരായിരിക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പും, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ക്യാമ്പ് നടത്തിയിട്ടും ഇപ്പോളും മഞ്ഞപ്പിത്തം ബാധിച്ചു ആളുകൾ മരിക്കുന്നതിൽ ആളുകൾ ഭയശങ്കരാണ് ..     അതെ സമയം നാല്പത്തിനായിരത്തിനു മുകളിൽ ജനസംഘ്യയുള്ള നെല്ലിക്കുഴിയിൽ വെറും നാലായിരത്തിൽ താഴെ ആളുകളെ മാത്രമേ ക്യാമ്പിൽ പരിശോധിച്ചിട്ടുള്ള..

Read More

നിങ്ങള്ക്ക് സമ്പന്നൻ ആകണോ ? നമ്മുടെ വെങ്ങോലക്കാരൻ പറയുന്നത് വായിക്കുക ..

Jan 09, 2017, 03:26 AM IST

img-670048.jpg

  സമയവും പണവും ശരിയായ ദിശയിലും അളവിലും ഉപയോഗിക്കാൻ ശ്രമിച്ചാൽ തന്നെ ഒരു വിധപ്പെട്ട ജീവിത പ്രശ്നങ്ങൾ ഒഴിവാകും. ഇതൊക്കെ പറഞ്ഞു കൊടുക്കാൻ അധ്യാപകരോ മുതിർന്നവരോ ശ്രമിച്ചിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിച്ചിരുന്നു , അതിനുള്ള ഉത്തരമാണ് വെങ്ങോലക്കാരനായ മുരളി താമരകുടി പങ്കുവെക്കുന്നത്  .. വാസ്തവത്തിൽ പണമെറിഞ്ഞ് പണമുണ്ടാക്കിയിട്ടുള്ള ആളൊന്നുമല്ല ഞാൻ. ഇൻവെസ്റ്മെന്റിനെപ്പറ്റി എനിക്ക് എന്റെ ചില രീതികളുണ്ട്. അതു നിങ്ങളുമായി പങ്കുവെക്കാം. ..

Read More

ജിഷ്ണു ആത്മഹത്യ ചെയ്തതതോ ... അധികാരികൾ അവനെ കൊന്നതാണോ?, വിദ്യാലയമോ അതോ അറവുശാലയോ ?.

Jan 08, 2017, 23:52 PM IST

img-368844.jpg

  കോതമംഗലം - തൃശൂർ പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് സുഹൃത്തുക്കളും ബന്ധുക്കളും മുഘ്യമന്ത്രിയെ സമീപിക്കും.             കഴിഞ്ഞ ദിവസമാണ് ഇതേ കോളജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു ആത്മഹത്യാ ചെയ്തത് , പരീക്ഷക്ക്‌ കോപ്പി അടിച്ചു എന്ന പേരിൽ ജിഷ്ണുവിനെ കോളേജിലെ പി ആർ ഓ പിടിച്ചു കൊണ്ട് പോയി വൈസ് പ..

Read More

കോതമംഗലം പട്ടണത്തിൽ ഗതാഗത പരിഷ്കരണം കീറാമുട്ടിയോ..

Jan 07, 2017, 23:18 PM IST

img-416187.jpg

  കോതമംഗലം - പട്ടണത്തിൽ എത്ര വിചാരിച്ചിട്ടും ഗതാഗത പരിഷ്കരണം നടത്താൻ സാധിക്കുന്നില്ല, ഗതാഗത ഉപദേശക സമിതിയുടെ നിർദേശം നടപ്പിലാക്കാൻ, മുൻസിപ്പൽ അധികാരികൾക്കു ഇച്ഛാശക്തിയില്ലാത്തതാണ് പരാജയപ്പെടാൻ കാരണം, കച്ചവടം കുറഞ്ഞാലോ എന്ന വ്യാപാരികളുടെ ആശങ്കയും പരിഷ്കരണം നടപ്പിലാക്കാൻ തടസ്സമാകുന്നുണ്ട്.   ദശലക്ഷ കണക്കിന് തുക ചിലവഴിച്ച തങ്കളം സ്റ്റാൻഡിൽ ബസുകൾ ഇപ്പോളും കയറാൻ മടികാണിക്കുന്നു, ജനങളുടെ നികുതി പണം ആർക്കും പ്രയോജനമില്ലാതെ ആയി ത..

Read More

മുവാറ്റുപുഴ ഗ്രാൻഡ് സെന്റർ മാളിൽ നടക്കുന്നത് വെറും കൊള്ളയല്ല തീവെട്ടിക്കൊള്ള..

Jan 06, 2017, 23:39 PM IST

img-203061.jpeg

  മുവാറ്റുപുഴ- മുവാറ്റുപുഴ പട്ടണത്തിൽ പുതിയതായി ആരംഭിച്ച ഗ്രാൻഡ് സെന്റർ മാൾ എന്ന ഷോപ്പിംഗ് മാളിൽ പാർക്കിംഗ് ഫീസിന്റെ പേരിൽ അരങ്ങേറുന്നത് നിയമവിരുദ്ധമായ തീവെട്ടിക്കൊള്ള.           കേരള  മുൻസിപ്പൽ കെട്ടിട നിർമാണ ചട്ടമനുസരിച്ചു വാണിജ്യാവശ്യത്തിനു പണി കഴിപ്പിക്കുന്ന കെട്ടിടത്തിന് വിസ്തീര്ണത്തിന് ആനുപാതികമായി  പാർക്കിംഗ് സൗകര്യമുണ്ടാകണം അങ്ങിനെയുള്ള കെട്ടിടങ്ങൾക്കു മാത്രമേ നമ്പർ നൽകുകയുള്ളൂ ക..

Read More

വാരപ്പെട്ടി പഞ്ചായത്തിൽ അനധികൃത നിർമാണങ്ങൾ..

Jan 05, 2017, 22:28 PM IST

img-993420.jpg

  വാരപ്പെട്ടി - വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിൽ ഇഞ്ചൂർ- കോഴിപ്പിള്ളി മേഖലകളിൽ അനധികൃത നിർമാണങ്ങൾ തകൃതിയായി നടക്കുന്നു. പഞ്ചായത്തിലെ ഈ മേഘലയിൽ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് തണ്ണീർത്തട ഡാറ്റ ബാങ്കിൽ നിലമെന്നു രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയിൽ പ്ലോട്ടുകളായി തിരിച്ചു ആഡംബര വീടുകൾ നിർമ്മിക്കുന്നത് യാതൊരു വിധ അനുമതികളും വാങ്ങാതെയാണ്. ഭവന നിർമാണ ശേഷം ഭവനത്തിന്റെ വിവരം മറച്ചു വെച്ച് ആധാരം ചെയ്യുകയും അതിനു ശേഷം വസ്തു വാങ്ങുന്ന വ്യക്തിയെ കൊണ്ട് മാപ്പപേക..

Read More

തട്ടേക്കാട് വനത്തിൽ യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ നാടകീയത ...

Jan 05, 2017, 22:15 PM IST

img-261013.jpg

  കോതമംഗലം : കുട്ടമ്പുഴ വനത്തിലെ ഞായപ്പിള്ളി മുടിയുടെ താഴ്‌വാരത്തുവച്ചാണ് നാലംഗ സംഘത്തിനുനേരെ കാട്ടാനകൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.കരാറുകാരനായ തട്ടേക്കാട് വഴുതനാപ്പിള്ളീൽ ടോണി മാത്യൂ( 27) ആണ് മരണമടഞ്ഞത്.കൂടെയുണ്ടായിരുന്ന ഞായപ്പിള്ളി വാട്ടപ്പിള്ളി ബേസിൽ തങ്കച്ച(40)നാണ് ഗുരുതരമായി പരിക്കേറ്റത്.വാരിയെല്ലുകൾക്ക് പൊട്ടലും ദേഹമാകെ ചതവുകളുമായി ഇയാളെ  രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.   ആന തുമ്പികൈയിലെടുത..

Read More

കേരളത്തിലെ ഭവനരഹിതർക്കായി ഭവന പദ്ധതി - മുഖ്യമന്ത്രി

Jan 03, 2017, 21:49 PM IST

img-159635.jpg

കോതമംഗലം - അർഹതയുള്ള മുഴുവൻ ആളുകൾക്കും ഭവനം നൽകുന്നതിനുള്ള പുതിയ പദ്ധതി ലൈഫ്‌ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. മുൻ എൽ ഡി എഫ് സർക്കാരിന്റെ കാലത്തു നടപ്പിലാക്കിയ ഇ എം എസ ഭവന പദ്ധതി വൻ വിജയമായിരുന്നു.    മുഖ്യമന്ത്രിയുടെ പത്രകുറിപ്പു ചുവടെ    അർഹതപ്പെട്ട ഭവനരഹിതർക്ക് മുൻഗണന നൽകി സർക്കാരിന്റെ സമ്പൂർണ ഭവന നിർമാണ പദ്ധതി (ലൈഫ്) നടപ്പാക്കും. മാനസിക വെല്ലുവിളി നേരി..

Read More

റേഷൻ പ്രതിസന്ധി കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ വീഴ്ച മൂലം - മുഖ്യമന്ത്രി

Jan 03, 2017, 21:33 PM IST

img-432898.jpg

കോതമംഗലം - സംസംസ്ഥാനത്തു നിലവിലുള്ള റേഷൻ പ്രതിസന്ധി കഴിഞ്ഞ സർക്കാരിന്റെ കാലത്തേ കെടുകാര്യസ്ഥത മൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു    മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പ് പൂർണ രൂപം ചുവടെ    സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധി എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്ന രീതിയിലുള്ള പ്രചാരണങ്ങൾ ശരിയല്ല. രാജ്യമൊട്ടാകെ നിലവില്‍വന്ന ഭക്ഷ്യസുരക്ഷാ നിയമം കഴിഞ്ഞ യു.ഡി.എഫ് ..

Read More

കൊതുകു കടിയേറ്റു മരിച്ചാലും ഇൻഷുറൻസിനു അര്ഹതയുണ്ടെന്നു കോടതി വിധി .

Jan 02, 2017, 23:02 PM IST

img-786382.jpg

  കോതമംഗലം - ഇൻഷുറൻസ് പോളിസിയെടുക്കുന്ന ആള് രോഗം വന്നു മരിച്ചാൽ എന്തെങ്കിലും മുടന്തൻ ന്യായം പറഞ്ഞു ഇൻഷുറൻസ് തുക നിഷേധിക്കുന്ന കമ്പനികൾക്കെതിരെ ദേശീയ ഉപഭോക്തൃ ഫോറത്തിന്റെ സുപ്രധാനമായ വിധി. കൊതുകു കടിയേറ്റു മരിക്കുന്നതിനെ പട്ടികടി , പാമ്പുകടി എന്നിവ പോലെയുള്ളവയായി പരിഗണിക്കാമെന്നാണ് വിധിയിലൂടെ നിരീക്ഷിക്കുന്നത്.    ബംഗാളിലെ ദേബാശിഷ് ഭട്ടാചാര്യയുടെ വിധവ മൗസാമി നൽകിയ അപ്പീലിലാണ് വിധി അപേക്ഷക്കക്ക് അനുകൂലമായി വന്നിരിക്കുന..

Read More

വി ടി ബലറാമിന്റെ ഫേസ്ബുക് പോസ്റ്റ് വീണ്ടും ചർച്ചയാകുന്നു

Dec 29, 2016, 23:26 PM IST

img-365083.jpg

  കോതമംഗലം - സർക്കാർ ധനസഹായത്താൽ പ്രവർത്തിക്കുന്ന സ്‍കൂളുകളിൽ ആർ എസ എസ ആയുധ പരിശീലനം നടത്തുന്നെന്ന പേരിൽ സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പത്ര സമ്മേളനത്തിൽ ഉന്നയിച്ചിട്ടും, മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിന്റെ പേരിൽ മുഖ്യമന്ത്രിയെ കളിയാക്കികൊണ്ടു വി ടി ബലറാം ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു.          2014 സെപ്റ്റംബറിൽ അന്നത്തെ ആഭ്യന്തര മന്ത..

Read More

വി ടി ബാലറാമിന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ

Dec 28, 2016, 21:18 PM IST

img-860325.jpg

കോതമംഗലം - കോൺഗ്രസിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഗ്രൂപ് പോരിനെ കുറിച്ചുള്ള വി ടി ബാലറാമിന്റെ    ഫേസ്ബുക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആകുന്നു. ത്രിതല എം എൽ എ യും, കോൺഗ്രെസ്സിന്റെ യുവ നേതാവുമാണ് വി ടി ബലറാം. ഫാസിസ്റ്റു തേരോട്ടത്തിനിടക്ക് കോൺഗ്രസിന് നല്ല പ്രതിപക്ഷമായി പ്രവർത്തിക്കുന്നതിന് ചില നേതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന പ്രവർത്തനത്തെ അദ്ദേഹം നിശിതമായി വിമർശിക്കുന്നു    ഫേസ്ബുക് ..

Read More

നെല്ലിക്കുഴി പ്രസിഡന്റിനെതിരെ ജനരോഷം പുകയുന്നു..

Dec 26, 2016, 23:01 PM IST

img-843353.jpg

  നെല്ലിക്കുഴി - നെല്ലിക്കുഴി പ്രസിഡന്റ്റിന്റെ രാഷ്ട്രീയ പ്രേരിതമായ നടപടിക്കെതിരെ അതിശക്തമായ ജനരോഷം,മഞ്ഞപ്പിത്തം പടർന്നു പിടിച്ചതു വഴി 3 പേര് മരണമടഞ്ഞ നെല്ലിക്കുഴിയിൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്കെതിരെ ഡി എം ഓ യെ ഉപരോധിച്ച സംഭവത്തിൽ ഉപരോധത്തിന് നേത്രത്വം നൽകിയ വനിതാ ജനപ്രതിനിധികൾ അടക്കമുള്ളവർക്കെതിരെ കേസ് കൊടുത്തതിന്റെ പേരിലാണ് പ്രസിഡന്റ് വിവാദത്തിലായിട്ടുള്ളത്, മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനു ശേഷം എം എൽ എ യുടെ നിർദേശപ്രകാരം യോഗത..

Read More

ഇരയുടെ ഒപ്പം നിൽക്കേണ്ട പോലീസ് വേട്ടക്കാരനൊപ്പമോ ?

Dec 26, 2016, 22:21 PM IST

img-704581.jpg

    കോതമംഗലം - ഇരയുടെ ഒപ്പം നിൽക്കേണ്ട കോതമംഗലം പോലീസ് വേട്ടക്കാരനൊപ്പം നിൽ ക്കുന്നു എന്നാക്ഷേപം. കോതമംഗലം പട്ടണത്തിന്റെ ഹൃദയഭാഗത്തു മെഡിക്കൽ ലാബിൽ കഴിഞ്ഞ ദിവസം ജോലിക്കാരിയായ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന മാനസികവും ശാരീരികവും ആയ പീഡന വിവരം ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു എന്നാൽ ഈ കേസിൽ പെൺകുട്ടിക്ക് കിട്ടേണ്ട സാമാന്യ നീതി നിഷേധിച്ചു കൊണ്ട് ഒതുക്കി തീർക്കാൻ ആണ് കോതമംഗലം പോലീസ് ശ്രമിക്കുന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു..

Read More

കരുണ കാണിച്ചില്ലെങ്കില്‍ കൂട്ട ആത്മഹത്യതന്നെ ശരണമെന്ന് ദളിത് യുവതിയും കുടുംബവും.

Dec 26, 2016, 04:19 AM IST

img-600480.jpg

  കോതമംഗലം: പണിക്കുവിളിക്കാനാണെന്ന് വിശ്വസിപ്പിച്ച്‌ അയല്‍വാസി അമ്മയില്‍നിന്നും ഫോണ്‍ നമ്ബര്‍ വാങ്ങി. പിന്നീട് നിരന്തരം വിളിയായി. അശ്ലീലം പറയുന്നതും ലൈംഗിക ബന്ധത്തിന് ക്ഷണിക്കുന്നതും പതിവായി. എതിര്‍ത്തപ്പോള്‍ വേശ്യയെന്ന് പ്രചരിപ്പിച്ച്‌ നാട്ടുകാരുടെ സഹായത്തോടെ കുടുംമ്ബത്തെ ഒന്നടങ്കം നാടുകടത്തുമെന്നും ഭീഷിണി. പ രാതിയുമായി എസ്പിയെ സമീപിച്ചിട്ടും നടപടിയില്ലെന്നും കുടുംബം കൂട്ട ആത്മഹത്യയുടെ വക്കിലെന്നും ദ..

Read More

പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്ക് തിരഞ്ഞെടുപ്പ് ചൂടിലേക്ക്

Dec 24, 2016, 23:18 PM IST

img-522128.jpg

പോത്താനിക്കാട് - കോതമംഗലം പ്രദേശത്തെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിൽ ഒന്നായ പോത്താനിക്കാട് ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പിലേക്കു,50 വര്ഷത്തിനുമേൽ  പഴക്കമുള്ള ബാങ്കിന് 150 കോടി രൂപ പ്രവർത്തന മൂലധനമുണ്ട്,5 ശാഖകളും ഹെഡ് ഓഫീസും അടക്കം ഉള്ള സുശക്തമായ ബാങ്കാണ് പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്ക്. പ്രഭാത സായാഹ്‌ന ശാഖകളും ഈ ബാങ്കിനുണ്ട്.മെഡിക്കൽ സ്റ്റോർ ,സഹകരണ സ്റ്റോർ,റബര് പാൽ സംഭരണം, വളംഡിപ്പോ  എന്നിങ്ങനെ നിരവധി സേ..

Read More

ഹരിത കേരളത്തിന്റെ മറവിൽ കുടിവെള്ളം മുട്ടിച്ചു..

Dec 23, 2016, 22:16 PM IST

img-887117.jpg

  പിണ്ടിമന - സംസ്ഥാന സർക്കാരിന്റെ നവകേരള മിഷന്റെ ഏറ്റവും പ്രധാന ഭാഗമായ ഹരിത കേരളം പദ്ധതിയുടെ മറവിൽ 13 ലക്ഷം രൂപ മുടക്കി ചുറ്റുമതിൽ കെട്ടി ഒരു വര്ഷം പോലും ആകാത്ത പിണ്ടിമനയിലെ ചിറയുടെ ചുറ്റുമതിൽ തകർത്തു. ഹരിത കേരളത്തിന്റെ മറവിൽ എം എൽ എ യുടെ നേതൃത്വത്തിൽ വലിയൊരു അഴിമതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഹിന്ദു മുന്നണി പ്രവർത്തകർ ആരോപിച്ചു.    തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി ജലം വറ്റിച്ചു തൊഴിലാളികളെ കൊണ്ട് ചെയ്യാവുന്..

Read More

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED