Karimkunnam Live
Flash News

KOTTAPPADY NEWS

നമ്മുടെ വികസന മോഹങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയാക്കുന്നു ...

Sep 29, 2015, 14:19 PM IST

img-548667.jpg

കോട്ടപ്പടി : വരുന്ന 5 വർഷക്കാലം കോട്ടപ്പടി പഞ്ചായത്ത് ഭരണസമിതി എങ്ങനെ പ്രവർത്തിക്കണം എന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നു. ഇതിനായി എല്ലാ വോട്ടർമാരുടെയും വീടുകളിൽ LDF പ്രവർത്തകർ പ്രകടനപത്രികയുടെ കരട് എത്തിക്കും: വോട്ടർമാരുടെ നിർദ്ദേശം സ്വീകരിക്കുവാൻ പഞ്ചായത്തിലെ മുഴുവൻ കവലകളിലും ബോക്സ് വച്ചിട്ടുണ്ട്. LDF പ്രവർത്തകരുടെ കയ്യിലും നിർദേശങ്ങൾ നല്കാം.October 2 നു മുൻപ് വിവരങ്ങൾ നല്കണം. ഒക്ടോബർ 10 ന് നടക്കുന്ന..

Read More

ഓർമയിൽ നിന്നും ഒരേട്‌ ,കോട്ടപ്പടി എന്ന കൊച്ചു ഗ്രാമത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം....

Sep 22, 2015, 18:21 PM IST

img-642514.jpg

St.George English medium U.P school പുലരി ഇംഗ്ലീഷ് മീഡിയം എല്‍.പി സ്കൂള്‍ ആയിരുന്ന കാലത്ത് ഞാനും എന്‍റെ കുടുംബവും Kalkunnel Church ന്‍റെ വരാന്തയില്‍ ..   കോട്ടപ്പടി എന്ന കൊച്ചു ഗ്രാമത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം അപ്രാപ്യവും അചിന്തനീയവും ആയിരുന്ന കാലഘട്ടത്തില്‍ , സമൂഹത്തിന്‍റെ എതിര്‍പ്പുകളേയും പരിഹാസങ്ങളെയും അവഗണിച്ച് 'പുലരി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ' എന്ന പേരില്‍ നടത്തിയ ഒരു ചെറിയ..

Read More

കോട്ടപ്പടിയിലെ Green Land Agricultural Nursery, കൃഷിക്കാർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും.

Sep 16, 2015, 18:35 PM IST

img-743996.jpg

കോട്ടപ്പടി മോളത്തു വീട്ടില്‍ ക്യഷി കുടുംബകാര്യമാണ്. ഇവിടെ സംസാര വിഷയം എല്ലാം ക്യഷികാര്യങ്ങളാണ്. ക്യഷിയെ അത്രയധികം ആശ്ളേഷിക്കുന്ന കുടുംബം. പരമ്പരാഗതമായി കൈവന്ന ക്യഷിപാരമ്പര്യം ഇന്നും തുടര്‍ന്നു കൊണ്ടു പോകുന്നതില്‍ ഈ കുടുംബത്തിന് യാതൊരു മടിയുമില്ല. അദ്ധ്യാപകനും  കര്‍ഷകനും ആയ പിതാവ് Gheevarghese (Kurian Varghese, Rtd. Teacher, Mar Elias HSS, Kottappady) കാണിച്ചു തന്ന വഴിയെ ബേസിൽ നടന്നു . നെല്ലിമറ്റം കോളേജിൽ System A..

Read More

കൊട്ടപ്പടിയെ കാർന്നുതിന്നുന്ന മദ്യാസക്തിയെക്കുറിച്ച് ,ബേസിൽ പോൾ ചേന്നംകുടിയിൽ ...

Aug 30, 2015, 15:34 PM IST

img-713412.jpg

കോട്ടപ്പടി : നാം കാണാതെ പോകുന്ന അല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്ന ഒന്നാണ് കോട്ടപ്പടിയിൽ വർധിച്ചു വരുന്ന മദ്യ ഉപഭോഗം.... ബാറുകൾ പുട്ടുന്നതും തുറക്കുന്നതും കോട്ടപ്പടിയെ ബാദിക്കാറില്ല കാരണം നമുക്ക് വേണ്ടത് ഇവിടെ തന്നെ കിട്ടും. ഇന്ന് കോട്ടപ്പടിയിലും പരിസര പ്രദേശങ്ങളിലും ഷെയർ അടിസ്ഥാനത്തിൽ മദ്യം ലഭ്യമാണ്. ഇതൊക്കെ പരസ്യമായി നടക്കുന്ന രഹസ്യങ്ങൾ ആണ്. വോട്ട് കിട്ടില്ല എന്നോർത്താണോ എന്തോ ഇതിനെതിരെ രാഷ്ട്രീയ പാർട്ടികൾ ഒന്നും പ്രതികരിച്ച് കാ..

Read More

സേവാതൽ കോട്ടപ്പടി മണ്ഡലം കമ്മ്യൂണിറ്റിയുടെ അഭിമുഖത്തിൽ ഓണകിറ്റ് വിതരണം ..

Aug 28, 2015, 14:29 PM IST

img-503312.jpg

കോണ്‍ഗ്രസ്‌ സേവാതൽ കോട്ടപ്പടി മണ്ഡലം കമ്മ്യൂണിറ്റിയുടെ അഭിമുഖത്തിൽ 45 നിർധനരായ രോഗിഗൽക്കുല്ല ഓണകിറ്റ് വിതരണം മണ്ഡലം പ്രസിഡന്റ്‌ ശ്രി വേണു നിർവഹിച്ചു .സേവാതൽ മണ്ഡലം കമ്മ്യൂണിറ്റി ചെയർമാൻ സുമേഷ് ശിവരാമൻ അധ്യഷധവഹിച്ചു .   സേവാതൽ കോതമംഗലം ചെയർമാൻ സജീവൻ , കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ സെക്രെട്ടെരി ബെന്നി പൌൾ ,INTUC മണ്ഡലം പ്രസിഡന്റ്‌ മൈതീൻ ,കോണ്‍ഗ്രസ്‌ സേവാതൽ മെമ്പർമാർ ആയ എഡിവിൻ ജോയ് ,എൽതോസ് , ഫിജൊ ,ഉദ..

Read More

എല്ലാ പ്രിയ വായനക്കാർക്കും കോട്ടപ്പടി .കോം മിന്റെ ഐശ്വര്യ സമ്പുഷ്ടമായ പൊന്നോണാശംസകള്‍..

Aug 28, 2015, 03:44 AM IST

img-234257.jpg

മാനവകുലത്തെ ഒന്നായിക്കണ്ട് നാടുവാണിരുന്ന മാവേലിത്തമ്പുരാന്റെ സമത്വ സുന്ദരമായ രാജ്യഭരണത്തെ സ്മരിച്ച് എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു. ഇന്ന് തിരുവോണം. കാര്‍ഷിക സംസ്കൃതിയില്‍ വേരൂന്നി നില്‍ക്കുന്ന ഉല്‍സവകാലം. മണ്ണിലും മനസിലും പൂക്കളം തീര്‍ത്ത് ഐശ്വര്യ പൂര്‍ണ്ണമായ ലോകം സ്വപ്നം കാണുന്ന സംസ്കാര സമ്പന്നതയുടെ ഒത്തൊരുമയില്‍ തിരുവോണം അതിന്റെ – എല്ലാ വര്‍ണ്ണ വൈവിധ്യങ്ങളും തീര്‍ക്കുന്നു. ഇതൊരു പ്രതീക്ഷയുടെ ബാക്..

Read More

ഓണക്കാലത്ത് നാട്ടുകാർക്ക് നല്ല പച്ചക്കറി കൊടുക്കാൻ നിങ്ങൾ കാണിച്ച ഈ പ്രയത്നത്തിന് നന്ദി .

Aug 26, 2015, 14:37 PM IST

img-846627.jpg

ഓണക്കാലത്ത് ജൈവ പച്ചക്കറി വിപ്ലവത്തിന് തയ്യാറെടുക്കുകയാണ് സിപിഎം. വിഷമില്ലാത്ത പച്ചക്കറി വിളയിച്ചെടുത്ത്, ആയിരം ചന്തകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. ഓണത്തിന്, എറണാകുളം  ജില്ലയില്‍ മാത്രം സിപിഎം വിപണിയില്‍ എത്തിക്കുന്നത് അമ്പത് ടണ്ണിലേറെ പച്ചക്കറിയാണ്.    മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു. പച്ചക്കറി അടക്കമുളഴ ആവശ്..

Read More

ഭൂതത്താൻക്കെട്ട് ,കണ്ടാലും കണ്ടാലും കൊതിതീരാത്ത കാനന സുന്ദരി ..

Aug 08, 2015, 20:11 PM IST

img-657823.jpg

അംബരചുംബികളായ പശ്ചിമഘട്ട നിരകളില് മലകളും താഴ്വരകളും കാടുകളും വന്യമൃഗങ്ങളും ദേശാടന പക്ഷികളും കൊണ്ട് സമൃദ്ധമായ ഭൂതത്താന്കെട്ട്. കണ്ടാലും കണ്ടാലും കൊതിതീരാത്ത വന്യഭംഗി.    നോക്കെത്താ ദൂരത്ത് പച്ചപുതച്ചു നില്ക്കുന്ന താഴ്വരയിലൂടെ ഒരു വെള്ളിയരഞ്ഞാണം പോലെ ഒഴുകുന്ന പെരിയാര്. ഹരിതമലകള് നിറഞ്ഞു നില്ക്കുന്ന അതിവിശാലമായ പ്രകൃതിയുടെ മട്ടുപ്പാവില് മനംകവരുന്ന കാഴ്ചകള്, സുഖകരമായ കാലാവസ്ഥ ഇതെല്ലാം ഭൂതത്താന്കെട്ടിനു സ്വന്തം. വേനല്ക്കാലവും ..

Read More

പ്രേമം സിനിമ തീമിൽ ഒരുക്കിയ നിജോയുടെ കല്യാണ വീഡിയോ വൈറൽ ആകുന്നു ..

Jul 22, 2015, 17:05 PM IST

img-899581.jpg

പ്രേമം സിനിമ തീമിൽ ഒരുക്കിയ നിജോയുടെ കല്യാണ വീഡിയോ വൈറൽ ആകുന്നു ..   കോട്ടപ്പടി നിജോ റാഫേൽലിന്റെയും ആഷ് ലിയുടയും കല്യാണ വീഡിയോ ഇൻറർനെറ്റിൽ തരംഗം ആകുന്നു ..ഇതിൽ അഭിനയിച്ചിരിക്കുന്നവർ നിജോയുടെ ഫ്രണ്ട്ആണ്‌ ,ജെറിൻ, ഫിജൊ , ജിതിണ്‍ ,ആൽബിൻ  എന്നിവർ മികച്ച  അഭിനയം കാഴ്ചവച്ചു .നൈസ് ഫോട്ടോഗ്രഫി കോട്ടപ്പടി  ആണ് വീഡിയോ ചിത്രികരിചിരിക്കുന്നത് ..പ്രേമം സിനിമ കണ്ട ഒരു പ്രേതിതി ജനിപ്പിക്കുവാൻ ..

Read More

കൊട്ടപ്പടിയിൽ സംഭവിക്കാൻ പോകുന്നത് മുവാറ്റുപുഴയ്ക്കു സമാനമായ പ്രകൃതി ദുരന്തങ്ങൾ...

Jul 19, 2015, 15:59 PM IST

img-950859.jpg

കൊട്ടപ്പടിയിലും സംഭവിക്കാൻ പോകുന്നത്  മുവാറ്റുപുഴയ്ക്കു സമാനമായ പ്രകൃതി ദുരന്തങ്ങൾ...    കോട്ടപ്പടിയുടെ ചില ഭാഗങ്ങളിൽ നാട്ടുകാർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ മട്ടിമണ്ണ് മാഫിയ വലിയ തോതിൽ മണ്ണ് എടുക്കുന്നത് കോട്ടപ്പടി .കോം മുൻപ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതാണ്‌   .റവന്യു-പഞ്ചായത്ത്-കൃഷി-പോലീസ് അധികാരികള്‍ മണ്ണ് മാഫിയയ്ക്ക് കൂട്ടുനില്‍ക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. ശക്തമായ ഭുവിനയ..

Read More

കൊട്ടപ്പടിയിൽ KSFE യുടെ പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു .

Jul 16, 2015, 19:59 PM IST

img-377956.gif

                  കോട്ടപ്പടി : കൊട്ടപ്പടിയിൽ KSFE  യുടെ പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു .                 KSFE  യുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് കോട്ടപ്പടി സർക്കാർ ആശുപത്രിക്ക് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ആണ്  പുത..

Read More

കോട്ടപ്പടി കൽക്കുരിശുപള്ളിയിൽ ഇന്ത്യയിലെതന്നെ വലിയ പള്ളിമണി സ്ഥാപിക്കുന്നു .

Jul 15, 2015, 22:44 PM IST

img-507515.jpg

  കോട്ടപ്പടി  കൽക്കുന്നേൽ Mar Geevarghese Sahada Jacobite സിറിയൻ ഓർത്തഡോൿസ്‌  പളളിയിൽ 690 കിലോ ഭാരമുള്ള ഭിമൻ പള്ളിമണി സ്ഥാപിക്കുന്നു . പള്ളിയിലെ ഇടവക ജനങ്ങളുടെ വീടുകളിൽനിന്നു വനിതാ സമാജം പ്രവർത്തകർ സമാഹരിച്ച പഴയ ചെമ്പ് പത്രങ്ങളലാണ് പള്ളിമണിയുടെ നിർമ്മതിക്കയി ഉപയോഗിച്ചിരിക്കുന്നത് ,അതുകൊണ്ട് ഭിമൻ പള്ളിമണിക്ക് ഇതു രൂപപ്പെടുത്തി എടുക്കുവാനുള്ള തൊഴിലാളി കൂലി മാത്രമാണ് ചെലവായത് . കോട്ടപ്പടി കൽക്കുരിശുപള്ളിയിലെ ഇടവകക്കാരുടെ ഒ..

Read More

കോട്ടപ്പാറ വനത്തിന് ചുറ്റും ജനവാസ കേന്ദ്രത്തില്‍ കാട്ടാന ശല്യം രൂക്ഷം INDIAVISION REPORT.

Jul 12, 2015, 05:46 AM IST

img-399677.jpg

  കോട്ടപ്പാറ വനത്തിന് ചുറ്റും ജനവാസ കേന്ദ്രത്തില്‍ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം പ്രദേശത്ത് കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു.  പ്ലാമുടിയില്‍ രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം കൃഷികള്‍ നശിപ്പിച്ചു. പ്ലാമുടി എല്‍.പി. സ്‌കൂളിനോട്‌ ചേര്‍ന്ന്‌ താമസിക്കുന്ന നടുവത്ത്‌ രാഹുല്‍, സണ്ണി, കരിപ്പക്കാടന്‍ അവറാച്ചന്‍, കുന്നത്ത്‌ തങ്കപ്പന്‍, വട്ടേക്കാടന്‍ ബി..

Read More

ആന കൃഷിനാശം ചെയ്തു എങ്കില്‍ പോലും അതിനെ ഇത്രയും വേദനിപ്പിക്കരുതായിരുന്നു.

Jul 10, 2015, 15:12 PM IST

img-470478.jpg

  കോതമംഗലം: തുമ്പിക്കൈക്ക് പരിക്കേറ്റ നിലയില്‍ മാമലകണ്ടത്ത് കണ്ടത്തെിയ പിടിയാനക്ക് ചികിത്സ തുടങ്ങി. ബുധനാഴ്ച രാത്രിയോടെയാണ് തുമ്പിക്കൈക്ക് മുറിവേറ്റ പിടിയാനയെ മാമലകണ്ടം കറുകപ്പിള്ളില്‍ അവറാച്ചന്‍, ജോണ്‍സണ്‍ എന്നിവരുടെ പറമ്പില്‍ കണ്ടത്. പറമ്പിലത്തെിയ ആനയുടെ അലര്‍ച്ച കേട്ട് എത്തിയ നാട്ടുകാരാണ് തുമ്പിക്കൈക്ക് പരിക്ക് കണ്ടത്തെിയത്. രാത്രി പറമ്പില്‍ തമ്പടിച്ച ആന പറമ്പിലെ മുഴുവന്‍ ഫലവൃക്ഷങ്ങളും നശിപ്പി..

Read More

പ്ലാമുടിയില്‍ കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചു ..

Jul 07, 2015, 21:40 PM IST

img-255285.jpg

പ്ലാമുടിയില്‍ കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചു ..   കോട്ടപ്പടി പ്ലാമുടിയില്‍ രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം കൃഷികള്‍ നശിപ്പിച്ചു. പ്ലാമുടി എല്‍.പി. സ്‌കൂളിനോട്‌ ചേര്‍ന്ന്‌ താമസിക്കുന്ന നടുവത്ത്‌ രാഹുല്‍, സണ്ണി, കരിപ്പക്കാടന്‍ അവറാച്ചന്‍, കുന്നത്ത്‌ തങ്കപ്പന്‍, വട്ടേക്കാടന്‍ ബിജു, ബഥേല്‍ ഫൗണ്ടേഷന്‍ എന്നിവരുടെ നൂറുകണക്കിന്‌ വാഴ, തെങ്ങ്‌, കവുങ്ങ്&..

Read More

കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ കരട് വോട്ടര് പട്ടിക പരിശോധിച്ച് വോട്ട അവകാശം ഉറപ്പുവരുത്തുക .

Jul 06, 2015, 01:21 AM IST

img-373958.jpg

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പു അടുത്ത് വരുന്നഅവസരത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുവാനും,വോട്ടർ പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിന് ,വോട്ടറുടെ പേര് മറ്റൊരു ഭാഗത്തേക്കോ വാർഡിലേയ്ക്കോ മാറ്റുന്നതിന്,വോട്ടറുടെ വിവരങ്ങൾ തിരയുന്നതിനു,വോട്ടർ പട്ടിക കാണുന്നതിനു,ഓണ്ലൈൻ അപേക്ഷയുടെ വിവരങ്ങൾ അറിയുവാൻ കേരള തിരഞ്ഞെടുപ്പു കമ്മിഷൻ അവസരം ഒരുക്കുന്നു .   കോട്ടപ്പടി പഞ്ചായത്തിലെ വോട്ടർ ,തങ്ങടുടെ വോട്ടവകാശം ഉറപ്പുവരുത്തുന്നതിനായി താഴെ കാണുന്ന ലിങ്ക..

Read More

കോട്ടപ്പടി ഹൈസ്കൂൾ കവലയിൽ നെല്ലിമറ്റത്തിനു സമാനമായ അപകടം ഉണ്ടാകാതിരിക്കാൻ ...

Jun 27, 2015, 17:06 PM IST

img-366145.jpg

കോട്ടപ്പടി ഹൈസ്കൂൾ കവലയിൽ നെല്ലിമറ്റത്തിനു സമാനമായ അപകടം  ഉണ്ടാകാതിരിക്കാൻ പഞ്ചായത്ത് അധികാരികൾ നടപടികൾ എടുക്കുക . മനുഷ്യ ജീവനോ സ്വത്തിനോ അപകടം സൃഷ്ടിക്കാൻ സാദ്ധ്യതയുള്ള ഏതൊരു മരവും ആരുടെ പറമ്പിൽ നിന്നും മുറിച്ചു നീക്കാൻ പഞ്ചായത്ത് രാജ് നിയമത്തിലെ 238 ആം വകുപ്പിൽ വ്യവസ്ഥയുണ്ട്. ഒരു നിയമതടസ്സവുമില്ലാതെ ആവശ്യമുള്ളിടത്തൊക്കെ അത് മുറിയ്ക്കുന്നുമുണ്ട്. കാരണം മനുഷ്യർക്ക് വലുത് മനുഷ്യജീവൻ തന്നെയാണ്. അപകടമായ അവസ്ഥയിൽ നിൽക്കുന്ന മരം സമയത്ത..

Read More

അനധികൃത മട്ടിഖനനം കൊട്ടപ്പടിയിൽ വ്യാപകമാവുന്നു. JEEVAN NEWS EXCLUSIVE.

Jun 23, 2015, 20:01 PM IST

img-204464.jpg

  കെട്ടിടനിര്‍മ്മാണത്തിനെന്ന പേരില്‍ ഖനനം ചെയ്യുന്ന മട്ടി മണല്‍ ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വ്യാപകമായി കടത്തുന്നതിന് പിന്നില്‍ കരിമണല്‍ ലോബിയാണെന്നാണ് ആരോപണം. അധികൃതരുടെ ഒത്താശയോടെ  കോട്ടപ്പടിയില്‍ മാത്രം പത്തോളം അനധികൃത ഖനന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകള്‍ക്കും, വ്യത്യസ്തവും, വിനോദകരവും, വിജ്ഞാനപ്രദവുമായ വീഡിയോകള്‍ക്കും ഞങ്ങളുടെ KOTTAPPADY .com Facebook  Like ച..

Read More

റംസാൻ കാലത്തിന്റെ പുണ്യം ...

Jun 23, 2015, 03:53 AM IST

img-612283.jpg

  തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച വിദ്യാര്‍ത്ഥിനിയ്‌ക്കായി കോതമംഗലംകോട്ടപ്പടി  പെരുമ്പാവൂര്‍ റൂട്ടിലെ 'യാത്ര' ബസ്‌ യാത്രക്കാര്‍ നല്‍കിയത്‌ 73,250 രൂപ.   തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയ്‌ക്കായി സ്വകാര്യബസ്‌ യാത്രക്കാര്‍ നല്‍കിയത്‌ 73250 രൂപ. തുരുത്തി പുള്ളോര്‍കുടി വീട്ടില്‍ ജിസ്&zwnj..

Read More

കൊട്ടപ്പടിയിൽ മട്ടിമണ്ണ് മാഫിയ പിടിമുറുക്കുന്നു ..

Jun 08, 2015, 15:23 PM IST

img-476587.jpg

                            കോട്ടപ്പടി : കല്ലുമല തണ്ടിനോടുചെർന്നുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ആണ് നാട്ടുകാർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ മട്ടിമണ്ണ് മാഫിയ വലിയ തോതിൽ മണ്ണ് എടുക്കുന്നത്  .റവന്യു-പഞ്ചായത്ത്-കൃഷി-പോലീസ് അധികാരികള്‍ മണ്ണ് മാഫിയയ്ക്ക് കൂട്ടുനില്‍ക്കുന്നതാണ് ആരോപണമുണ്ട്. ..

Read More

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED