Karimkunnam Live
Flash News

KOTTAPPADY NEWS

കൊലയാളിയെ കണ്ടത്തണമെന്ന് ആവശ്യപ്പെട്ട് രാപകല്‍സമരം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു .

May 06, 2016, 17:15 PM IST

img-611087.jpg

  ജിഷയുടെ കൊലയാളിയെ കണ്ടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം രാപകല്‍സമരം  സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു . പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിന് മുന്നിലാണ് സമരം. ജിഷയുടെ കൊലപാതകികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല രാപ്പകല്‍ സമരത്തിനാണ് എല്‍ഡിഎഫ് പെരുമ്പാവൂരില്‍ തുടക്കം കുറിച്ചത്.   സാജു പോൾ 15 വർഷം MLA ആയിട്ട് ഇപ്പോൾ ഉമ്മൻ‌ചാണ്ടി കൊടുത്ത കാശ് കൊണ്ടാണു ജിഷക്ക് ..

Read More

സാജു പോള്‍ നിങ്ങൾ ജനപ്രതിനിധിയായി തുടരാൻ യാതൊരു കാരണവശാലും യോഗ്യനല്ല ..

May 04, 2016, 23:22 PM IST

img-822043.jpg

  നീണ്ട പതിനഞ്ചു വര്ഷക്കാലമായി ഒരു പ്രദേശത്തെ പ്രതിനിധീകരിക്കുന്ന അവിടുത്തെ ജനപ്രതിനിധിക്ക് സ്വന്തം പ്രദേശത്തു ഇതേ പോലെ ദുരവസ്ഥ അനുഭവിക്കുന്ന , ജിഷയുടേത് പോലെ ഒരു കുടുംബം(കുടുംബങ്ങൾ), ഉണ്ട് എന്നത് മനസ്സിലാക്കാൻ കഴിയാതെ പോയി എങ്കിൽ അതു ഗവണ്മെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല എങ്കിൽ, അയാൾ അവിടെ ജനപ്രതിനിധിയായി തുടരാൻ യാതൊരു കാരണവശാലും യോഗ്യനല്ല ..! ജിഷയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയവരെയും, വധിക്കുവാന്‍ ശ്ര..

Read More

ബഹു : സാജു പോൾ നിങ്ങൾക്ക് ചേരുന്നത മുദ്രാവാക്യം ഇതാണ് , LDF വരും എല്ലാവരെയും ശരിയാക്കും ..

May 04, 2016, 04:46 AM IST

img-591894.jpg

  ഇതാണ് കേരളത്തിലെ ദളിതട്നെ അവസ്ഥ ..!! ഉറപ്പുള്ള ഒരു വീട് പണിയാന്‍ കയറി ഇറങ്ങാത്ത വാതിലുകള്‍ ഇല്ല ...ആരും സഹായിക്കാന്‍ ഇല്ല. അടുത്തുള്ളവര്‍ തങ്ങളെ കൊല്ലും എന്ന് പറഞ്ഞിട്ടു പോലിസ് കേട്ട ഭാവം നടിച്ചില്ല ..കരഞ്ഞു കൊണ്ട് മാത്രമേ ഈ അമ്മയുടെ വാക്കുകള്‍ നിങ്ങള്ക്ക് കേള്‍ക്കാന്‍ പറ്റുക ഉള്ളൂ..സാജു പോൾ നിങ്ങളെ ഈ  അമ്മയുടെ ശാപം വിടാതെ പിന്തുടരും ..   "2001 മുതൽ 2016 വരെ സി പി എം കാരനായ സാജു പോൾ..

Read More

നോർത്ത് ഇന്ത്യയിൽ കുളിമുറിയുടെ ആണി ഇളകി വീണാൽ, ജിഷ എന്തേ ഇന്ത്യക്കാരി അല്ലേ ?..

May 03, 2016, 03:54 AM IST

img-831023.jpg

  കുറുപ്പംപടി വട്ടോളികനാൽ ബണ്ട്‌ രണ്ട് സെന്റ്‌ പുറമ്പോക്കിൽ ഒറ്റമുറി വീട്ടിൽ താമച്ചിരുന്ന മാനസിക ബുദ്ധിമുട്ടുള്ള രാജേശ്വരിയുടെ മകളായ ജിഷമോളെ അതി ക്രൂരമായി വ്യാഴാഴ്ച കൊല ചെയ്യപെട്ടിട്ട് ഇന്നലെ ഞായറാഴ്ചയാണ് ഇത് പുറം ലോകം അറിയുന്നത്. എൽ.എൽ.ബി പരീക്ഷയെഴുതി നഷ്ടപെട്ട ചില പേപ്പറുകൾ എഴുതാനിരിക്കെയാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. സഹാപാടികളിൽ നിന്നും പഠിപ്പിച്ചിരുന്ന അധ്യാപകരിൽ നിന്നുമാണ് ഇത് പുറം ലോകത്തെത്തിയത്.   ഡൽഹിയ..

Read More

വട്ടോളിപ്പടിയിൽ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി..

May 01, 2016, 04:32 AM IST

img-890772.jpg

   വട്ടോളിപ്പടി: യുവതിയെ ക്രൂരമായി  ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കണ്ടെത്തി. പ്രാകൃത രീതിയിലുള്ള മര്‍ദ്ദനം മൂലം കുടലുകള്‍ പുറത്ത് വന്ന നിലയിലായിരുന്നു. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതിയെ കുറിച്ച് പൊലീസിന് ഇതുവരെ ഒരു സൂചന പോലും  ലഭിച്ചിട്ടില്ല.   വട്ടോളിപ്പടി കനാല്‍ ബണ്ടില്‍ സ്വന്തം വീട്ടിലാണ് ..

Read More

വയസ്സല്ല മനസ്സാണ് വികസനത്തിന്‌ ആവശ്യം.ടി .യു കുരുവിള ..

Apr 07, 2016, 22:43 PM IST

img-147418.jpg

  കോതമംഗലത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.യു. കുരുവിളയും സജീവമായതോടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം ചൂടുപിടിച്ചു. കുരുവിള തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായിട്ടും ദിവസങ്ങളായി യു.ഡി.എഫ്. ക്യാമ്പ് ഉണര്‍ന്നിരുന്നില്ല. യു.ഡി.എഫ്. പക്ഷത്ത് നിലനിന്നിരുന്ന നിസ്സംഗതയ്ക്ക് വിരാമമിട്ടാണ് ബുധനാഴ്ച കുരുവിള ടൗണില്‍ ആദ്യവട്ട പ്രചാരണവുമായി കളം നിറഞ്ഞത്. പി.ഒ. ജംങ്ഷനില്‍ ഗാന്ധിജിയുടെ പ്രതിമയില്‍ ഹാരമണിയിച്ചായിരുന്നു പ്രചാരണ തുടക്..

Read More

കോതമംഗലത്ത് ആന്റണി ജോൺ ഇടത് സ്ഥാനാർത്ഥി...

Apr 04, 2016, 17:29 PM IST

img-529125.jpg

  യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കേരള കോൺഗ്രസ് ജേക്കബ് പാർട്ടി ചെയർമാൻസ്ഥാനം രാജിവച്ച് കോതമംഗലത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായ ജോണി നെല്ലൂരിനെ പിന്തുണയ്‌ക്കേണ്ടന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കോതമംഗലത്ത് ആന്റണി ജോൺ ഇടത് സ്ഥാനാർത്ഥിയാകും. തൊടുപുഴയിൽ റോയി വാരിക്കാട്ടിനെ സ്ഥാനാർത്ഥിയാക്കുന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അപ്രതീക്ഷിതമായി വീണുകിട്ടിയ സ്ഥാനാർത്ഥി പരിവേഷത്തിൽ ആന്റിണിക്ക് അമ..

Read More

കുന്നത്തുനാട് L D F സ്ഥാനാർഥി കോട്ടപ്പടി പ്ലാമുടി സ്വദേശിനി ഷിജി..

Apr 01, 2016, 04:40 AM IST

img-479452.jpg

  കനലെരിയും ജീവിതാനുഭവങ്ങളുമായി കുന്നത്തുനാട്ടില്‍ പോരാട്ടത്തിനിറങ്ങുന്ന അഡ്വ. ഷിജി ശിവജി  കോട്ടപടി സ്വദേശിനി ആണ്. കോട്ടപ്പടി  കാരതോട്ടത്തില്‍ തങ്കുവിന്റെ മകള്‍ ആണ് ഷിജി.ജനിച്ചതും വളര്‍ന്നതുംപഠിച്ചതും കോട്ടപ്പടിയില്‍ ആണ്. സുമനസുകളുടെ കൈതാങ്ങും നിശ്ചയ ദാര്‍ഢ്യവും കൈമുതലാക്കി ദാരിദ്യത്തോടും വിശപ്പിനോടും പോരടിച്ചെത്തിയ ഷിജി കുന്നത്തുനാടില്‍ എല്‍ഡിഎഫിന്‍റെ പ്രതീക്ഷയാവുകയാണ്.    ..

Read More

രംഗത്തിറങ്ങി കുരുവിള, ഇടതിന് കീറാമുട്ടിയായി കോതമംഗലം.

Mar 31, 2016, 14:07 PM IST

img-947416.jpg

കോതമംഗലം: ഇടതിന് കീറാമുട്ടിയായി കോതമംഗലം,ഈഴവ താത്പര്യത്തിനൊപ്പം താരപ്രമുഖന്റെ ആവശ്യവും സിപിഎമ്മിനെ ആശയക്കുഴപ്പത്തിലാക്കുന്നു; സമയം കളയാതെ രംഗത്തിറങ്ങി കുരുവിളയും സാമുദായിക സമവാക്യം ഉറപ്പാക്കണമെന്ന പാർട്ടിയിലെ യാഥാസ്ഥിതിക വിഭാഗത്തിന്റെ വാദഗതികളും പാർട്ടിസഹയാത്രികനായ താരപ്രമുഖന്റെ ഇടപെടലുകളുമാണ് കോതമംഗലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനം കീറാമുട്ടിയാക്കുന്നത്.   ജില്ലയിൽ പത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ ഈഴവസമുദായത്ത..

Read More

കുരുവിളയുടെ പിന്മാറ്റം ഗുണകരമാവുക ഷിബു തെക്കുപുറത്തിന്...

Mar 09, 2016, 05:18 AM IST

img-539262.jpg

കുരുവിളയുടെ പിന്മാറ്റം ഗുണകരമാവുക ഷിബു തെക്കുപുറത്തിന്; കോതംമംഗലത്ത് വിവാദ വ്യവസായി കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും. കോതമംഗലം എംഎ‍ൽഎ: ടി.യു. കുരുവിള ഇത്തവണ മത്സരത്തിനുണ്ടാവില്ല. കോടീശ്വരനായ കുരുവിള മത്സരത്തിൽ നിന്ന് പിന്മാറുമ്പോൾ കേരളാ കോൺഗ്രസിനായി മറ്റൊരു വ്യവസായ പ്രമുഖൻ തന്നെ സ്ഥാനാർത്ഥിയാകും. ടി.യു. കുരുവിള മത്സരരംഗത്തില്ലെങ്കിൽ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിനാണ് മുൻതൂക്കമെന്ന് പാർട്ടി വൃത്തങ്ങളും സൂചന..

Read More

നഴ്‌സിങ് വിദ്യാർത്ഥിനിക്ക് പുനർജന്മമേകി അയിരൂർപ്പാടം പാറേക്കുടി ഹാഷിം..

Feb 18, 2016, 14:55 PM IST

img-678652.jpg

  കോട്ടപ്പടി : നഴ്‌സിങ് വിദ്യാർത്ഥിനിക്ക് പുനർജന്മമേകി പതിനാലുകാരൻ ഹാഷിം നാട്ടിലെ താരമായി. അയിരൂർപ്പാടത്ത് പെരിയാർവാലി കനാലിൽ ഒഴുക്കിൽപ്പെട്ട നഴ്‌സിങ് വിദ്യാർത്ഥിനിയെയാണ് കോട്ടപ്പടി മാർ ഏലിയാസ് സ്‌കൂളിലെ 10 ക്ലാസ്സ് വിദ്യാർത്ഥിയായ ഹാഷിം അതിസാഹസികമായി രക്ഷപെടുത്തിയത് . ഇന്നലെ വൈകിട്ട് 5.30 ഓടെ അയിരൂർപ്പാടം ഹൈ ലെവൽ കനാലിലാണ് സംഭവം .   അടിമാലി മോർണിങ് സ്റ്റാർ ആശുപത്രിയിൽ നിന്നും അയിരൂർപാടം മാനസികാരോഗ്യകേന്ദ്രത..

Read More

കോട്ടപ്പടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ തിരുനാള്‍ ഫെബ്രുവരി 5 - 7വരെ ആഘോഷിക്കുന്നു ..

Jan 28, 2016, 16:46 PM IST

img-959732.jpg

  കോട്ടപ്പടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഫെബ്രുവരി അഞ്ചു മുതല്‍ ഏഴുവരെ ആഘോഷിക്കുന്നു .    ജനുവരി 27 മുതൽ ഫെബ്രുവരി നാലുവരെ ദിവസവും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം, നൊവേന ഉണ്ടായിരിക്കുന്നതാണ് .   ഫെബ്രുവരി അഞ്ചിന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയും , വൈകുന്നേരം 4.45-ന് വികാരി ഫാ. ജോസഫ് കോയിത്താനത്ത് തിരുനാളിന് കൊടി..

Read More

പാനിപ്രയിലെ പ്ലൈവുഡ് കമ്പനിയുടെ തൊഴിൽ നിഷേധത്തിനെതിരെയുള്ള സമരം ആറാം ദിവസത്തിലേക്ക്..

Jan 26, 2016, 01:42 AM IST

img-170517.jpg

  കോട്ടപ്പടി പാനിപ്രയിലെ ബോംബെ പ്ലൈവുഡ് കമ്പനി സമരം ആറാം ദിവസത്തിലേക്ക് കടന്നു. പ്ലൈവുഡ്  കമ്പനികളിലെ തടി അൺ ലോഡ്  ചെയ്യുന്നത് തദ്ദേശ വാസികളായ തൊഴിലാളികൾക്കാണ്‌ . Bombay Plywood Company തുടങ്ങിയിട്ട് 12 വർഷത്തിൽ അധികമായി അന്നു മുതൽ അൺ ലോഡ്  ചെയ്യാനുള്ള ജോലി നമ്മുടെ നാട്ടിലെ തൊഴിലാളികളും Trade Union Leaders ഉം ആവശ്യപ്പെട്ടിരുന്നു . എന്നാൽ തൊഴിൽ നൽകാൻ ബോംബെ പ്ലൈവുഡ്ക മ്പനി തയ്യാറായിട്ടില്ല.   ..

Read More

പൊതുജനം എന്ന കഴുതകൾ ചോദിക്കുന്നു , അച്ഛാ ദിൻ ആർക്കാണ്‌ ?..

Jan 03, 2016, 05:53 AM IST

img-462621.jpg

  പെട്രോൾ വില കൂടിയാലും കുറഞ്ഞാലും 50 രൂപക്ക് അടിക്കുന്നത് കൊണ്ട് അടിക്കടി ഉണ്ടാകുന്ന വില വർധന എന്നെ ഒട്ടും ബാധിക്കാറില്ല. പിന്നെ എന്തിനാ ഇത് എഴുതുന്നത് എന്ന് ചോദിച്ചാൽ ഈ നിസ്സാര വിലക്ക് കിട്ടുന്ന ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് അംബാനിയെ പോലെ ഉള്ളവർ കോടികൾ ഉണ്ടാക്കുന്നത് കണ്ടിട്ടുള്ള സാധാരണക്കാരൻ്റെ നോർമൽ കണ്ണുകടി ആണ്‌...   മോഡി എല്ലാവർക്കും തരാം എന്ന് പറഞ്ഞ 15 ലക്ഷത്തിന് ഒരു വണ്ടി വാങ്ങി അതിൽ 30 രൂപക്ക്  കിട്ടുന്ന പെ..

Read More

കോട്ടപ്പടിയിലെ ജനങ്ങൾ നിങ്ങളിൽ നിന്നും ഒത്തിരി നന്മകൾ പ്രതീക്ഷിക്കുന്നു.....

Nov 20, 2015, 20:31 PM IST

img-876481.jpg

കോട്ടപ്പടി പഞ്ചായത്തില്‍ പതിമൂന്ന് അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫും യുഡിഎഫും ആറ് വീതം സീറ്റുകള്‍ നേടി തുല്യത പാലിച്ചതോടെയാണ് ഭരണമുന്നണി ഏതായിരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉടലെടുത്തത്. സ്വതന്ത്രനായി വിജയിച്ച എം.കെ. എല്‍ദോസിന്റെ പിന്തുണയോടെ മാത്രമേ സുഗമമായ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സാധ്യമാകുകയുള്ളു. കോണ്‍ഗ്രസുകാരനായിരുന്ന എം.കെ. എല്‍ദോസ് ഇക്കാര്യത്തില്‍ വ്യക്തമായ സന്ദേശം കോണ്‍ഗ്രസ് നേതൃത്വത്തിന് നല..

Read More

എം.കെ. എല്‍ദോസിന്റെ നിലപാട് നിർണ്ണായകം , കോട്ടപ്പടിയില്‍ അനിശ്ചിതത്വം തുടരുന്നു...

Nov 11, 2015, 19:41 PM IST

img-941740.jpg

കോട്ടപ്പടി പഞ്ചായത്തില്‍ പതിമൂന്ന് അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫും യുഡിഎഫും ആറ് വീതം സീറ്റുകള്‍ നേടി തുല്യത പാലിച്ചതോടെയാണ് ഭരണമുന്നണി ഏതായിരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉടലെടുത്തത്. സ്വതന്ത്രനായി വിജയിച്ച എം.കെ. എല്‍ദോസിന്റെ പിന്തുണയോടെ മാത്രമേ സുഗമമായ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സാധ്യമാകുകയുള്ളു. കോണ്‍ഗ്രസുകാരനായിരുന്ന എം.കെ. എല്‍ദോസ് ഇക്കാര്യത്തില്‍ വ്യക്തമായ സന്ദേശം കോണ്‍ഗ്രസ് നേതൃത്വത്തിന് നല്..

Read More

കോട്ടപ്പടി മാർ ഗീവർഗീസ് സഹദാ പള്ളിയിൽ കൊടിയേറ്റി...

Nov 09, 2015, 03:24 AM IST

img-471831.jpg

കോട്ടപ്പടി : എട്ടുകോടി രൂപ ചെലവിൽ പുതുക്കിപ്പണിത കോട്ടപ്പടി മാർ ഗീവർഗീസ് സഹദാ പള്ളിയിലെ മൂറോൻ കൂദാശയ്ക്കും പെരുന്നാളിനും തുടക്കംകുറിച്ച് കുര്യാക്കോസ് മാർ യൗസേബിയോസ് കൊടിയേറ്റി. വികാരി ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത്, സഹവികാരി ഫാ. സജി അറമ്പൻകുടി തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ടു നടത്തിയ മൂറോൻ അഭിഷേക കൂദാശയ്ക്കു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ നേതൃത്വം നൽകി. ജോസഫ് മാർ ഗ്രിഗോറിയോസ്, ഏബ്രഹാം മാർ സേവേറിയോസ്, മാത്യൂസ് മാർ ഇവാനിയോസ്.&nbs..

Read More

കോട്ടപ്പടി ദേശം കാത്തിരുന്ന ആ സുദിനം നവംബര്‍ 8, 9, 10, 11 തീയതികളില്‍..

Nov 08, 2015, 01:27 AM IST

img-948235.jpg

കോട്ടപ്പടി എന്ന കൊച്ച് ഗ്രാമത്തിലെ പരിശുദ്ധ അന്ത്യോക്യാ സിംഹാസനത്തിന്‍ കീഴിലുള്ള 66 വീട്ടുകാര്‍ സത്യ ദൈവത്തെ ആരാധിക്കാന്‍ ആയി ദേശത്ത് ഒരു ആലയം വേണം എന്ന് അപേക്ഷിച്ചത് അനുസരിച്ച് അങ്കമാലി ഭദ്രാസനത്തിന്‍റെ കാലം ചെയ്ത പുലിക്കോട്ടില്‍ മോര്‍ ദീവന്നാസ്സിയോസ് മെത്രാപ്പോലീത്ത തിരുമനസിലെ 363 ആം അനുവാദ കല്‍പ്പന പ്രകാരം കൊല്ലവര്‍ഷം 1082 (ക്രി.1907) തുലാം മാസം 23 ആം തീയതി വെട്ടുകല്ലില്‍ തീര്‍ത്ത ഒരു കുരിശ് സ്ഥാപിക്ക..

Read More

കോട്ടപ്പടിയിലെ യഥാർത്ഥ ജനസേവകർ ആരാണന്നു മനസ്സിൽ ആക്കുവാൻ ???...

Oct 29, 2015, 22:32 PM IST

img-888623.jpg

കോട്ടപ്പടിയിലെ യഥാർത്ഥ ജനസേവകർ ആരാണന്നു മനസ്സിൽ ആക്കുവാൻ ചില ടിപ്പർ മുതലാളിമാരോട് ചോദിച്ചാൽ മതി... ??? നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കിയിട്ട് ഉണ്ടോ ? ഓരോ ദിവസം കഴിയുമ്പോഴും നമ്മുടെ നാട്ടിൽ സംഭവിക്കുന്ന കാതലായ പ്രകൃതി മാറ്റത്തെ കുറിച്ച് ..... കാലം തെറ്റി പെയ്യുന്ന മഴ .. ക്രമാതീതമായി വർദ്ധിച്ചു വരുന്ന കൊടും ചൂട് ... ചൂട് കൂടിയ കാറ്റ്‌ ... അസമയത്ത് ഉള്ള കൊള്ളിയാൻ .... നിനകാതെ എത്തുന്ന വെള്ളപൊക്കം ... മണ്ണൊലിപ്പ് ..... വർധിച്ചു വരുന്ന ഉരുൾ ..

Read More

ഓർക്കുക കോട്ടപ്പടിയിലെ യുവ സമൂഹം നിങ്ങളെ ഉറ്റു നോക്കുന്നുണ്ട് ...

Oct 26, 2015, 18:40 PM IST

img-302871.jpg

ആരാണ് യഥാര്ത ജനസേവകൻ ?? ആരാണ് നമ്മളെ നയിക്കേണ്ടത് ? ഒരു യഥാർത്ഥ രാഷ്ട്രിയക്കാരൻ  അറിവ് ഉള്ളവൻ ആയിരികണം ..... അറിവ് വേണം എങ്കിൽ വിദ്യാഭാസം വേണം .... ഇവിടെഅഭ്യാസങ്ങൾ  ഉള്ളവന ആണ് ജനങ്ങളെ നയിക്കാൻ ഇറങ്ങുന്നത്  ....സമൂഹത്തിൽ മാന്യ മായ ഒരു ജോലിയോട് ഒപ്പം ജനസേവനവും കൊണ്ട് പോകുന്നവൻ ആയിരികണം ഒരു യഥാര്ത രാഷ്തൃയകാരൻ .ഇവിടെ രാഷ്ട്രിയും ഒരു തൊഴിൽ ആണന്നു കാണിച്ചു തന്നവര് ആണ് നമ്മുടെ രാഷ്ട്രിയ പാർടികൾ . ഓർക്കുക പാർട്ടി ഏതായാലും അഞ്ചു വര്ഷം കഴ..

Read More

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED