Karimkunnam Live
Flash News

KOTTAPPADY NEWS

*കോട്ടപ്പടിയിലെ പണിമുടക്ക്*.

Sep 03, 2016, 14:22 PM IST

img-993761.jpg

  *കോട്ടപ്പടിയിലെ പണിമുടക്ക്*   പണിമുടക്കിനോട് എനിക്ക് യോജിപ്പ് ഇല്ല... ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വും ഇല്ല.... ഇന്നലത്തെ പണിമുടക്ക് കൊണ്ട് ഉണ്ടായ നേട്ടങ്ങളും എനിക്ക് അറിയില്ല....പരിമിതമായ എൻ്റെ അറിവിൽ നഷ്ടങ്ങളെ ഉള്ളു...   പേര് പറയാൻ മടി ഉള്ളപ്പോൾ പ്രമുഖ ചേർക്കൽ ആണല്ലോ ഇപ്പോ സ്റ്റൈൽ... ഒരു പ്രമുഖ പാർട്ടിയുടെ പ്രതിനിധി കോട്ടപ്പടിയിലെ കടകൾ കയറി ഇറങ്ങി ഭയപ്പെടുത്തി പണിമുടക്ക് വിജയിപ്പിക്കാൻ ശ്രമിച്ചത് മോശം ആ..

Read More

പെരിയാര്‍വാലി കനാലുകളില്‍ മാലിന്യം തള്ളുന്നതായി പരാതി.

Aug 31, 2016, 17:39 PM IST

img-730780.jpg

  കോട്ടപ്പടി: ആയിരങ്ങള്‍ കുടിവെള്ളത്തിനും കുളിക്കാനും ഉപയോഗിക്കുന്ന കനാലുകള്‍ മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമായി മാറിയിരിക്കുകയാണ്. റോഡരികില്‍ നിന്ന് മാലിന്യം തള്ളല്‍ കനാലുകളിലേക്കും മാറിയിരിക്കുകയാണ്. പെരിയാര്‍വാലിയുടെ മെയിന്‍-ബ്രാഞ്ച് കനാലുകള്‍ കടന്നുപോകുന്ന മിക്ക സ്ഥലത്തേയും സ്ഥിതി ഇതാണ്. മുത്തംകുഴി, ചെമ്മീന്‍കുത്ത്, ഭൂതത്താന്‍കെട്ട്, ഇരുമലപ്പടി, ചെറുകുന്നം തുടങ്ങി മെയിന്‍ കനാല്‍ പോകുന്ന..

Read More

സുറിയാനി സഭയുടെ അദ്ധ്യാപകരുടെ ഏകദിന സെമിനാര്‍ കോട്ടപ്പടിയിൽ നടത്തപ്പെട്ടു . .

Aug 29, 2016, 00:07 AM IST

img-966994.jpg

  പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ കോതമംഗലം മേഖലയിലെ അദ്ധ്യാപകരുടെ ഏകദിന സെമിനാര്‍ (2016 ഓഗസ്റ്റ്‌ 28) , കോട്ടപ്പടി കല്‍ക്കുന്നേല്‍ മോര്‍ ഗീവര്‍ഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് നടത്തപ്പെട്ടു...കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത അഭി. മോര്‍ ഐറെനിയോസ് പൌലോസ് തിരുമേനി ഉദ്ഘാടനം നിര്‍വഹിച്ചു.   ഇടവക വികാരി ബഹു.ബൈജു ചാണ്ടി അച്ചന്‍ അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ എം.ജെ.എസ്..

Read More

എൽ‍ദോമാരുടെ കോതമംഗലം ...

Aug 23, 2016, 22:25 PM IST

img-784021.jpg

  “എടാ എൽ‍ദോ നിന്നെ സിനിമയിൽ‍ എടുത്തെടാ” എന്ന ഡയലോഗ് ഓർ‍ക്കാത്ത സിനിമാപ്രേമികൾ‍ കുറവായിരിക്കും. മാന്നാർ‍ മത്തായി സ്പീക്കിങ്ങ് എന്ന സിനിമയിൽ‍ കൊച്ചിൻ‍ ഹനീഫ തകർ‍ത്തഭിനയിച്ച കഥാപാത്രത്തിന്‍റെ പേരായിരുന്നു “എൽ‍ദോ”. തുടർ‍ന്നങ്ങോട്ട്‌ നിരവധി കഥാപാത്രങ്ങൾ‍ക്ക് എൽ‍ദോ എന്ന പേര് സ്ഥിരമായി.   എൽ‍ദോയെന്ന ഈ പേരിലെ കൗതുകത്തെ കുറിച്ച് നമുക്കൊന്ന് നോക്കാ..

Read More

കോട്ടപ്പടി.കോം ഇന്റർനെറ്റിന്റെ 25 വാർഷികം നിങ്ങളുടെ കൂടെ ആഘോഷിക്കുന്നു.

Aug 23, 2016, 17:07 PM IST

img-446731.jpg

  നവ മാധ്യമലോകത്തെ അവഗണിച്ച് കൊണ്ട് ഒരാള്‍ക്കും മുന്നോട്ടു പോകാന്‍ കഴിയാത്ത വിധം ലോകം നവമാധ്യമ ലോകത്തേക്ക് ചുരുങ്ങി. അച്ചടി മാധ്യമങ്ങള്‍ പലതും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലേയ്ക്ക് പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ചു. എല്ലാവർക്കും  മാധ്യമ പ്രവര്‍ത്തകനാകാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ നേട്ടം.    ഇതിന്റെ ഭാഗമായി നിങ്ങൾക്കും വാർത്തകളിൽ ഇടപെടുവാനായി ഒരു whatsapp group തുടങ്ങുന്നു.. നിങ്ങള്ക്ക് മറ്..

Read More

ജിഷയുടെ അച്ഛന്‍ പാപ്പുവല്ലെന്ന് ഡിഎന്‍എ പരിശോധന ഫലം..

Aug 09, 2016, 15:38 PM IST

img-803284.jpg

  കുറുപ്പംപടി :  ജിഷ കൊലക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാണ്. ഇതിനിടയില്‍ ജിഷയയുടെ ഡിഎന്‍എ റിപ്പോര്‍ട്ട് കിട്ടിയെന്നാണ് വിവരം. പരിശോധനയില്‍ ജിഷയുടെ അച്ഛന്‍ പാപ്പുവല്ലെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിച്ചതെന്ന് സൂചന. എന്നാല്‍ ഇക്കാര്യം അന്വേഷണസംഘം മറച്ചുവെക്കുകയാണെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഒരു ചാനല്‍ പരിപാടിക്കിടെ പറഞ്ഞു.   ..

Read More

ഇന്ത്യയിലെ ഏറ്റവും വലിയ പാഷൻ ഫ്രൂട്ട് തോട്ടമൊരുക്കി കോട്ടപ്പടിക്കാരൻ മനോജ് M ജോസഫ്..

Jul 21, 2016, 19:02 PM IST

img-737883.jpg

  കോട്ടപ്പടി: കോട്ടപ്പടിക്കാർക്കു പുതിയ കൃഷികളെ കുറിച്ചും നൂതന കൃഷി മാർഗങ്ങളെ കുറിച്ചും നമ്മുക്ക് പരിചയപ്പെടുത്തുന്ന യുവ കർഷകനാണ് മാമറ മനോജ് ചേട്ടൻ.. കശുമാവ് , tissue culture വാഴ, poly house farming തുടങ്ങി വിത്യസ്ത കൃഷി രീതികൾ ചെയ്യുന്ന ഒരു വേറിട്ട കർഷകനാണ് മനോജ് M ജോസഫ്..ഈ കർഷകന്റെ പുതിയ കൃഷിയാണ് ഫാഷൻ ഫ്രൂട്ട്..    മുഖ്യവിളകളോടൊപ്പം ചെയ്യാവുന്ന ഒരു ഇടവിള പഴവർഗ കൃഷിയാണ് ഫാഷൻ ഫ്രൂട്ട്. അധിക പരിചരണങ്ങൾ ഒന്നും തന്..

Read More

പ്രണയം മൂത്ത് അർദ്ധരാത്രിയിൽ കാമുകിയുടെ വീട്ടിലെത്തിയ യുവാവ് പിടിക്കപ്പെട്ടു .

Jul 19, 2016, 15:18 PM IST

img-943547.jpg

  എറണാകുളം : പ്രണയം മൂത്ത് അർദ്ധരാത്രിയിൽ +2ക്കാരിയായ കാമുകിയുടെ വീട്ടിലെത്തിയ യുവാവും സുഹൃത്തും പീഡനത്തിന് അകത്തായത് . കൂട്ടുകാരനുമൊത്ത് കിലോമീറ്ററുകൾ സഞ്ചരിച്ച് എത്തിയ കാമുകനാണ് പിടിക്കപ്പെട്ടത്.   ഇന്നലെ  പുലർച്ചെ വൈപ്പിൻകര എളങ്കുന്നപ്പുഴയിലാണ് സംഭവം. കോതമംഗലം കോട്ടപ്പടി പുതുക്കാട് വെട്ടിവിളയിൽ മേബിനെ(22)യാണ് ഞാറയ്ക്കൽപൊലീസ് അറസ്റ്റ് ചെയ്തത്.   +2 വിദ്യാർത്ഥിനിയായ കാമുകിയുടെ വീട്ടിലാണ് ഇന്നലെ രാത്രിയി..

Read More

പെരുമ്പാവൂരിലെ ലേബര്‍ ക്യാമ്പുകളില്‍ വ്യാപക റെയ്ഡ്; 15 പേര്‍ പിടിയില്‍..

Jul 17, 2016, 15:28 PM IST

img-641821.jpg

പെരുമ്പാവൂര്‍: ആലുവ-പെരുമ്പാവൂര്‍ മേഖലകളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ വ്യാപക എക്‌സൈസ് റെയ്ഡ്. റെയ്ഡില്‍ 200 കിലോയിലേറെ ലഹരിവസ്തു...   പെരുമ്പാവൂര്‍: ആലുവ-പെരുമ്പാവൂര്‍ മേഖലകളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ വ്യാപക എക്‌സൈസ് റെയ്ഡ്. റെയ്ഡില്‍ 200 കിലോയിലേറെ ലഹരിവസ്തുക്കള്‍ പിടികൂടി. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്..

Read More

സോളാർ എനർജികൂടി ഉപയോഗപ്പെടുത്താവുന്ന കാരവാനുമായി തങ്കളത്തെ ഓജസ് ..

Jul 14, 2016, 16:26 PM IST

img-493379.jpg

  വയനാട് സ്വദേശിക്ക് വേണ്ടിയാണ് ഈ അത്യാധുനീക കാരവൻ പൂർത്തിയായി വരുന്നത്.ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ചാണ് ഓരോ കാരവനും രൂപകൽപ്പന ചെയ്യുതെന്ന് ബിജു മർക്കോസ് പറഞ്ഞു. ഓരോ ഉപഭോക്താവിന്റേയും വ്യത്യസ്ഥ ആവശ്യങ്ങളും ആശയങ്ങളും പരിഗണിക്കും.കാരവന്റേയും മറ്റ് ആഡംബരയാത്രയാനങ്ങളുടേയും രൂപകൽപ്പനയിൽ ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന എഞ്ചിനീയറാണ് ബിജു മർക്കോസ്.വർഷങ്ങളുടെ പരിചയവും ഈ രംഗത്തുണ്ട്.   മോഹൻലാൽ, മമ്മൂട്ടി, സുരേ..

Read More

ജിഷയുടെ സ്മരണയിൽ നിർമിച്ച ‘ജിഷാഭവനം’ തുറന്നുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ ...

Jul 10, 2016, 04:23 AM IST

img-874142.jpg

  കുറുപ്പംപടി ∙ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരിക്ക് സർക്കാർ അനുവദിച്ച വീടിന്റെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. മകളുടെ മരിക്കാത്ത ഓർമകളുമായാണ് അമ്മ രാജേശ്വരിയും സഹോദരി ദീപയും മുഖ്യമന്ത്രിയോടൊപ്പം പുതിയ വീട്ടിലേക്കു കാലെടുത്തു വച്ചത്.മറ്റൊരു അമ്മയ്ക്കും ജിഷയുടെ അമ്മയുടെ ഗതി വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.    ജിഷയുടെ സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള വീട്. കലക്ടറുടെ നേതൃത്വത്തി..

Read More

സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ സെയിൽസ് ഗേൾ അറസ്റ്റിൽ.

Jul 04, 2016, 17:11 PM IST

img-207628.jpg

  പെരുമ്പാവൂർ: വസ്ത്രവ്യാപാരസ്ഥാപനത്തിലെത്തുന്ന സ്ത്രീകൾക്കൊപ്പമുള്ള കുട്ടികളെ ഡ്രസിങ് റൂമിൽ കൊണ്ടുപോയി സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ സെയിൽസ് ഗേൾ അറസ്റ്റിൽ. കൊല്ലം ചിതറ അഭിജിത്ത് ഭവനിൽ സൗമ്യ(34)യെയാണ് സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.   മൂന്ന് സംഭവങ്ങളിലായി നാലര പവനോളം ആഭരണം സൗമ്യ തട്ടിയെടുത്തതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ 30-ന് താമസസ്ഥലത്തുനിന്നും കൂട്ടു..

Read More

സിങ്കം സ്റ്റയിൽ, സ്വകാര്യ ബസ്സ് ജീവനക്കാരും ഉടമയും കുടുങ്ങി.

Jul 02, 2016, 04:41 AM IST

img-125322.jpg

  മോട്ടോർ വാഹനവകുപ്പ് ജീവനക്കാർ വേഷം മാറി നടത്തിയ തെളിവ് ശേഖരണത്തിൽ സ്വകാര്യബസ്സ് ജീവനക്കാരും ഉടമയും കുടുങ്ങി. ബസ്സ് ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് ഒരു വിദ്യാർത്ഥിനി കോതമംഗലം ആർ ടി ഒ ഓഫീസിൽ ഫോണിൽ നൽകിയ പരാതിയുടെ നിജസ്ഥിതി തേടി ഇവിടുത്തെ ജീവനക്കാർ വേഷപ്രഛന്നരായി നടത്തിയ തെളിവ് ശേഖരണത്തിലാണ് രണ്ട് ബസ്സ് ജീവനക്കാരും ഉടമയും കുടുങ്ങിയത്. സ്ത്രികളെ തോണ്ടിവിളിച്ചും അനാവശ്യമായി തൊട്ടുരുമ്മിയും തിച്ചറിയൽ കാർഡിന്റെ പേരിൽ വിദ്യാർത്ഥിനി..

Read More

കുളിക്കടവിൽ തുടങ്ങിയ വൈരാഗ്യം, ജിഷയുടെ കൊലയാളി അസം സ്വദേശി അമീറുൽ ഇസ്‌ലാം ..

Jun 17, 2016, 09:21 AM IST

img-333645.jpg

  പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി ജിഷ(31)യുടെ കൊലയാളി അസം ഗുവാഹത്തി സ്വദേശി അമീറുൽ ഇസ്‌ലാം (23) തമിഴ്നാട്ടിലെ കാഞ്ചീപുരത്തു പിടിയിലായി. കൊല നടത്തിയത് അമീറുൽ ഇസ്‌ലാമാണെന്നു സ്ഥിരീകരിച്ചത് ഇന്നലെ ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നശേഷം. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ദലിത് യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവം ദേശീയതലത്തിൽത്തന്നെ വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൊല നടന്ന് ഒന്നര മാസത്തിനുശേഷമാണു പ്രതി പിടിയിലായത്.   ..

Read More

ജിഷയുടെ മാനമാണോ , കൊലപാതകികളുടെ മാനമാണോ വലുത് ?.എഡിജിപി ബി സന്ധ്യ സത്യം കണ്ടുപിടിക്കുമോ ..??

May 28, 2016, 15:40 PM IST

img-619513.jpg

  യുഡിഎഫ് കൺവീനർ പി പി തങ്കച്ചനെതിരായ ആരോപണം അടിസ്ഥാനരഹിതമെന്നു താൻ പറഞ്ഞിട്ടില്ലെന്നു സിപിഐ(എം) നേതാവ് സാജു പോൾ. തന്റെ പരാമർശം വളച്ചൊടിച്ചു സ്‌ക്രോൾ കൊടുത്തതു മനോരമ ന്യൂസാണെന്നും സാജു പോൾ .   ജിഷ യുഡിഎഫ് കൺവീനർ പിപി തങ്കച്ചന്റെ മകളാണ് എന്നും ജിഷായുടെ അമ്മ രാജേശ്വരി താങ്കച്ചന്റെ വീട്ടിൽ ജോലി നോക്കിയിരുന്നു എന്നും ജോമോൻ പുത്തൻപുരയ്ക്കൽ കൊണ്ടുവന്ന ആരോപണങ്ങളെ കുറിച്ച് മനോരമ ന്യൂസ് ചോദിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതിയോ വസ..

Read More

സ്വ൪ണ്ണo കൊണ്ട് പള്ളീ പണീയുന്നതീലുo നല്ലത് ഇവ൪ക്കൊക്കെ വീട് പണീത് കൊടുക്കുന്നതായിരിക്കും.

May 26, 2016, 16:30 PM IST

img-877091.jpg

  പുന്നേക്കാട്: റോഡ്പുറമ്പോക്കിൽ ശുചിമുറി പോലുമില്ലാത്ത ചെറിയ കൂരയിലാണു വിധവയായ ഗീതയും പ്രായപൂർത്തിയ മകൾ നാനയും താമസിക്കുന്നത്. തട്ടേക്കാട് റോഡിൽ പുന്നേക്കാട് ഷാപ്പിനു സമീപം വഴിയോരത്തുള്ള പുത്തൻപുര ഗീത ഗോപിയുടെ ഈ കുഞ്ഞുവീട് അതുവഴി പോയിട്ടുള്ളവർക്ക് ഓർമിക്കാനാകും.   എന്നാൽ അവിടെ മധ്യവയസ്കയായ മാതാവും ഇരുപതുകാരിയായ മകളും തനിച്ചാണു താമസിക്കുന്നതെന്ന് അറിയാവുന്നത് അവിടെയുള്ള നാട്ടുകാർക്കുമാത്രം. വീടിനടുത്തു പുന്നേക്കാട് ക..

Read More

ജിഷ പെരുമ്പാവൂരിലെ ഉന്നത കോൺഗ്രസ് നേതാവിന്റെ മകളോ? ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആരോപണം..

May 25, 2016, 15:09 PM IST

img-845380.jpg

   പെരുമ്പാവൂരിൽ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷ പ്രദേശത്തെ ഉന്നത കോൺഗ്രസ് നേതാവിന്റെ മകളായിരുന്നെന്നും സ്വത്തിൽ അവകാശം ചോദിച്ച് നേതാവിന്റെ വീട്ടിലെത്തിയതിനു പിന്നാലെയാണ് ഇവർ കൊല്ലപ്പെട്ടതെന്നും ആരോപിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ. നിർണായക ഇടപെടലുകളിലൂടെ അഭയകേസിന് ജീവൻവയ്പിച്ച ജോമോൻപുത്തൻപുരക്കേസിൽ ജിഷ വധവുമായി ബന്ധപ്പെട്ട് ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.   ജിഷവധം -..

Read More

കോതമംഗലം ചുമന്നു , നമുക്ക് ഇനി യുവ MLA ആന്റണി ജോൺ ..

May 19, 2016, 15:37 PM IST

img-139137.jpg

  വികസനത്തിന്റെ പേരുപറഞ്ഞ് വോട്ടുനേടുന്നതിനുള്ള കരുവിളയുടെ നീക്കം തെല്ലും ഏശിയില്ലെന്നാണ് നിലവിലെ സ്ഥിതിഗതികളിൽ നിന്നും വ്യക്തമായിട്ടുള്ളത്. 784 കോടിയുടെ വികസസനം നടപ്പാക്കിയ തന്നെ തുടങ്ങിവച്ച വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഒരിക്കൽകൂടി വിജയിപ്പിക്കണമെന്നായിരുന്നു കുരുവിള വോട്ടർമാരോട് അഭ്യർത്ഥിച്ചത്. എന്നാൽ ഇത് യു ഡി എഫ് കോട്ടയെന്നറിയപ്പെടുന്ന കീരംപാറ, പിണ്ടിമന പഞ്ചായത്തുകളിൽപോലും യാതൊരു പ്രതികരണവുമുണ്ടാക്കിയില്ലെന്നാണ് വോട്ടിങ് ശതമ..

Read More

നിങ്ങളുടെ മനസ്സു ചൂണ്ടിക്കാണിക്കുന്ന സ്ഥാനാർഥിക്കു വോട്ടു ചെയ്യുക .

May 15, 2016, 14:19 PM IST

img-162678.jpg

  രാഷ്ട്രീയവും സിനിമയും വർഗിയതയും പണക്കൊഴുപ്പും  ചേർന്നൊരു തെരഞ്ഞെടുപ്പ് കാലത്തിലൂടെ നമ്മൾ കടന്നുപോകുന്നത്. ഇരിങ്ങാലക്കുടക്കാരൻ ഇന്നസെന്റെ ചാലക്കുടിയിൽ ജയിച്ച് പാർലമെന്റിന്റെ പടിവാതൽ കടന്ന് ഇരിപ്പുറപ്പിച്ചതിനു ശേഷമാണ് രാഷ്ട്രീയമിങ്ങനെ സിനിമയിലേക്ക് കണ്ണുനട്ടിരിക്കാൻ തുടങ്ങിയത്. ഇത്തവണ മുകേഷ്, ജഗദീഷ്, ഗണേഷ്, രാജസേനൻ, ഭീമൻ രഘു, അലി അക്ബർ എന്നിവരാണ് സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയ ചൂടിലേക്കിറങ്ങിയത്. കൂടാതെ രാജ്യസഭാ എം പിയായി അടുത്ത..

Read More

അനേകം കർഷകർക്ക് ജീവിതമാർഗം കാണിച്ചുകൊടുത്ത PC സിറിയക്കിനാകട്ടെ ഇത്തവണത്തെ വോട്ട് ..

May 10, 2016, 15:29 PM IST

img-690444.jpg

  ഏറ്റവും അധികം ചൂഷണത്തിന് ഇരയാകുന്ന വർഗ്ഗം കർഷകർ ആണ് എന്നതിൽ സംശയം ഇല്ല. എല്ലാ സാധനങ്ങൾക്കും അനുനിമിഷം വില ഉയരുമ്പോഴും ഒറ്റ കാർഷിക ഉല്പന്നങ്ങൾക്ക് വിലയില്ല. പത്ത് വർഷം മുമ്പ് ലഭിച്ചിരുന്ന വിലയുടെ പാതിപോലും ഇപ്പോൾ റബ്ബറിന് കിട്ടുന്നില്ല എന്നത് മാത്രം മതി ഇതിന് ഉദാഹരണമായി. അതേ സമയം നിത്യോപയോഗ സാധനങ്ങളുടെ വിലയും ജീവിത ചെലവും പതിന്മടങ്ങുകൾ ഈ കാലയളവിൽ വർദ്ധിച്ചു കഴിഞ്ഞു. റബ്ബറിന്റെ അതേ അവസ്ഥ തന്നെയാണ് മറ്റ് കാർഷിക ഉൽപ്പന്നങ്ങൾക്കും. ..

Read More

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED