Karimkunnam Live
Flash News

KOTTAPPADY NEWS

അനധികൃത മട്ടിഖനനം കൊട്ടപ്പടിയിൽ വ്യാപകമാവുന്നു. JEEVAN NEWS EXCLUSIVE.

Jun 23, 2015, 20:01 PM IST

img-204464.jpg

 

കെട്ടിടനിര്‍മ്മാണത്തിനെന്ന പേരില്‍ ഖനനം ചെയ്യുന്ന മട്ടി മണല്‍ ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വ്യാപകമായി കടത്തുന്നതിന് പിന്നില്‍ കരിമണല്‍ ലോബിയാണെന്നാണ് ആരോപണം. അധികൃതരുടെ ഒത്താശയോടെ  കോട്ടപ്പടിയില്‍ മാത്രം പത്തോളം അനധികൃത ഖനന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

വാര്‍ത്തകള്‍ക്കും, വ്യത്യസ്തവും, വിനോദകരവും, വിജ്ഞാനപ്രദവുമായ വീഡിയോകള്‍ക്കും ഞങ്ങളുടെ KOTTAPPADY .com Facebook  Like ചെയ്യുക . 

 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED