Karimkunnam Live
Flash News

KOTTAPPADY NEWS

ആയക്കാട് കവലയിൽ അന്യഭാഷാ തൊഴിലാളി വീട്ടമ്മയെ കയറി പിടിച്ചു.

Jan 06, 2017, 13:32 PM IST

img-842090.jpg

കോതമംഗലം - ആയക്കാട് കവലയിൽ പലചരക്കു പച്ചക്കറി കട  നടത്തുന്ന  വ്യാപാരിയുടെ വീട്ടമ്മയായ ഭാര്യയെ അന്യഭാഷാ തൊഴിലാളി കയറി പിടിച്ചു ,ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം  വ്യാപാരി ചായകുടിക്കാൻ വീട്ടിൽ  പോയ സമയത്തു കടയിലെത്തിയ മൂർഷിദാബാദ് സ്വദേശിയായ അന്യഭാഷാ തൊഴിലാളി  തക്കം നോക്കി വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു.

വീട്ടമ്മ ബഹളം വെച്ചതോടെ ഇയാൾ ഇറങ്ങി ഓടിയെങ്കിലും നാട്ടുകാർ ഇയാളെ പിടികൂടി കൈകാര്യം ചെയ്തു കോതമംഗലം പോലീസിൽ ഏൽപ്പിച്ചു , ഇയാളുടെ ക്രിമിനൽ ബന്ധം പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു .

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED