Karimkunnam Live
Flash News

KOTTAPPADY NEWS

കൊട്ടപ്പടിയുടെ പുതിയ ലോകത്തിലക്ക് ഏവർക്കും സ്വാഗതം ...

May 30, 2015, 20:25 PM IST

img-419020.jpg

 
കോട്ടപ്പടി നിവാസികളുമായി ബന്ധമുള്ള  ദൈനംദിന സംഭവവികാസങ്ങളെ യാഥാര്ത്യബോധത്തോടെ നിരീക്ഷിച്ച് സുതാര്യമായി ലോകമെങ്ങുമുള്ള മലയാളികളിലെത്തിക്കുക . നമ്മുടെ നാട്ടിലെ പ്രതിഭകളെ തിരിച്ചറിയുകയും അവരെ വേണ്ട രീതിയില് പ്രോല്സാഹിപ്പിക്കുകയും ചെയുക എന്ന ലക്ഷ്യത്തില് കോട്ടപ്പടി .കോം  മുന്നോട്ടു പോകുന്നു. ഇന്റര്നെറ്റ് യുഗം വാഗ്ദാനം നല്കുന്ന എല്ലാ നല്ല സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുകയും ഒപ്പം നമ്മുടെ നാടിന്റെ തനിമ ചോരാതെ പുതിയ ലോകത്തിലേയ്ക്ക് അനസ്യൂതം നടന്നു കയറുക, എല്ലാ മലയാളികളുടേയും പിന്തുണയോടെ.
നിങ്ങളിലുള്ള ഏതു കഴിവിനേയും അംഗീകാരത്തിന്റെ മേലൊപ്പ് ചാര്ത്തി ലോകത്തെ അറിയിക്കാന് ഞങ്ങള് സന്നദ്ധരാണ്. നിങ്ങളുടെ സഹകരണമാണ് ഈ വെബ്സൈറ്റിന്റെ പൂര്ണ്ണതയ്ക്ക് നിദാനം. സംഗീതമായാലും ചിത്രരചനയായാലും സാഹിത്യമായാലും അതുമല്ല വിദ്യാഭ്യാസ തലത്തിലുള്ള ഉന്നത സ്ഥാനമായാലും ഞങ്ങള് നിങ്ങളുടെ കഴിവുകള് ലോകത്തോട് പറയാന് തയ്യാറാണ്. നിങ്ങള് ഒരുങ്ങിയിരിക്കുക. സന്ദേശങ്ങള് കൈമാറാന് മറക്കാതിരിക്കുക. ഗ്രാമവിശുദ്ധിയുടെ എല്ലാ നന്മകളും പേറുന്ന ഒരു മാത്യകാ സമൂഹമായി വളരാന് നമുക്ക് കൂട്ടായി യത്നിക്കാം. നിങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങലൊ,വാഹനങ്ങളോ, വസ്തുക്കലോ വിൽക്കുന്നതിനും വാങ്ങുന്നതിനും കോട്ടപ്പടി .കോം ഫ്രീ ആയി പ്രസിധികരിക്കുനതാണ്...
സമൂഹത്തിലെ ജീര്ണ്ണതകളും യുവാക്കളിലെ മദ്യ-മയക്കു മരുന്നുകളോടുള്ള അമിതാസക്തിയും അപകടകരമായ സാമൂഹ്യ പ്രശ്നങ്ങള് സ്യഷ്ടിക്കുമ്പോള്, സംസ്കാരികമായി പ്രതീകരിക്കേണ്ടത് ഒരു ജനതയുടെ ആവിശ്യമായിത്തീരുന്നു. നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ യാത്രയില് കലയും സംസ്കാരവും കൂട്ടിയിണക്കി പ്രയാണം തുടരാം
ലോകമെങ്ങുമുള്ള കോട്ടപ്പടി യുമായി ബന്ധമുള്ള മലയാളികളെ ആശയങ്ങളിലൂടേയും സാമുഹ്യ-വിദ്യാഭ്യാസ-സംസ്കാരിക സംവാദങ്ങളിലൂടേയും ഒത്തൊരുമിപ്പിക്കുക എന്ന ലക്ഷ്യം കോട്ടപ്പടി .കോം  മുന്നോട്ട് വയ്ക്കുന്നു. ഈ സദുദ്ദ്യമത്തില് എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണ ഞങ്ങള് അഭ്യര്ത്ഥിക്കുന്നു...
 
വാര്‍ത്തകള്‍ക്കും, വ്യത്യസ്തവും, വിനോദകരവും, വിജ്ഞാനപ്രദവുമായ വീഡിയോകള്‍ക്കും ഞങ്ങളുടെ FACEBOOK പേജ് ലൈക് ചെയ്യൂ...
 
കോട്ടപ്പടി.കോം 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED