Karimkunnam Live
Flash News

KOTTAPPADY NEWS

കോട്ടപ്പടി മാർ ഗീവർഗീസ് സഹദാ പള്ളിയിൽ കൊടിയേറി ..

Nov 09, 2016, 18:21 PM IST

img-721799.jpg

 
കോട്ടപ്പടി :  കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പളളിയിലെ ചരിത്ര പ്രസിദ്ധമായ കല്ലിട്ട പെരുനാൾ (പ്രധാന പെരുനാൾ ) ഇന്നും നാളെയും ആയി കൊണ്ടാടുന്നു...
ഇന്ന് വൈകിട്ട് 6.30 ന് കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി.മോർ യൗസേബിയോസ് കുരിയാക്കോസ് തിരുമേനിയുടെ കാർമീകത്വത്തിൽ സന്ധ്യാ നമസ്കാരവും തുടർന്ന് പ്രദക്ഷിണവും..
 
നാളെ രാവിലെ7.30 ന് പ്രഭാത നമസ്കാരവും 8.00 ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ മുഖ്യ കാർമീകത്വത്തിലും കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി.മോർ യൗസേബിയോസ് കുരിയാക്കോസ് തിരുമേനിയുടേയും ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത അഭി.മോർ യൂലിയോസ് ഏലിയാസ് തിരുമേനിയുടേയും സഹ കാർമീകത്വത്തിലും വി.മൂന്നിന്മേൽ കുർബാനയും....
പെരുനാൾ വൈകിട്ട് 6.30 മുതൽ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു.
 
പെരുന്നാൾ തത്സമയം കാണുവാനായി സന്ദർശിക്കുക.
http://kalkunnelchurch.com/newsDisplay.php?news_id=48
 
Toney Korah.
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED