Karimkunnam Live
Flash News

KOTTAPPADY NEWS

കോട്ടപ്പടിക്കാരുടെ ഫുട്‌ബോൾ സ്വപ്നങ്ങൾ ചിറക് മുളയ്ക്കുന്നു..

Oct 22, 2016, 17:14 PM IST

img-788166.jpg

 
കോട്ടപ്പടി ഫുട്ബോൾ അക്കാദമി എന്ന സ്വപ്നമാണ് ഒരു പടികൂടികടന്നു യാഥാർത്തമാകുന്നത്..
 
കേരള ഫുട്ബോൾ അസോസിയേഷന്റെ രെജിസ്ട്രേഷൻ ഉള്ള കോട്ടപ്പടി ഫുട്ബോൾ അക്കാദമി ഭാവി താരങ്ങളെ കണ്ടെത്തുവാനും പരിശീലനം നൽകുവാനും വേണ്ടി ഒരു ട്രയൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 6 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ രക്ഷകര്താക്കളെയും കൂട്ടീ വരിക .
 
സമയം നാളെ (23-10-16) രാവിലെ 7 നും 9.30നും ഇടയിൽ .
സ്ഥലം മാർ എലിയാസ് കോളേജ് കോട്ടപ്പടി ഗ്രൗണ്ട്.
ബർത്ത് സർട്ടിഫിക്കറ്റ്; ഫോട്ടോ കൊണ്ടുവരിക .
 
കോൺടാക്ട് ചെയ്യേണ്ട നമ്പർ;
9947977808 
Boby Mathai Tharayil
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED