Karimkunnam Live
Flash News

KOTTAPPADY NEWS

കോട്ടപ്പടി.കോം ഇന്റർനെറ്റിന്റെ 25 വാർഷികം നിങ്ങളുടെ കൂടെ ആഘോഷിക്കുന്നു.

Aug 23, 2016, 17:07 PM IST

img-446731.jpg

 
നവ മാധ്യമലോകത്തെ അവഗണിച്ച് കൊണ്ട് ഒരാള്‍ക്കും മുന്നോട്ടു പോകാന്‍ കഴിയാത്ത വിധം ലോകം നവമാധ്യമ ലോകത്തേക്ക് ചുരുങ്ങി. അച്ചടി മാധ്യമങ്ങള്‍ പലതും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലേയ്ക്ക് പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ചു. എല്ലാവർക്കും  മാധ്യമ പ്രവര്‍ത്തകനാകാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ നേട്ടം. 
 
ഇതിന്റെ ഭാഗമായി നിങ്ങൾക്കും വാർത്തകളിൽ ഇടപെടുവാനായി ഒരു whatsapp group തുടങ്ങുന്നു.. നിങ്ങള്ക്ക് മറ്റുള്ളവരെ അറിയിക്കണം അല്ലങ്കിൽ അറിയണം എന്ന് തോന്നുന്ന കാര്യങ്ങൾ : കല്യാണങ്ങൾ, ജന്മ ദിനങ്ങൾ, ജനകീയ പ്രശ്‌നങ്ങള്‍, മത-സാമൂഹിക-രാഷ്ട്രീയ സംഘടനകളുടെ പരിപാടികള്‍, ഉത്സവങ്ങള്‍, മരണ അറിയിപ്പുകള്‍, പുതിയ സംരഭങ്ങൾ എന്നിവയും, അവയുടെ ചിത്രങ്ങളും വീഡിയോസും അയയ്ക്കാവുന്നതാണ് .
 
ഇതു കോട്ടപ്പടി.കോം fb പേജിലും വെബ്സൈറ്റ്ലും പബ്ലിഷ് ചെയ്യുന്നതാണ്..വിവരങ്ങൾ കൈമാറുവാൻ താല്പര്യം ഉള്ളവർ നിങ്ങളുടെ മൊബൈൽ നമ്പർ facebook inbox ഇൽ / comment ആയി ഇടുവാൻ താല്പര്യപ്പെടുന്നു..
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED