Karimkunnam Live
Flash News

KOTTAPPADY NEWS

മാർ ഏലിയാസ് ഹയർ സെക്കൻഡറി വിഭാഗത്തിനു ഇതു ചരിത്ര മുഹൂർത്തം..

Jan 14, 2017, 16:43 PM IST

img-526693.jpg

  കോട്ടപ്പടി :  കൽക്കുന്നേൽ മാർ ഗീവർഗീസ് പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ഏലിയാസ് ഹയർ സെക്കൻഡറി വിഭാഗത്തിനു ഇതു ചരിത്ര മുഹൂർത്തം......രജതജൂബിലി വർഷം.... മനം തുള്ളിത്തുടിക്കുമ്പോഴും പിന്നിട്ട നിമ്നോന്നത വഴിത്താരകൾ മനോമുകുരത്തിൽ തെളിയുന്നു....1991 സെപ്റ്റംബർ 2 ന് ഒരേ ഒരു ബാച്ചിൽ ആരംഭിച്ച് ഇന്ന് ഏഴു ബാച്ചിൽ തുടരുന്ന......ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കും ഉന്നമനത്തിനുമായി പ്രവർത്തിച്ച ഒരുപാട് പേർ കൊണ്ട വെയിൽ ആണ് ഈ സ്ഥാപനത്തിന്റെ..

Read More

അറിവ് പൂക്കേണ്ട കലാലയം മരണം വിതയ്ക്കുമ്പോൾ അക്ഷരമെഴുതേണ്ട കൈകൾ ആയുധമേന്തട്ടെ..

Jan 10, 2017, 23:49 PM IST

img-496839.jpg

  കോട്ടപ്പടി : സ്വാശ്രയ കോളേജുകളെ കോൺസൻട്രേഷൻ ക്യാമ്പുകളാക്കാൻ അനുവദിക്കില്ല' എന്നീ മുദ്രാവാക്യങ്ങളുയർത്തി SFI  യുടെ നേതൃത്വത്തിൽ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ നടന്ന പ്രതിഷേധ പ്രകടനം കോതമംഗലം SFI  യുടേ ഏരിയ പ്രസിഡന്റ് സഖാവ് ജിയോ പയസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു...   കോട്ടപ്പടിയുടെ സായാഹ്നം മുദ്രാവാക്യങ്ങളുടെ മുഴക്കം കൊണ്ട് ജ്വലിച്ചു നിന്നു. ഉയർച്ചകളുടെ തേർത്തട്ടിലേക്ക് ഉദിച്ചുയർന്നുകൊണ്ടിരുന്ന ജിഷ്ണു എന്ന ..

Read More

ശബരി റെയിൽ : ലാഭം തരാത്തതും രാജ്യത്തിന് നഷ്ടമുണ്ടാക്കുന്ന പദ്ധതിയാണെന്നു മെട്രോ മാൻ...

Jan 09, 2017, 22:03 PM IST

img-316082.jpg

  കോതമംഗലം - പതിറ്റാണ്ടുകൾ ആയിട്ടുള്ള അങ്കമാലി മുതൽ ശബരിമല വരെയുള്ള പ്രദേശത്തെ ആളുകളുടെ സ്വപ്നമായ ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കപ്പെടുമെന്ന ആശങ്ക സജീവമാകുന്നു, നരേന്ദ്ര മോഡി സർക്കാർ വന്നതിനു ശേഷം പൊടിതട്ടി എടുത്ത പദ്ധതി വീണ്ടും ഉപേക്ഷിക്കപ്പെടാൻ സാധ്യതയേറുന്നു, കേരളത്തിൽ പിണറായി സർക്കാർ വന്നതിനു ശേഷം സംയുകത സംരഭമാരംഭിക്കുകയും അതിന്റെ ചെയർമാനായി റവന്യു വകുപ്പ് മന്ത്രിയുടെ പാർട്ടിയുടെ മുൻ എം എൽ എ യും സർവോപരി ശബരി പദ്ധതിക്കായി വാദിക്കുകയും..

Read More

ദുരൂഹത വിട്ടൊഴിയാതെ കുട്ടംപുഴയിലെ നായാട്ടുകാരന്റെ മരണം..

Jan 06, 2017, 22:32 PM IST

img-815386.jpg

കുട്ടമ്പുഴ - തട്ടേക്കാട് പക്ഷി സങ്കേതത്തോടു ചേർന്ന് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിലെ യുവാവിന്റെ മരണത്തിലെ ദുരൂഹത വിട്ടു മാറുന്നില്ല... മരിച്ച ടോണിയുടെ മ്രതശരീരം പോസ്റ്റ്മോർട്ടം ചെയ്ത ആലപ്പുഴ മെഡിക്കൽ കോളേജിലെ പോലീസ് സർജൻ  ആനയുടെ ആക്രമണമല്ല മറിച്ചു കാലിലേറ്റ വെടിയുണ്ടയുടെ പരിക്കിലൂടെയുണ്ടായ അമിത രക്തസ്രാവമാണ് മരണ കാരണം എന്നറിയച്ചതോടെയാണ് ദുരൂഹത ആരംഭിച്ചത്.    തട്ടേക്കാട് നിന്നും കുട്ടംപുഴക്കു പോകുന്ന വഴിയിൽ..

Read More

ആയക്കാട് കവലയിൽ അന്യഭാഷാ തൊഴിലാളി വീട്ടമ്മയെ കയറി പിടിച്ചു.

Jan 06, 2017, 13:32 PM IST

img-842090.jpg

കോതമംഗലം - ആയക്കാട് കവലയിൽ പലചരക്കു പച്ചക്കറി കട  നടത്തുന്ന  വ്യാപാരിയുടെ വീട്ടമ്മയായ ഭാര്യയെ അന്യഭാഷാ തൊഴിലാളി കയറി പിടിച്ചു ,ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം  വ്യാപാരി ചായകുടിക്കാൻ വീട്ടിൽ  പോയ സമയത്തു കടയിലെത്തിയ മൂർഷിദാബാദ് സ്വദേശിയായ അന്യഭാഷാ തൊഴിലാളി  തക്കം നോക്കി വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ചതോടെ ഇയാൾ ഇറങ്ങി ഓടിയെങ്കിലും നാട്ടുകാർ ഇയാളെ പിടികൂടി കൈകാര്യം ചെയ്തു കോതമംഗലം പോലീസിൽ ഏൽപ്..

Read More

കോട്ടപ്പടിയിലെ യു ഡി എഫിൽ അസംതൃപ്തി പടരുന്നു..

Dec 30, 2016, 21:07 PM IST

img-968053.jpg

  കോട്ടപ്പടി - കോട്ടപ്പടി ഗ്രാമപഞ്ചായത്തിന്റെ ഭരണം പിടിക്കാനുള്ള അവസരം ലഭിച്ചിട്ടും അത് വിനിയോഗിക്കാത്തതിന്റെ പേരിൽ കോട്ടപ്പടി യു ഡി എഫ് ൽ വിശിഷ്യാ കോൺഗ്രസിൽ അസംതൃപ്തി പടരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് വ്യക്തമായ അടിത്തറയുള്ള കോട്ടപ്പടിയിൽ ചില കോൺഗ്രസ് നേതാക്കളുടെ താൻപോരിമ മൂലമാണ് ഭരണം നഷ്ടപ്പെടാൻ കാരണമായത്.        2015 ൽ നടന്ന തെരഞ്ഞെടുപ്പിൽ യു ഡി എഫിനും , എൽ ഡി എഫിനും 6 ..

Read More

കോട്ടപ്പടിയുടെ ജീവനാടിയായ വിരിപ്പക്കാട്ട് ചിറക്കു ശാപമോക്ഷം..

Dec 27, 2016, 23:56 PM IST

img-891957.jpg

  കോട്ടപ്പടി - കോട്ടപ്പടിയുടെ ജീവനാടിയായ വിരിപ്പക്കാട്ട് ചിറ മുവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ എൻ എസ എസ യൂണിറ്റിന്റെ സപ്ത ദിന കമ്പിന്റെ ഭാഗമായി ശുചീകരിക്കുന്നു. കോട്ടപ്പടി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഏകദേശം രണ്ടര ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ചിറ വര്ഷങ്ങള്ക്കു മുൻപ് മുതൽ തന്നെ കോട്ടപ്പടിയിലെ പ്രധാന ജല സ്രോതസ് ആയിരുന്നു. പിന്നീട് പല സ്ഥലങ്ങളിലായി 4 പമ്പിങ് ഹൗസ് വന്നതോടുകൂടി ഈ ചിറ ഒരു ചെറിയ പ്രദേശത്തുള്ള ആളുകളുടെ മാത..

Read More

കോട്ടപ്പടിക്കാർക്കുള്ള ക്രിസ്തുമസ് സമ്മാനം : എന്റെ പുൽക്കൂട്..🎂.

Dec 25, 2016, 04:34 AM IST

img-849860.jpg

  കോട്ടപ്പടി: രക്ഷകന്റെ വരവിനായ് കാത്തിരുന്ന മാനവരാശിയുടെ പ്രതീക്ഷയുടെ പൂർത്തികരണമാണ് ക്രിസ്മസ്. രക്ഷയുടെയും, പ്രതീക്ഷയുടെയും സന്ദേശമാണ് ക്രിസ്മസ് നല്കുന്നത്. ഒരു രക്ഷകനെ രാജകൊട്ടാരത്തിൽനിന്നു പ്രതീക്ഷിച്ച് കാത്തിരുന്നവരുടെ നടുവിലേക്ക് ദൈവപുത്രൻ ആഗതനാകുന്നത് കാലിത്തൊഴുത്തിലെ പുൽത്തൊട്ടിയിലുടെയാണ് .സമാധാനവും ഐക്യവും സന്തോഷവും സ്‌നേഹവും രാജകൊട്ടാരങ്ങളിലല്ല, കുടിലുകളിലാണെന്നും, ക്രിസ്മസ് നമ്മെ അനുസ്മരിപ്പിക്കുന്നു.  &n..

Read More

ആദ്യമായ് ഒരു വേർപിരിയൽ കണ്ണീരിൽ കുതിർന്നത്: ജിബിൻ കാളിയത്ത് എഴുതുന്നു ..

Dec 04, 2016, 18:52 PM IST

img-658587.jpg

  കോട്ടപ്പടി : കൽക്കുന്നേൽ മാർ ഗീവർഗീസ് പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ഏലിയാസ് ഹയർ സെക്കൻഡറി വിഭാഗത്തിനു ഇതു രജതജൂബിലി വർഷം. അക്ഷരശ്രീകോവിലുകളുടെ ഓർമ്മകൾ ഉണർത്തുന്ന ഒരു നിമിഷം, എനിക്ക്  അദ്ധ്യാപകരെ പറ്റി ഓർക്കാൻ ആണെങ്കിൽ ഒത്തിരി പേരുണ്ട്, ആദ്യമായി അക്ഷരങ്ങളുടെ നടുമുറ്റത്തേക്കു കൈ പിടിച്ചു കൂട്ടികൊണ്ടു വന്ന ആശാം കളരിയിലെ ലത ചേച്ചി മുതൽ..   കോട്ടപ്പടി St George ആണ് ആദ്യത്തെ സ്കൂൾ. സ്നേഹത്തോടൊപ്പം നല്ല അടിയും തന്ന..

Read More

മാർ ഏലിയാസ് ഹയർ സെക്കൻഡറി വിഭാഗത്തിനു ഇതു ചരിത്ര മുഹൂർത്തം.

Nov 24, 2016, 03:52 AM IST

img-460914.jpg

  കോട്ടപ്പടി : കൽക്കുന്നേൽ മാർ ഗീവർഗീസ് പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ഏലിയാസ് ഹയർ സെക്കൻഡറി വിഭാഗത്തിനു ഇതു ചരിത്ര മുഹൂർത്തം......രജതജൂബിലി വർഷം....   മനം തുള്ളിത്തുടിക്കുമ്പോഴും പിന്നിട്ട നിമ്നോന്നത വഴിത്താരകൾ മനോമുകുരത്തിൽ തെളിയുന്നു....1991 സെപ്റ്റംബർ 2 ന് ഒരേ ഒരു ബാച്ചിൽ ആരംഭിച്ച് ഇന്ന് ഏഴു ബാച്ചിൽ തുടരുന്ന......ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കും ഉന്നമനത്തിനുമായി പ്രവർത്തിച്ച ഒരുപാട് പേർ കൊണ്ട വെയിൽ ആണ് ഈ സ്ഥാ..

Read More

കോട്ടപ്പടി മാർ ഗീവർഗീസ് സഹദാ പള്ളിയിൽ കൊടിയേറി ..

Nov 09, 2016, 18:21 PM IST

img-721799.jpg

  കോട്ടപ്പടി :  കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പളളിയിലെ ചരിത്ര പ്രസിദ്ധമായ കല്ലിട്ട പെരുനാൾ (പ്രധാന പെരുനാൾ ) ഇന്നും നാളെയും ആയി കൊണ്ടാടുന്നു... ഇന്ന് വൈകിട്ട് 6.30 ന് കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി.മോർ യൗസേബിയോസ് കുരിയാക്കോസ് തിരുമേനിയുടെ കാർമീകത്വത്തിൽ സന്ധ്യാ നമസ്കാരവും തുടർന്ന് പ്രദക്ഷിണവും..   നാളെ രാവിലെ7.30 ന് പ്രഭാത നമസ്കാരവും 8.00 ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ മ..

Read More

കോട്ടപ്പടിയുടെ പിറവിയും സാമൂഹ്യസാംസ്കാരിക ചരിത്രവും പൊതുവിവരങ്ങളും.💐

Oct 31, 2016, 23:52 PM IST

img-142443.jpg

  പുരാതനകാലം മുതല്‍ തന്നെ തെക്കെ കോട്ടപ്പടി പ്രദേശങ്ങളില്‍ ജനവാസമുണ്ടായിരുന്നതായി സൂചനകളുണ്ട്. എ.ഡി. 1750-ല്‍ മാര്‍ത്താണ്ഡവര്‍മ വടക്കുംകൂര്‍ ആക്രമിച്ച് കീഴ്പ്പെടുത്തുന്നതുവരെ ഈ പ്രദേശത്ത് കോട്ടയില്‍ കര്‍ത്താക്കന്മാര്‍ ആയിരുന്നു ഭരണം നടത്തിയിരുന്നത്. കോലാലി കയറ്റാനും (കൊല്ലുക), കറുത്തേടം കടത്താനും (നാടു കടത്തുക) കര്‍ത്താക്കന്മാര്‍ക്ക് അധികാരമുണ്ടായിരുന്നു. കൊല നടത്തിയിരുന്ന സ്ഥലം കോലാലിമോളം എ..

Read More

പാഷന്‍ ഫ്രൂട്ട് എന്ന പ്രകൃതി ജ്യൂസ്, വിറ്റാമിനുകളുടെ കലവറ .

Oct 30, 2016, 15:42 PM IST

img-732735.jpg

  കോട്ടപ്പടി: കോട്ടപ്പടിക്കാർക്കു പുതിയ കൃഷികളെ കുറിച്ചും നൂതന കൃഷി മാർഗങ്ങളെ കുറിച്ചും നമ്മുക്ക് പരിചയപ്പെടുത്തുന്ന യുവ കർഷകനാണ് മാമറ മനോജ് ചേട്ടൻ.. കശുമാവ് , tissue culture വാഴ, poly house farming തുടങ്ങി വിത്യസ്ത കൃഷി രീതികൾ ചെയ്യുന്ന ഒരു വേറിട്ട കർഷകനാണ് മനോജ് M ജോസഫ്..ഈ കർഷകന്റെ പുതിയ കൃഷിയാണ് ഫാഷൻ ഫ്രൂട്ട്..    മുഖ്യവിളകളോടൊപ്പം ചെയ്യാവുന്ന ഒരു ഇടവിള പഴവർഗ കൃഷിയാണ് ഫാഷൻ ഫ്രൂട്ട്. അധിക പരിചരണങ്ങൾ ഒന്നും തന്നെ ആവ..

Read More

കോട്ടപ്പടിക്കാരുടെ ഫുട്‌ബോൾ സ്വപ്നങ്ങൾ ചിറക് മുളയ്ക്കുന്നു..

Oct 22, 2016, 17:14 PM IST

img-788166.jpg

  കോട്ടപ്പടി ഫുട്ബോൾ അക്കാദമി എന്ന സ്വപ്നമാണ് ഒരു പടികൂടികടന്നു യാഥാർത്തമാകുന്നത്..   കേരള ഫുട്ബോൾ അസോസിയേഷന്റെ രെജിസ്ട്രേഷൻ ഉള്ള കോട്ടപ്പടി ഫുട്ബോൾ അക്കാദമി ഭാവി താരങ്ങളെ കണ്ടെത്തുവാനും പരിശീലനം നൽകുവാനും വേണ്ടി ഒരു ട്രയൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 6 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ രക്ഷകര്താക്കളെയും കൂട്ടീ വരിക .   സമയം നാളെ (23-10-16) രാവിലെ 7 നും 9.30നും ഇടയിൽ . സ്ഥലം മാർ എലിയാസ് ..

Read More

തോളേലി ദേശം കാത്തിരുന്ന ആ സുദിനം ഒക്ടോബർ 21, 22 തീയതികളില്‍..ഏവർക്കും സ്വാഗതം..

Oct 17, 2016, 18:47 PM IST

img-180028.jpg

  കോട്ടപ്പടി : പുനർനിർമ്മിക്കപ്പെട്ട തോളേലി സീനായ്ഗിരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ (കോതമംഗലം മേഖല) വി: മൂറോൻ അഭിഷേക കുദാശ ഒക്ടോബർ 21,22 തീയതികളിൽ ശ്രേഷ്ഠ കാതോലിക്ക ബാവയുടെയും മറ്റു മെത്രാപ്പോലീത്തമാരുടെയും കാർമികത്വത്തിൽ നടത്തപ്പെടുന്നു....ഏവർക്കും ദൈവനാമത്തിൽ സ്വാഗതം,,,. ദേവാലയ നിർമാണത്തിന് പിന്തുണ നൽകിയവരെ നന്ദിയോട്കൂടി ഓർക്കുന്നൂ.....   പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മേ..

Read More

മുട്ടത്തുപാറയുടെ സാംസ്കാരിക ബോധത്തിന്റെ ആത്മാവ് വസിക്കുന്ന ഇടമാണ് ഈ ടെലിവിഷൻ കൂട്.

Oct 10, 2016, 18:52 PM IST

img-897179.jpg

  കോട്ടപ്പടി : ഒരു നാടിന്റെ സാംസ്കാരിക ബോധത്തിന്റെ ആത്മാവ് വസിക്കുന്ന ഇടമാണ് ഈ കാണുന്ന കുഞ്ഞു കോൺക്രീറ്റ് കെട്ടിടം (അഥവാ ടെലിവിഷൻ കൂട്). ടെലിവിഷൻ അത്രയൊന്നും വ്യാപകമല്ലാത്ത തൊണ്ണൂറുകളുടെ തുടക്കത്തില് ഏതാണ്ട് നൂറുശതമാനവും വളരെ ശരാശരിക്കാരായി ജീവിക്കുന്ന സാഹചര്യം. ഫുടബോൾ ,ചീട്ട് കളി, നായയും പുലിയും കളി എന്നിവ സജീവമായിരുന്ന ഞങ്ങളുടെ ദേശം. പരിസര പ്രദേശത്ത് നിന്നും വ്യത്യസ്ഥമായി മുട്ടത്തുപാറ ഗ്രാമവും, കവലയും നിരവധി കായിക - സാംസാകാരിക ബോധങ്..

Read More

ഭൂതത്താൻകെട്ടിൽ പാലാക്കാരൻ ബിനു അച്ചായൻ കാണിച്ചതല്ലേ ഹീറോയിസം...

Sep 22, 2016, 02:03 AM IST

img-809739.jpg

  ഭൂതത്താൻകെട്ട് : ആവേശത്തോടെ ആര്‍പ്പുവിളിക്കുന്ന ആള്‍ക്കൂട്ടത്തിന് നടുവില്‍ അശ്വരഥം പോലെയാരു മേജര്‍ ജീപ്പ്, അതിനു മേലെ മുണ്ടും മടക്കികുത്തി കോട്ടയം കുഞ്ഞച്ചനേയോ,  ആടു തോമയേയോ ഓര്‍മ്മിപ്പിക്കുന്നൊരാള്‍. നമ്മൾ  ആഘോഷിക്കുന്ന ഈ ചിത്രത്തിലെ നായകന്‍ ബിനോ ചീറംകുഴി എന്ന നാല്‍പ്പത്തിമൂന്നുകാരനാണ്. കഴിഞ്ഞ ആഴ്ച ഭൂതത്താന്‍കെട്ടില്‍ നടന്ന ഫോര്‍ വീല്‍ മഡ്‌റേസിലെ ഉജ്ജ..

Read More

നാട്ടിൻപുറത്തിന്റെ നന്മകൾ നമുക്ക് തിരിച്ചു പിടിക്കാം ..

Sep 13, 2016, 19:53 PM IST

img-521314.jpg

  ഒരു ബഹുമത സമൂഹത്തിന്റെ നൻമകൾ ഒന്നൊന്നായി കൊഴിഞ്ഞ് തീരുകയാണ്. കൊണ്ടും കൊടുത്തുമുള്ള ജീവിതം ഓർമ്മ മാത്രമായി. അയൽപക്കത്തെ വീട്ടിലേക്ക് തീ വാങ്ങാൻ പോലും ഓടി ചെന്നിരുന്നൊരു കാലമുണ്ടായിരുന്നു. പാചകത്തിന് എന്തെങ്കിലും കുറവ് വന്നാൽ ആവശ്യമായത് ചെറിയൊരു പാത്രത്തിൽ അളന്ന് വാങ്ങുകയായിരുന്നു അന്നത്തെ പതിവ്. നമുക്കിടയിലെ അതിരെയാളങ്ങൾ അന്ന് ഏറെ നേർത്തതായിരുന്നു. അതിരുണ്ടായിട്ടും അത് പരസ്പരമുള്ള കാഴ്ച മറച്ചിരുന്നില്ല.   പോക്കുവരവുകളുടെ..

Read More

ഓണക്കാലത്ത് നാട്ടുകാർക്ക് നല്ല പച്ചക്കറി കൊടുക്കാൻ നിങ്ങൾ കാണിച്ച ഈ പ്രയത്നത്തിന് നന്ദി ..

Sep 12, 2016, 12:41 PM IST

img-454521.jpg

   ജൈവ പച്ചക്കറി വിതരണവും ഓണചന്തയും നടത്തി ജനഹൃദയങ്ങളില്‍ ആശ്വാസത്തിന്‍റെ കുളിര്‍ക്കാറ്റ് വീശുകയാണ്കോട്ടപ്പടിയിലെ  സിപിഎം പ്രവർത്തകർ  ..കോട്ടപ്പടി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജെെവ പച്ചക്കറി ചന്ത ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് സ: K.A.ജോയി, മിനി ഗോപി, ബാങ്ക് പ്രസിഡന്റുമാരായ, സഖാക്കൾ, T M.വർഗീസ്, V.K.കുമാരൻ,എന്നിവർ നേതൃത്വം നൽകി .കോട്ടപ്പടി ലോക്കൽ സെക്രട്ടറി അഷറഫ് ചക്കര പച്ചക്കറി കിറ്റുകളുടെ വിതരാണോ ഉൽഘാടനം നി..

Read More

അവധി ദിനങ്ങളിലെ അനധികൃത മണ്ണ് ഖനനം, പാടം നികത്തൽ കണ്ടാൽ വിളിക്കൂ ..

Sep 09, 2016, 18:21 PM IST

img-372193.jpg

   അവധി ദിനങ്ങളുടെ മറവിൽ പാടങ്ങളും തണ്ണീർത്തടങ്ങളും നികത്താനും കുന്നിടിച്ചു നിരത്താനും ശ്രമിക്കുന്ന വാഹനങ്ങൾ പിന്നെ പുറം ലോകം കാണില്ല. പിടിക്കപ്പെടുന്ന വാഹനങ്ങളുടെ വിലയുടെ ഒന്നര ഇരട്ടി പിഴ ഈടാക്കാനാണ് മൂവാറ്റുപുഴയിൽ റവന്യു വകുപ്പിന്റെ തീരുമാനം.മൂവാറ്റുപുഴ റവന്യു ഡിവിഷന്റെ കീഴിലുള്ള അനധികൃത പാടം നികത്തലും കുന്നിടിച്ചു നിരത്തലും തടയാൻ പ്രത്യേക സ്ക്വാഡും രൂപീകരിച്ചു. കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലെ അഡീഷനൽ തഹസിൽദാർ..

Read More

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED