Karimkunnam Live
Flash News

KOTTAPPADY NEWS

ആദ്യമായ് ഒരു വേർപിരിയൽ കണ്ണീരിൽ കുതിർന്നത്: ജിബിൻ കാളിയത്ത് എഴുതുന്നു ..

Dec 04, 2016, 18:52 PM IST

img-658587.jpg

  കോട്ടപ്പടി : കൽക്കുന്നേൽ മാർ ഗീവർഗീസ് പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ഏലിയാസ് ഹയർ സെക്കൻഡറി വിഭാഗത്തിനു ഇതു രജതജൂബിലി വർഷം. അക്ഷരശ്രീകോവിലുകളുടെ ഓർമ്മകൾ ഉണർത്തുന്ന ഒരു നിമിഷം, എനിക്ക്  അദ്ധ്യാപകരെ പറ്റി ഓർക്കാൻ ആണെങ്കിൽ ഒത്തിരി പേരുണ്ട്, ആദ്യമായി അക്ഷരങ്ങളുടെ നടുമുറ്റത്തേക്കു കൈ പിടിച്ചു കൂട്ടികൊണ്ടു വന്ന ആശാം കളരിയിലെ ലത ചേച്ചി മുതൽ..   കോട്ടപ്പടി St George ആണ് ആദ്യത്തെ സ്കൂൾ. സ്നേഹത്തോടൊപ്പം നല്ല അടിയും തന്ന..

Read More

EDITORS CHOICE

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു.

Dec 06, 2016, 03:18 AM IST

img-405859.jpg

  ഒരു സിനിമാക്കഥ പോലെ സംഭവബഹുലമാണ് ജയലളിതയുടെ വ്യക്തിജീവിതം. പ്രണയവും പകയും , വിജയവും പരാജയവും ഒക്കെ നിറയുന്നൊരു സിനിമാക്കഥ. തമിഴ്നാട്ടിൽ നിന്ന് മൈസുരിലേക്ക്  കുടിയേറിയ അയ്യങ്കാർ കുടുംബത്തിലെ ജയറാം വേദവല്ലി ദമ്പതികൾക്ക് 1948 ഫെബ്രുവരി 24ന് ഒരു പെൺകുട്ടി പിറന്നു. കോമളവല്ലിയെന്ന് പേര് നൽകിയെങ്കിലും അമ്മു എന്നായിരുന്നു സ്നേഹത്തോടെ അച്ഛനമ്മാമാർ അവളെ വിളിച്ചത്.     മൈസൂർ രാജാവിന്റെ ഡോക്ടറായിരുന്ന മുത്തശ്ശൻ, രാജാ..

Read More

BUY & SELL

എല്ലാവിധ സജ്ജീകരണങ്ങളും കൂടിയ houseboats ആലപ്പുഴയിൽ..

Oct 17, 2016, 16:02 PM IST

img-425735.jpg

  എല്ലാവിധ സജ്ജീകരണങ്ങളും കൂടിയ house boats ആലപ്പുഴയിൽ..  Jeril jose kottappady 9072555811      ..

Read More

BUSINESS & AUTOMOBILES

നമ്മുടെ ജാവ യെസ്ഡി വീണ്ടും വരുന്നു, മഹീന്ദ്രയിലൂടെ ..

Oct 26, 2016, 22:03 PM IST

img-285561.jpg

  1929 ല്‍ ചെക്ക് റിപ്പബ്ലിക്കിലാണ് ജാവയുടെ പിറവി. ചെക്ക് ആയുധ നിര്‍മാതാവായ ഫ്രാന്റിസേക് ജാനസേക് ജര്‍മന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ വാണ്ടററുമായ ചേര്‍ന്നാണ് ജാവ എന്ന ബ്രാന്‍ഡിന് രൂപം കൊടുത്തത്. ജാനസേക്കിന്റെ ആദ്യാക്ഷരമായ 'ജാ'യും വാണ്ടററിലെ 'വാ'യും ചേര്‍ന്നതാണ് ജാവ.   1950 കളില്‍ കമ്പനിയുടെ പ്രതാപകാലത്ത് 120 രാജ്യങ്ങളിലേയ്ക്ക് ജാവ മോട്ടോര്‍സൈക്കിളുകള..

Read More

AGRICULTURE

പാമ്പിനെപ്പോലെയുള്ള മത്സ്യങ്ങ‌‌ള്‍ നമ്മുടെ നാട്ടിലും സുലഭം , പരിചയപ്പെടാം : ആരോന്‍.

Nov 06, 2016, 18:14 PM IST

img-787220.jpg

  കോട്ടപ്പടി :  Mastacembelidae (spiny eels) കുടുംബത്തില്‍ പെട്ടതും Macrognathus guentheri (Malabar spiny eel), Macrognathus keithi എന്നീ പേരുകളില്‍ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നതുമായ ആരോന്‍ അല്ലെങ്കില്‍ ആരകന്‍ 25-30 സെന്റിമീറ്റര്‍ വരെ വളരുന്ന ഒരു മത്സ്യമാണ്. വെള്ളത്തിന്റെ അടിഭാഗത്തുകൂടി നടക്കുവാന്‍ ഇഷ്ടപ്പെടുന്ന ഇവ ഒഴുക്കുവെള്ളത്തിലും കാണപ്പെടുന്നു. ആരകന്‍ പുഴയുടെ അടിത്തട്ടില്‍ തുരന്നാണ്..

Read More

ENTERTAINMENT

വാ പൊളിച്ചുനിന്ന ചേടത്തിയെ ദൈവം അനുഗ്രഹിക്കുമോ ?..

Nov 21, 2016, 01:27 AM IST

img-981146.jpg

  ഒരു തെല്ലു ചമ്മലോടെയാണ് ഞാൻ പളളിയിലേക്ക് കയറിച്ചെന്നത്‌. കാരണം കുർബാന മധ്യേയുളള തിരുമേനിയുടെ പ്രസംഗ സമയമാണ്. എല്ലാവരും പളളിയിൽ ഇരിക്കുന്നു, കുറച്ചുപേർ പോർച്ചിൽ പടിഞ്ഞാറോട്ട് താമസിച്ചു പളളിയിൽ വരുന്ന ആൾക്കാരുടെ വരവ് നോക്കി ഇരിക്കുന്നു, കുറച്ചുപേർ പളളി ഓഫീസിന്റെ തിണ്ണയിലും.   ഞാൻ പതിയെ ചെന്ന് പളളി വരാന്തയുടെ സൈഡിൽ ചെന്നിരുന്നു . തിരുമനസിന്റെ പ്രസംഗം  നമ്മൾ വിനയമുളളവരായിരിക്കണം, എളിമയുളളവരയിരിക്കണം, കണ്ടില്ലേ..

Read More

Blog

*നടൻ ദിലീപിന്റെ രണ്ടാം കെട്ട്*... നമ്മുടെ മനോരാജ്യവും പിന്നെ പൈങ്കിളി മനസ്സും..

Dec 02, 2016, 03:44 AM IST

img-304427.jpg

    ദിലീപ് കാവ്യാമാധവനെ വിവാഹം കഴിച്ചതും അതിനുള്ളിലെ ന്യായാന്യായങ്ങളുമായിരുന്നല്ലോ കേരളക്കരയിലെ ചിന്തയും വിഷമവും വികാരവും പ്രശ്നവും. എനിയ്ക്കൊരു കാര്യം മനസ്സിലാകാത്തത് അതല്ല. നമ്മൾ ഇത്രയേറെ ദിലീപിനേയും കാവ്യയേയും വിമർശ്ശിക്കാനെന്തിരിക്കുന്നു. അവർ ആരാണു??... മഹത്വക്കളൊ??...അതൊ സാംസ്കാരിക നായകന്മാരൊ??.. അതൊ രാഷ്ട്രീയ നേതാക്കളൊ രാഷ്ട്രത്തലവരൊ?... അതൊ മത നേതാക്കളൊ??... അവർക്ക് ഏതെങ്കിലും തരത്തിൽ നമ്മുടെ നിത്യജീവിതമായി എന്തെങ..

Read More

Latest Video,  കോട്ടപ്പടി സെന്റ്‌ ജോര്‍ജ് ഇംഗ്ലീഷ്

View more videos

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED